ഉണ്ടകണ്ണി 10 [കിരൺ കുമാർ] 385

 

“അല്ല അത് ഇപോ നല്ല സുഖം ഉണ്ടായിരുന്നു അവളെ പോലെ ഒരു സുന്ദരി കൊച്ചു എന്റെ കവിളിൽ ഒക്കെ തലോടിയ എനിക്ക് ലോട്ടറി അടിച്ച പോലെ അല്ലെ ”

 

“അങ്ങനെ അവൾ തലോടിയിട്ട്‌ നീ സുഖികണ്ട . നിനക്ക് വേണേൽ എന്നോട് പറഞ്ഞ മതി ഞാൻ തലോടി തരാം നിനക്ക് എത്ര വേണേലും ”

 

“ഒ വേണ്ടായെ ന്നിട്ട്  ഭാവി വരനെ കൊണ്ട് എന്നെ വണ്ടി ഇടിപ്പിച്ചു കൊല്ലാൻ നോക്കാൻ അല്ലെ ”  കിരൺ അത് പറഞ്ഞു കഴിഞ്ഞപ്പോഴാണ് പറഞ്ഞത് അബദ്ധം ആയിപ്പോയി ന്ന് തോന്നിയത് , അക്ഷരയുടെ മുഖം ഒക്കെ മാറി അവളുടെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി

 

“കിരണേ നീ .. നീ ഇപ്പോഴും എന്നെ സംശയിക്കുവാ അല്ലെ .. നീ എന്ത് പറഞ്ഞാലും എനിക് കുഴപ്പം ഇല്ല പക്ഷെ ഞാൻ നിന്നെ കൊല്ലാൻ നോക്കി എന്നൊക്കെ എന്റെ മുഖത്ത് നോക്കി ഇങ്ങനെ പറയല്ലേടാ ”

അവൾ ഇരുന്നു മുഖം പൊത്തി കരയാൻ തുടങ്ങി

 

“അയ്യോ ദേ …  അക്ഷര അല്ല അക്ഷ കരയെല്ലേ ടി… ദേ നോക്കിയേ ഞാൻ നിന്നെ ചുമ്മ എരിവ് കയറ്റാൻ പറഞ്ഞതാ അയ്യേ നീ ഇങ്ങനെ കരയെല്ലേ നിനക്ക് അത് ഒട്ടും ചേരില്ല ”

 

കിരൺ എത്തി പിടിച്ച്  അവളുടെ കവിളിൽ തൊട്ടു . പെട്ടെന്ന് അവൾ കണ്ണു തുറന്നപ്പോൾ കിരൺ കൈ പിൻവലിച്ചു

 

“എഡോ ഞാൻ ചുമ്മ പറഞ്ഞതാട്ടോ .. പോട്ടെ… ട്ട ”

 

“നീ എന്താ ഇപോ കൈ വലിച്ചു കളഞ്ഞത് .. ഞാൻ എന്താ വല്ല തൊട്ടു കൂടായമ ഉള്ള ആരെങ്കിലും ആണോ അതോ ”

 

“ങേ… അയ്യേ അത് പിന്നെ ഞാൻ പെട്ടെന്ന് കൈ വലിച്ചതാ അല്ലാതെ എന്ത് ”

 

“ഒ നിനക്ക് അവൾ വന്നു തലയിലും കവിളിലും തടവിയപ്പോൾ ഒരു കുഴപ്പവും ഇല്ല ല്ലേ ”

 

“ശേ നീ എന്താ ഒരുമാതിരി പിള്ളേരെ പോലെ , അവൾ വന്നു തടവിയപ്പോൾ ഞാൻ പറഞ്ഞില്ലേ നല്ല സുഖം ആയിരുന്നു അയ്യേ അല്ലാതെ ”

 

“നീ അങ്ങനെ ഇപോ വേറെ ആരെയും കൊണ്ട് സുഖിക്കണ്ട നിനക്ക് വേണേൽ എന്നോട് പറഞ്ഞ മതി അതിന് ഞാൻ ഇവിടെ ഉണ്ട് . പിന്നെ ഒരു കാര്യം കൂടെ നമ്മുടെ പഠിത്തം കഴിയുമ്പോ എന്നെ അങ്ങു കെട്ടിക്കോണം കേട്ടല്ലോ”

 

കിരൺ ഞെട്ടി

 

“കല്യാണമോ … “

20 Comments

  1. അടിപൊളി മുത്തേ ഒന്നും പറയാൻ ഇല്ല കിടുവേ അക്ഷര അവൾ പൊളിയാ അത്പോലെ ജെറിയും അടുത്ത പാർട്ട്‌ എന്ന് വരും

    1. കിരൺ കുമാർ

      എഴുതി കഴിഞ്ഞു ഉടനെ വരും

  2. സായന്ദന

    കിരൺ മാഷെ കഥ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ട് പോരട്ടെ

    1. കിരൺ കുമാർ

      ഉടനെ വരും എഴുതുവ

  3. ജനതാ ദാസ്

    പ്രണയം ഒരു പ്രത്യേകതരം സന്തോഷം തരുന്ന വികാരം ആണ്…..അക്ഷരയും, കിരൺ ഉം തമ്മിലുള്ള കൂടുതൽ പ്രണയ നിമിഷങ്ങൾ അടുത്ത ലക്കത്തിൽ പ്രേതീഷിക്കാമോ?

    1. കിരൺ കുമാർ

      നോക്കട്ടെ ബ്രോ എഴുതി വരുവാ

  4. കിരൺ കുമാർ,
    വായനാസുഖം ഉള്ള വളരെ നല്ല എഴുത്ത്,കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു എല്ലാ പാർട്ടുകളും കൂടി വായിച്ചത്…
    പുതിയ ഭാഗത്തിനായി…

    1. കിരൺ കുമാർ

      ❣️❣️❣️വളരെ നന്ദി

  5. Nthaayaalum nannaayi ee feel avide kittilla aa hareede bhagam ullond pinne skip cheythu vaayichu ??❤️❤️

    കഴിവതും ഈ Site ലും അതിൻ്റെ കൂടെ തന്നെ Upload ചെയ്യാൻ ശ്രമിക്കുക…..

    1. കിരൺ കുമാർ

      ഒരേ സമയമിട്ടതാ ഇവിടെ അപ്പ്രൂവ് ആവാൻ ലേറ്റ് ആയി

  6. നിഴലിന്റെ രക്തം

    ??

  7. അടിപൊളി ??❤❤

  8. Another twist?

    Suspense button nte theevratha kootti veykkuvaanallo ???

    1. കിരൺ കുമാർ

      ?? അങ്ങനെ വേണമല്ലോ

  9. Vanno…. Pani okk maariyille?

    1. കിരൺ കുമാർ

      മാറി…

  10. ജനതാ ദാസ്

    മറ്റേ ഹരിയുടെ അനാവശ്യ ഭാഗം ഇതിൽ കട്ട് ചെയ്തത് നന്നായി

    അടുത്ത ഭാഗം എന്ന് വരും?

    1. Njn parayan varuka ayirunnu

    2. കിരൺ കുമാർ

      അത് അവിടെ അപ്പ്രൂവ് ആവാൻ വേണ്ടി ആഡ് ചെയ്തത് ആണ് ഇതാണ് സത്യത്തിൽ ഒറിജിനൽ വേർഷൻ

Comments are closed.