നിന്നെയും തേടി ??? [നൗഫു] 4883

നിന്നെയും തേടി ???

Ninneyum thedi

Author : Nofu

 

____________________________________________________________________________

http://imgur.com/gallery/Fz0lIyg

ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം നൽകിയ ആ വീടിന്‍റെ പടിയിറങ്ങുമ്പോൾ ഞാനൊരു വട്ടം കൂടി വെറുതെയൊന്ന് തിരിഞ്ഞു നോക്കി..

 

ഒരു ഊമയെ പോലെ രണ്ട് വർഷത്തോളം ജീവിച്ചയിടം…

 

തന്നോട് ഒന്നും സംസാരിക്കാത്ത ഒരു ഭർത്താവ്…

 

അയാളുടെ റൂമിലേക്കു പോലും എനിക്ക് പ്രവേശനമില്ലായിരുന്നു…

 

മകളുടെ റൂമിലായിരുന്നു എന്‍റെ കിടത്തം…

 

അവൾക് സംസാരിക്കാനും കേൾക്കാനുമുള്ള കഴിവുമില്ല…

 

അമ്മയാണെങ്കില്‍ രണ്ട് മാസം കൂടുമ്പോൾ ഒരിക്കൽ വരും…

 

വന്നതിനേക്കാൾ വേഗതയിൽ ഇവിടെ നിന്നും പോകും…

 

ഈ വീട്ടിലേക് കയറുമ്പോൾ എന്തെല്ലാം മോഹങ്ങളായിരുന്നു..

 

നല്ലൊരു ജീവിതം ഇത് വരെ ഉണ്ടായില്ല..

 

 

വീട്ടുകാർക്ക് ഞാൻ ഒരു ബാധ്യതയാകുന്നതിനു മുമ്പേ ഒരു രണ്ടാം കെട്ടുകാരനെ എന്‍റെ തലയിലേക് വെച്ച് തന്നു…

 

എന്നോട് ആരും പറഞ്ഞിരുന്നില്ല…

 

അയാൾ എന്നെ കണ്ട് പോയതിന് ശേഷം ഒന്ന് കാണുകയോ വിളിക്കുകയോ ചെയ്തിരുന്നില്ല…

 

എന്‍റെ കഴുത്തിൽ താലി ചാർത്താൻ നേരമാണ് വീണ്ടും ഞാൻ അയാളെ കണ്ടത്…

എന്‍റെ മുഖത്തേക്ക് നോക്കാതെ അയാളാ ചടങ്ങും തീർത്തു…

 

രണ്ട് വർഷത്തിന് ശേഷം വിവാഹ വാര്‍ഷികത്തിന്‍റെ അന്ന് തന്നെ ഞാൻ വെറും കയ്യോടെ ഈ വീട്ടിൽ നിന്നും ഇറങുന്നു ..

 

ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല….

 

ആര് തിരിച്ച് വിളിക്കാനാണ് എന്നെ…

 

ഒരു ശല്യം പോയെന്ന് കരുതും അയാള്‍…

 

അവസാന പടിയും കടന്ന് തിരിഞ്ഞു നോക്കാതെ ഞാനാ വീട്ടിൽ നിന്നും മുന്നോട്ട് നടന്നു…

112 Comments

  1. v̸a̸m̸p̸i̸r̸e̸

    കൊള്ളാട്ടോ നൗഫു,
    നല്ല രസണ്ടായിരിന്നു വായിച്ചിരിക്കാൻ,❤️

    പിന്നെ വരികൾക്കിടയിലേന്തിനാ ഇത്രേം സ്പേസ്.??

    1. താങ്ക്യൂ vampire…????

      സ്‌പേസ് കുറക്കാം കേട്ടെ അടുത്തത് മുതൽ…

      സ്വയം പബ്ലിസിൽ വരുന്ന എന്റെ കുഴപ്പം തന്നെ ആണ് ??

  2. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ???.

    1. പിള്ളേ… താങ്ക്യൂ ???

