നിന്നെയും തേടി ??? [നൗഫു] 4825

നിന്നെയും തേടി ???

Ninneyum thedi

Author : Nofu

 

____________________________________________________________________________

http://imgur.com/gallery/Fz0lIyg

ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം നൽകിയ ആ വീടിന്‍റെ പടിയിറങ്ങുമ്പോൾ ഞാനൊരു വട്ടം കൂടി വെറുതെയൊന്ന് തിരിഞ്ഞു നോക്കി..

 

ഒരു ഊമയെ പോലെ രണ്ട് വർഷത്തോളം ജീവിച്ചയിടം…

 

തന്നോട് ഒന്നും സംസാരിക്കാത്ത ഒരു ഭർത്താവ്…

 

അയാളുടെ റൂമിലേക്കു പോലും എനിക്ക് പ്രവേശനമില്ലായിരുന്നു…

 

മകളുടെ റൂമിലായിരുന്നു എന്‍റെ കിടത്തം…

 

അവൾക് സംസാരിക്കാനും കേൾക്കാനുമുള്ള കഴിവുമില്ല…

 

അമ്മയാണെങ്കില്‍ രണ്ട് മാസം കൂടുമ്പോൾ ഒരിക്കൽ വരും…

 

വന്നതിനേക്കാൾ വേഗതയിൽ ഇവിടെ നിന്നും പോകും…

 

ഈ വീട്ടിലേക് കയറുമ്പോൾ എന്തെല്ലാം മോഹങ്ങളായിരുന്നു..

 

നല്ലൊരു ജീവിതം ഇത് വരെ ഉണ്ടായില്ല..

 

 

വീട്ടുകാർക്ക് ഞാൻ ഒരു ബാധ്യതയാകുന്നതിനു മുമ്പേ ഒരു രണ്ടാം കെട്ടുകാരനെ എന്‍റെ തലയിലേക് വെച്ച് തന്നു…

 

എന്നോട് ആരും പറഞ്ഞിരുന്നില്ല…

 

അയാൾ എന്നെ കണ്ട് പോയതിന് ശേഷം ഒന്ന് കാണുകയോ വിളിക്കുകയോ ചെയ്തിരുന്നില്ല…

 

എന്‍റെ കഴുത്തിൽ താലി ചാർത്താൻ നേരമാണ് വീണ്ടും ഞാൻ അയാളെ കണ്ടത്…

എന്‍റെ മുഖത്തേക്ക് നോക്കാതെ അയാളാ ചടങ്ങും തീർത്തു…

 

രണ്ട് വർഷത്തിന് ശേഷം വിവാഹ വാര്‍ഷികത്തിന്‍റെ അന്ന് തന്നെ ഞാൻ വെറും കയ്യോടെ ഈ വീട്ടിൽ നിന്നും ഇറങുന്നു ..

 

ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല….

 

ആര് തിരിച്ച് വിളിക്കാനാണ് എന്നെ…

 

ഒരു ശല്യം പോയെന്ന് കരുതും അയാള്‍…

 

അവസാന പടിയും കടന്ന് തിരിഞ്ഞു നോക്കാതെ ഞാനാ വീട്ടിൽ നിന്നും മുന്നോട്ട് നടന്നു…

112 Comments

  1. ആഹാ വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ… സംഭവം കലക്കി… ഇന്നും പലയിടത്തും നടക്കുന്ന സംഭവങ്ങൾ തന്നെ ഇതൊക്കെ… എന്ന് മാറുമോ എന്തോ…
    കുട്ടിക്കാലത്തു തമാശയ്ക്ക് അനിയനെ കളിയാക്കിയിരുന്നു ഇരുനിറത്തിൽ ഉള്ള ഞാൻ എന്നത് മറ്റൊരു വിരോധാഭാസം???… പക്ഷെ ബോധം വച്ചപ്പോൾ ഞാനത് നിർത്തി…ഇതിലൊന്നും ബല്യ കാര്യം ഇല്ലെന്ന് അന്ന് മനസ്സിലായി..ആരുടെയെങ്കിലുമൊക്കെ കണ്ണ് തുറക്കട്ടെ ഇതുകൊണ്ട്… ആശംസകൾ നൗഫു…

  2. MACBETH `°•°´

    അടിപൊളി പെട്ടന്ന് തീർന്നു പോയി
    ??