  3. നൗഫു ഭായ്,
    ഈ അടുത്ത കാലത്ത് എഴുതിയ കഥകൾക്ക് ഒരു പടി മുന്നിൽ നിൽക്കുന്നു ഈ കഥ, മറ്റു കഥകളിൽ നിന്നു വിഭിന്നമായി ഭാഷ മികച്ചു നിന്നിരുന്നു അതെ പോലെ കഥാതന്തുവും. ഇത് മെഷീൻ അല്ല കൈപ്പണി തന്നെ അതിന്റെ മികവ് കാണാനും ഉണ്ട്. പിന്നെ മേരികോമും, മുഹമ്മദലി ഒക്കെ കടന്നു പോകുന്ന നല്ലൊരു ചെറുകഥ.. ആശംസകൾ…

    1. ???

      താങ്ക്യൂ ജ്വാല….

      ഓരോ കഥ എഴുതുമ്പോഴും… അത് പബ്ലിഷ് ചെയ്തു വരുബോൾ പണ്ട് 10 ക്ലാസ്സ്‌ റിസൾട്ട്‌ കാത്തു നിന്ന പോലെ ടെൻഷൻ ആണ്…

      ഇഷ്ട്ടപെട്ടു എന്നറിയുമ്പോൾ ഉള്ള സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല…

      ???

  4. നൌഫു മുത്തേ.. ???

    കഴിഞ്ഞ തവണത്തെ കമന്റില്‍ നീ പണി നിര്‍ത്തിയെന്നാ ഞാന്‍ കരുതിയെ… പറഞ്ഞത് ഇത്തിരി കുറഞ്ഞു പോയെന്ന് എനിക്കു തോന്നിയിരുന്നു… ??? അങ്ങനെയല്ലന്നിപ്പോ മനസിലായി… അതിനൊരു ⭐⭐⭐ മെഡലിരിക്കട്ടെ…

    മുന്‍കൂര്‍ ജാമ്യം

    ? വലിയ കുറ്റമൊന്നും പറയാനില്ലടെ… ഇത്തവണ ജാമ്യം വേണ്ട… ഇനിയെങ്ങാനും വേണ്ടി വന്നാല്‍ ഒരാള്‍ ജാമ്യത്തിനു നീ തന്നെ നിന്നാ മതി… ???

    ഇഷ്ടമായത്

    ✔ ലക്ഷ്മി, ഷാന , ലക്ഷ്മിയുടെ പേരില്ലാത്ത മുത്തശ്ശന്‍… കഥയുടെ മര്‍മമറിഞ്ഞു കൃത്യമായി സൃഷ്ടിച്ചു പ്രതിഷ്ഠിച്ച കഥാപാത്രങ്ങള്‍… ???

    ✔ ഏറ്റവും ഇഷ്ടം ആ മുത്തശ്ശനെ… മുഹമ്മദലി എന്ന കാഷ്യസ് ക്ലേയെക്കുറിച്ചുള്ളമുത്തശ്ശന്‍റെ കൃത്യ സമയത്തുള്ള പരാമര്‍ശങ്ങള്‍ തീര്‍ച്ചയായും കുഞ്ഞ് ലക്ഷ്മിയുടെ മനസിനെ ഒരുപാട് ഉത്തേജിപ്പിച്ചിട്ടുണ്ടാവും… മുത്തശ്ശനും ലക്ഷ്മിയും തമ്മിലുള്ള ആ സംഭാഷണങ്ങള്‍ കലക്കി മുത്തേ… ???

    ✔ നിരത്തിന്റെ പേരിലുള്ള ഓമനത്തങ്ങള്‍… ഈ കാലഘട്ടത്തിലും ആളുകളുടെ തൊലിയുടെ നിറം അയാളെ വിലയിരുത്തുന്നതില്‍ വലിയൊരു ഘടകമാണ്… ഐ‌എം വിജയന്‍ നമുക്കിപ്പോഴും ഇന്ത്യയുടെ കറുത്ത മുത്താണ്… വിജയനെക്കുറിച്ചുള്ള സിനിമയുടെ പേര് പോലും കാലാ ഹിരണ്‍… കുറച്ചു കാലം മുന്നേ വരെ ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്തിന്‍റെ കിരീടം തലയില്‍ ചൂടിയ ആ മനുഷ്യന്‍ നമുക്ക് വെട്ടിത്തിളങ്ങുന്ന വജ്രമല്ല പകരം അഡ്ഡെഹത്തിന്റെ തൊലിയുടെ നിരത്തില്‍ അറിയപ്പെടുന്ന ഒരു കടുത്ത മുത്താണ് എന്നുള്ളത് എത്ര സങ്കടകരമാണ്… സ്നേഹം കൊണ്ടാണെങ്കില്‍ പോലും തൊലിനിറത്തിന്റെ പുറത്തുള്ള സംബോധനകള്‍ നമ്മളെ അത്രമേല്‍ ആഴത്തില്‍ പിടികൂടിയിരിക്കുന്നു… ???

    ✔ അവസാനം കൊടുത്ത ആ മേരികോം റെഫെറെന്‍സ് കലക്കീ… ???

    ✔ ലക്ഷ്മിയുടെ വിജയത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ വരുന്ന ബന്ധുക്കാരും പൊളിച്ച്… ??? വിജയം എന്നും പിതൃത്വ അവകാശികളെക്കൊണ്ട് പൊറുതിമുട്ടുമ്പോള്‍ അതേ റിങ്ങിന്‍റെ അങ്ങേ മൂലയില്‍ പരാജയം ആള്‍ക്കൂട്ടത്തില്‍ ഒരു അനാഥനായി ആരോരുമില്ലാതെ നില്‍ക്കുന്നത് ലോക സത്യം… ???

    ഇഷ്ടപ്പെടാത്തത്

    ❌ വരികള്‍കിടയിലുള്ള അനാവശ്യ ശൂന്യ വരികള്‍ (double blank spaces)… വെറുതെ പേജുകളുടെ എണ്ണം കൂട്ടാമെന്നല്ലാതെ വേറെ പ്രത്യേകിച്ചു ഒരു ഗുണവുമില്ല… നെക്സ്റ്റ് അടിക്കാന്‍ ഇരട്ടി ക്ലിക്കുകളുടെ അധിക ഭാരം വായനക്കാര്‍ക്കും…

    കൂടുതലായി ചിലത്

    ⭐ നിന്‍റെ എഴുത്തിന് ഭംഗി കൂടിയിരിക്കുന്നു…. ???
    ⭐ അക്ഷരത്തെറ്റുകള്‍ അപൂര്‍വം അല്ലെങ്കില്‍ തീരെയില്ലെന്ന് തന്നെ പറയാം… ???
    ? ഇതൊന്നും ഒരു വിമര്‍ശനത്തിന്റെ പുറത്തു ഒറ്റരാത്രി ഇരുട്ടി വെളുത്തപ്പോ സംഭവിച്ചതാണെന്ന് കരുതുന്നില്ല… തെരുവിന്റെ മകന്‍ 13, സഖിയെ ഈ മൌനം നിനക്കായ്… ഇതിലെല്ലാം ആ വൃത്തി കാണാനുണ്ട്…

    ? കഥയുടെ തീമിനോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന ഒരു പേരാവാമായിരുന്നു…

    1. ആകെ ഇപ്പോൾ ഒരു ബുദ്ധിമുട്ട് ഇല്ലാതെ ചെയ്യാൻ പറ്റുന്ന പണി ഇതാണ് ???…

      പേര് മറ്റൊന്ന് കിട്ടിയിരുന്നു അതായിരുന്നു നല്ലതെന്ന്… എനിക്കിപ്പോ തോന്നുന്നു…

      കറുത്ത പുത്രി…

      അനക് ഇഷ്ട്ടപെട്ടല്ലോ… സന്തോഷം… ആയി…

      എന്നാലും എന്റെ കഥയിൽ വല്യ മാറ്റം ഉണ്ടാവുമോ… അറിയില്ല…

      ശ്രമിക്കാം പുതിയ കഥകൾ ഒരു പുഴ പോലെ ഒഴുകി ഒരേ കരയിലും മുത്തം വെച്ചു മുന്നോട്ട് ഒഴുകുന്ന പോലെ…

      നല്ല കഥകൾ നൽകുവാൻ ???