  3. ഇവിടെ ചോദിക്കണം പാടുണ്ടോ എന്ന് അറിയില്ല എന്നാലും chatroom എന്തേ പൂട്ടിയത്

    1. എവിടെ ചോദിച്ചാലും ഉത്തരം ഒന്നുതന്നെ… വര്‍ഷം ഒന്നു കഴിഞ്ഞാല്‍ ഏതു wall um പൂട്ടും.. athipol chatroom ആയാലും write to us ആയാലും…

      Site inte കാര്യം അറിയില്ല..??

    2. എന്നാലും വല്ലാത്തൊരു cheythayippoyi… ഇനി സംവദിക്കാനും ഒരു സ്ഥലമില്ല

      1. കുട്ടന്റെ site കുട്ടന്റെ നിയമം

  4. നന്നായിട്ടുണ്ട് ബ്രോ ?

  5. Super story ???????

  6. Ente bro… Ithanu story..❤️❤️❤️ valare ishtam aayi.. Ithokke kaanumpol aanu… Ente story okke eduthu kinattil idan thonnunne???

    1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      നിന്റെ സ്റ്റോറിയിം സൂപ്പർ ആണ് ?

  7. വായിക്കാം ??‍♂️

  8. Nice

  9. ?✨N! gHTL?vER✨?

    ആഹാ ???❤️… സൂപ്പെർ ??❤️

  10. മനോഹരമായ മറ്റൊരു കഥ നൽകിയതിന് നന്ദി സഹോ… ❤❤????

    1. നന്ദി രഘു ???

    2. കാതോരം എവിടെ..?

  11. വിരഹ കാമുകൻ ???

    ?❤?

  12. Dona MK LOVER 4 EVER

    As usual ningale abhinadhikkanvakukal iniyum kandathendiyirikkunnu ippozhathe samoohathil nadakunna karyangal valare nallareethiyil avatharippikunna ikka ningale preshamsikkan vakukalilla ennathanu sathyam.. waiting for next magic from your magical hand

    1. ഡോണ.. ഒരുപാട് ഇഷ്ടം.. ഈ വാക്കുകൾ കഥ കൾ ഇനിയും എഴുതാനുള്ള കരുത്തു ആകട്ടെ ☺️☺️☺️

  13. സത്യമാണ് എല്ലാം.Thank you?

  14. ?കറുമ്പൻ?