  5. എന്താ പറയാ.. ചുരുക്കി പറഞ്ഞാ.. കരഞ്ഞും ചിരിച്ചും രോമാഞ്ചം വന്നും ഞാൻ ഈ കഥ വായിച്ച് തീർത്തു..
    പിന്നെ ഇതിൽ കറുപ്പ് നിറം.. ഞാനും ഇതുപോലെ ഉള്ള കളിയാക്കൽ കേട്ടിട്ടുണ്ട് പലരുടെയും ഇടത്ത് നിന്നും പക്ഷേ പ്രിയപ്പെട്ടവർ തന്നെ പറയുമ്പോൾ വല്ലാത്ത നോവ.പക്ഷേ ആരെങ്കിലും ഒരാൾ നമ്മൾ unique ആണെന്ന് പറയുമ്പോ.. നിൻ്റെ ചിരി എന്ത് ഭംഗിയാടി എന്ന് പറയുമ്പോ.. അത് നമ്മളിൽ ഉണ്ടാകുന്ന confidence അത് വേറെ ആണ്. എന്തായാലും നല്ല രസിച്ച് തന്നെ വായ്‌ച്ചു.. ഇനിയും അടുത്ത കഥക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ശരിയാണ്… ഇന്ദു…

      തമാശ യായി വിളിക്കുന്നത് പോലും അവരുടെ ഉള്ളിൽ എത്രമാത്രം മുറിവുണ്ടാക്കും…

  6. സൂപ്പർ

    1. താങ്ക്യൂ ???

  7. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ

    1. താങ്ക്യൂ ???

  8. KIDU FEEL ,POLI SAAANAM

    1. താങ്ക്യൂ ???

  9. ഹ ഭായ് ഇങ്ങള് പൊളി ആണ്ന്ന് . ആകെ കൂടെ ഒരു മാറ്റം തോന്നുന്നു. ഇപ്പോൾ എഴുത്തിന് ഒരു ഭംഗി വന്നത് പോലെ .പിന്നെ ഒരു കാര്യം നിങ്ങൾ ആ തെരുവിന്റെ മകൻ എഴുതി തീർക്കൂ. കട്ട വൈറ്റിംഗ് ആണ്

    1. 15 തെരുവ് വരും ???

      സുകു

    2. താങ്ക്യൂ സുകു ???

  10. അബു ഭീകരൻ

    ഇക്കാ നിങ്ങ പൊളിച്ചു… സൂപ്പർ.. അറിയില്ല കൂടുതൽ പറയാൻ…

    ♥️♥️♥️♥️♥️

    1. താങ്ക്യൂ ????

  11. മ്പളെ മേരികോമിന്റെ ലൈഫ് അല്ലെ.. പൊളിച്ചിണ്ട്.. അന്റെ എഡിറ്റർ ചങ്ക് ഒരു മുത്തുക്കുട്ടി ആണ് .. ലാംഗ്വേജ് മെച്ചപ്പെട്ട്.. മൊത്തത്തിൽ വിസിബിൾ ഡിഫറെൻസ് ഉണ്ട്..

    ചെറുകഥ ഇഷ്ടായിസ്റ്റാ..

    1. ഞാനും…

      മുത്താണ്… ചിപ്പിക്കുള്ളിൽ മറഞ്ഞു കിടക്കുന്നു എന്നെ ഉള്ളൂ…

      അവൻ ഒരു ജിന്നാണ്…

  12. ? ❤️❤️❤️??

    1. താങ്ക്യൂ ???

  13. MRIDUL K APPUKKUTTAN

    ?????

  14. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????

    1. താങ്ക്യൂ ???

  15. ❤️❤️❤️❤️❤️❤️??????

  16. കാട്ടുകോഴി

    ❤️❤️❤️???

  17. ❤️

  18. ♨♨ അർജുനൻ പിള്ള ♨♨

    ????

  19. മൻസ…?☺️

    മെസീൻ ഒന്ന് ക്ക് തേരോ??

  20. അതുൽ കൃഷ്ണ

    ??

  21. ?? ഫസ്റ്റ് ??

    1. അതുൽ കൃഷ്ണ

      നിങ്ങൾ തമ്മിൽ എനി അന്ധർദാര

      1. അനക്കെന്തെലും കൊയ്പ്പണ്ടോ..

        1. അതുൽ കൃഷ്ണ

          ഇണ്ട്, എനിക്ക് രണ്ട് പിരി ലൂസ് ഇണ്ട്, ശെരി ആക്കി താരോ ??

          1. അനക്ക് പിരി മാത്രല്ല എല്ലം ലൂസാ..

Comments are closed.