    ഈ കഥ വായിച്ചപ്പോൾ സത്യത്തിൽ എൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി വേറെ ഒന്നുകൊണ്ടും അല്ലാ എൻ്റെ നിറവും കറുപ്പാണ് ഓർമ്മവച്ച നാൾ മുതൽ കേൾക്കുന്നതാണ് കളിയാക്കലുകൾ പല പല പേരുകൾ വിളിച്ച് കറുമ്പാന്നും അണ്ണാച്ചീന്നും വിളിച്ച് കളിയാക്കിയവരുണ്ട് അന്നോക്കെ അത് കേൾക്കുമ്പോൾ ഒരു പാട് വിഷമം വരും ആരും കാണാതെ ഒരുപാട് കരയും പഠിക്കുന്നക്കാലത്ത് എല്ലാവർക്കും പ്രേമം ഒക്കെ ഉണ്ടായിരുന്നു അവരോക്കെ ഇങ്ങനെ പ്രേമിച്ചു നടക്കുന്നത് കാണുമ്പോൾ എൻ്റെ മനസ്സിലും തോന്നും ഏതൻങ്കിലും ഒരു പെൺകുട്ടി എന്നോട് ഇഷ്ടമാണന്ന് പറഞ്ഞീരുന്നങ്കിൽ എന്ന് കരുപാട് ആഗ്രഹിച്ചിരുന്നു എവിടെ ഒന്നും ഉണ്ടായില്ലാ ഇപ്പോൾ എനിക്ക് 33 വയസ്സായി ഇന്ന് വരെയും ആരും പറഞ്ഞിട്ടും മില്ലാ അപ്പോ പറഞ്ഞു വരുന്നത് കറുത്തവരും മനുഷ്യരാണ് അവരും ജീവിക്കട്ടെ ഈ ഭൂമിയിൽ പിന്നെ ദൈവം എല്ലാവർക്കും ഒരു കാവ് വരുത്തീട്ടുണ്ടാകുo അത് കൊണ്ട് ആരും ആരേയും കളിയാക്കാതിരിക്കുക നമ്മൾ തമാശക്ക് പറയുന്നതായിരിക്കും പക്ഷേ അത് അവരുടെ മനസ്സിൽ ചിലപ്പോൾ ഒത്തിരി മുറിവേൽപ്പിക്കു0 അത് കൊണ്ട് കുറവുകളുള്ളവരെ കളിയാക്കാതെ അവരെ ചേർത്ത് നിർത്താൻ ശ്രമിക്കുക അത് അവർക്കും സന്തോഷം ഉണ്ടാകും അതിൽകൂടി നിങ്ങൾക്കും.
    ഈ കഥ എനിക്ക് ഒത്തിരി ഇഷ്ടമായ്
    ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു
    Thanks bro❤❤❤❤

    1. ബ്രോ യോട് എന്ത് പറയണം എന്നറിയില്ല… എന്റെ മുന്നിലും ഇങ്ങനെ ഒരുപാട് അനുഭവങ്ങൾ ഉണ്ട്… എന്തായാലും ഇത്രയും വലിയ വാക്കുകളിൽ എഴുതിയതിന് ഒരുപാട് താങ്ക്സ് ബ്രോ ?❤❤

  15. E story njn evdeyo vayichindallo vere evdelum postindoo

    1. ഇവിടെ തന്നെ ഉണ്ടായിരുന്നു ☺️☺️☺️

  16. Superb broo

  17. Entha bro ithu reposting aa thudangiya kadha theerkku

    1. ബ്രേക്ക്‌ എടുത്തതാണ് ബ്രോ.. കുറച്ചു കഴിയും..

  18. Superb!!!

    Ithokke ethra pravashyam vayichu ennu enikkuthanne atiyilla. Pakshe veendum veendum vayikkunnu. Alla vayikkan thonnikkunnu…

    Thanks

    1. താങ്ക്യൂ… സുജിത് ???

  19. വിരഹ കാമുകൻ???

    ❤❤❤

  20. ഹീറോ ഷമ്മി

    നൗഫുക്ക…. വീണ്ടും ഒരു ആടാർ ഐറ്റം….❤❤❤

    സത്യത്തിൽ മാറേണ്ടത് നമ്മുടെ ഒക്കെ മനോഭാവമല്ലേ…..
    നമ്മുടെ ഒക്കെ തലച്ചോറിൽ റേസിംസം കോഡ് ചെയ്ത് വെച്ചിരിക്കുവാണ്…. ഇവിടെത്തെ മീഡിയ, പുസ്തകങ്ങൾ അങ്ങിനെ എല്ലാം കൂടി ചേർന്നു….

    നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ…ബാലരമയിലെ വില്ലൻ
    പോലും കറുതിട്ടാണ് .. കറുപ്പ് തിന്മയാണെന്ന ചിന്ത ഇത്തരം സൃഷ്ടികൾ നമ്മളിൽ ഉണ്ടാക്കുന്നു…….
    മാറ്റം നമ്മിൽ നിന്നും ആരംഭിക്കണം…
    എല്ലാം തിരുത്തി എഴുതണം… നമ്മുടെ മനസുകൾ പോലും നാം അറിയാതെ മലീമസമായിരിക്കുന്നു എന്നാ തിരിച്ചറിവ് നമ്മിൽ ഉണ്ടാകണം….
    ഇതൊരു തുടക്കമാകട്ടെ…

    1. ശരിയാണ്.. നമ്മൾ ഓരോരുത്തരും മാറണം…

      താങ്ക്യൂ ഷമ്മി

  21. ????????

    ന്റെ നൗഫുക്കാ… ഇങ്ങളീതെന്ത്ന്നാന്നപ്പാ…..
    ഇതിപ്പൊ വായിക്കുമ്പോ ഞാനോർത്തു എത്ര വിവരം കൂടുതലുള്ളവരാണെന്ന് പറഞ്ഞാലും വർണ്ണവിവേചനത്തിന് ബെല്യ കുറവൊന്നൂല്ലാ…..
    പലരുടെയും ജീവിതം തന്നെ നിറത്തിൽ ഒരു കാര്യവുമില്ലാന്ന് തെളിയിച്ചിട്ടും ഇപ്പോഴും ഒരു മാറ്റവുമില്ല…

    സംഭവം കിടുക്കി. എനിക്കിഷ്ട്ടായി..♥️♥️

    1. ????

      ഇന്നും നിലനിൽക്കും..

      അതെന്നും ഉണ്ടവുകയും…
      ചെയ്യും നാം എത്ര പുരോഗതി യിൽ എത്തിയാലും

  22. അജിത് ദിവാകരൻ

    ഇന്നും കറുപ്പ് അന്യമാണ്..ഉടലിൽ ആ നിറം ഉള്ളവരൊക്കെയും ഒരിക്കൽ എങ്കിലും അയിത്ത കണ്ണുകളാലും, വാക്കുകളാലും നോവിക്കപെട്ടവരാകാം..
    കറുപ്പ് നിങ്ങൾക് എത്ര പ്രിയം, അത്രമേൽ പ്രിയമാകട്ടെ ഉടലിലും കറുപ്പണിഞ്ഞവർ…അവർണ്ണത നിറത്തിന്റെ പേരിൽ ഉണരാതിരിക്കട്ടെ…ഒരു മനസും നോവാതിരിക്കട്ടെ.. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു..

    1. താങ്ക്യൂ ????

      ശരിയാണ്… മനുഷ്യ മനസ്സുകൾ മാറട്ടെ ???

  23. Dear നൗഫു

    സംഗതി കലക്കി ..അല്ലെങ്കിലും നമ്മുടെ സമൂഹം കറുത്ത ആളേ എന്നാണ് അംഗീകരിച്ചിട്ടുളത് എന്നും അവങ്ങണ നേരിടുന്ന ഒരു വിഭാഗം ആണ് ഈ കറുത്ത ആളുകൾ …അതൊക്കെ പോട്ടെ കഥ നന്നയിരുന്നു ..

    അടുത്ത കഥകയി കത്തിയയ്ക്കുന്നു

    വിത് ലൗ

    കണ്ണൻ

    1. താങ്ക്യൂ കണ്ണൻ…

      കറുപ്പ്… അതൊരു നിറം മാത്രമാണ് …

      അത് പോലെ തന്നെ ആണ് വെളുപ്പും…

      രണ്ടിനും… ഒന്നിനെക്കാൾ മെച്ചക്കൂടുതൽ നമുക്ക് തോന്നതിരിക്കട്ടെ ???

  24. നൗഫു ഭായ്…???

    ഇതാണല്ലേ കുറച്ചുദിവസമായി വെച്ചിട്ടുണ്ട് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞത്… എന്തായാലും ആരും അധികം കേൾക്കാത്ത വെറൈറ്റി പേര്… ലക്ഷ്മി.??? ഇക്കണ്ട പേരുകളെല്ലാം പറഞ്ഞു തന്നിട്ട് ഈ ഒറ്റ പേര് മാത്രമേ തനിക്ക് കിട്ടിയുള്ളൂ… എന്തൊരു തോൽവി ആണെടോ.???

    1. ഇജ്ജ് ചിലക്കാണ്ട് പോടാ… അന്റെ പേര് ഇടാത്തതിന്റെ കടി അല്ലേ അനക്…??????

Comments are closed.