നിന്നെയും തേടി ??? [നൗഫു] 4956

“എന്ത് കാര്യമാ അച്ഛാ…”

 

“ഏതോ ഒരു ക്ലാസ്സ്‌ ഉണ്ടെന്ന് കേട്ടു.. കരാട്ടയോ മറ്റോ…അതിൽ ചേരണമെന്ന് പറഞ്ഞു…”

 

“ആഹാ… ഇനി അതിന്‍റെ കുറവേ ഉള്ളൂ ഇവൾക്ക്…രണ്ടക്ഷരം പഠിച്ചൂടെ ആ നേരം….”

 

“അതെന്താ ഇതും പഠിപ്പ് തന്നെ അല്ലേ… അല്ലെങ്കിലും ഈ കാലത്ത് ഇതൊക്ക പഠിക്കുന്നത് നല്ലതെല്ലേ… ജീവിതം എന്ന് പറഞ്ഞാൽ വെറും പുസ്തകം മാത്രമാണോ… ഇനി അതാണെങ്കിൽ തന്നെ… അതും മറ്റുള്ളവർ കണ്ടെത്തിയ… അവരുടെ ത്യാഗം ആണ്… അല്ലാതെ ആർക്കും മുന്നിലേക്ക് പുസ്തകം കൊണ്ട് കൊടുത്തു പഠിപ്പിച്ചെടുത്തതല്ല…”

അമ്മയുടെ മുടക്ക് വാദങ്ങളെ അതേപോലെ മുത്തശ്ശന്‍ ഖണ്ഡിച്ചു…

 

“ഹ്മ്മ്… അതൊക്കെ ശരി… അവൾക്കീ കാര്യം ഞങ്ങളോട് പറഞ്ഞൂടെ …”

അമ്മ വീണ്ടും മുത്തശ്ശനോട് ചോദിച്ചു…

 

“നിങ്ങൾ അച്ഛനും അമ്മക്കും അവളുടെ കൂടെ പുറത്തേക് പോകാൻ കുറച്ചില്ലല്ലേ… സ്കൂളിൽ നിന്നും ടീച്ചേർസ് വിളിപ്പിച്ചാൽ പോലും നിങ്ങൾ പോകാറുണ്ടോ അവളുടെ കൂടെ… എന്തിന് ഒരു ഫങ്ക്ഷന് വരുമ്പോൾ ഇവളെ നിങ്ങൾ കൂടെ കൂട്ടാറുണ്ടോ… ഇല്ല… നിന്‍റെ വയറ്റിൽ നിന്നും വന്നവൾ തന്നെയാണെന്ന് നീയും എന്‍റെ മകനും മറക്കുന്നുണ്ട്…”

മുത്തശ്ശന്‍ വീണ്ടും അമ്മയോട് ക്ഷോഭിച്ചു കൊണ്ട് പറഞ്ഞു..

 

“ഇവളെ എനിക്കറിയാം..നിങ്ങളുടെ കളിയാക്കലുകൾ കേൾക്കേണ്ട എന്ന് കരുതിയാവും മണിക്കുട്ടി എന്നോട് ഈ കാര്യം പറഞ്ഞത് തന്നെ…”

അമ്മയെ ഒന്നു തറപ്പിച്ചു നോക്കിക്കൊണ്ട് മുത്ത്ശ്ശന്‍ വീണ്ടും പറഞ്ഞു

112 Comments

  1. കിടു❤️???

  2. ???
    അഭിനന്ദനങ്ങള്‍ നൗഫു..???

    മലയാളത്തിലെ ഒരു മുന്‍നിര പ്രമുഖ മാധ്യമത്തിന്റ്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ഈ കഥ കണ്ടപ്പോള്‍ ശരിക്കും അഭിമാനം രോമാഞ്ചം എല്ലാം ഒഴുകിയൊഴുകി വന്നു.. ??? ഒരുപാട് രചനകള്‍ ഉണ്ടായിട്ടും ഇവിടെ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരെഴുത്തുകാരന്‍ എന്ന അവസ്ഥയില്‍ ഇതൊരു വലിയ നേട്ടം തന്നെയാണ്.. ??????

    നിന്നെ എത്ര അഭിനന്ദിച്ചാലാണ് മതി വരിക.. ???

    മെയ് 13നു ഓണ്‍ലൈനില്‍ വന്നത് ഇപ്പോ ഒരു സുഹൃത്ത് ലിങ്ക് അയച്ചു തന്നപ്പോഴാണ് ഞാനറിഞ്ഞത്..??? എന്നാപ്പിന്നെ ഒന്നു വിളംബരം ചെയ്യാമെന്ന് കരുതി ഇവിടെ നോക്കിയപ്പോ നീയിത് 12നു പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു.. ??? അപ്പോ എല്ലാം അറിഞ്ഞുകൊണ്ടായിരുന്നു അല്ലേ കോയാ?.. ന്നാലും ഒരുവാക്ക് അന്ന് തന്നെ പറഞ്ഞിരുന്നെങ്കില്‍ കാലിഫോര്‍ണിയാക്കുള്ള ഉരു ജിദ്ദ കടപ്പുറം വഴിയാക്കി നിന്നെ വന്നു കണ്ടിട്ടേ ഇങ്ങോട്ടുള്ള പത്തേമാരി പിടിക്കാന്‍ നില്‍ക്കുമായിരുന്നുള്ളൂ.. ???

    അടുത്ത വരവിന് അനക്ക് ഞമ്മളെ വക ഒരു ചെമ്പു കോയി ബിരിയാണി.. ഒറ്റ കണ്ടീഷന്‍ .. മൊത്തം ഇയ്യോറ്റയ്ക്ക് തിന്നണം.. ???

    ഇവിടെ ആ ലിങ്ക് കൊടുത്താല്‍ ചിലപ്പോ ഈ പോസ്റ്റ് മൊയ്ലുന്‍റെ കൊട്ടയില്‍ പോസ്റ്റാകും.. ??? അനക്കത് കൊടുക്കാം, അപ്പോ ഇജ്ജെന്നെ കൊടുക്കണം ഇവിടെ ???

    വീണ്ടും വീണ്ടും അഭിനന്ദനങ്ങള്‍.. ??????

    ഋഷി

    1. മിസ്റ്റർ പോഞ്ഞിക്കര ഇയ്യ് അതെങ്ങനെ അറിഞ്ഞു… ഞാൻ ആരോടും പറയാതെ രോമാഞ്ച കുഞ്ചുകനായി ഇടക്കിടെ ആണ് സൈറ്റ് ഓപ്പൺ ചെയ്തു നോക്കി നിൽക്കുകയായിരുന്നു ????

      അഭിനന്ദനങ്ങൾ ഒന്നും വേണ്ടാ.. പണ്ടും നീ എന്നെ ഇഴ കീറി മുറിച്ചു അഭിപ്രായം പറഞ്ഞിട്ടുണ്ട്.. ഇനിയും അത് പോലെ മതി.. നമ്മുടെ തെറ്റ് ചൂണ്ടി കാണിക്കാൻ ഒരാൾ എങ്കിലും ഉണ്ടേൽ മാത്രമേ അടുത്ത കഥ യിൽ ആ തെറ്റ് ഒഴിവാക്കാൻ പറ്റു ☺️☺️☺️☺️☺️ അത് കൊണ്ട് ന്റെ വിമർശനം ആണ് എനിക്ക് ബെസ്റ്റ് മോനെ ???

      പഴയ കഥ കൾ വായിച്ചു കൊണ്ടിരിക്കുന്നതിന് ഇടക്ക് വീണ്ടും ഒന്ന് പബ്ലിഷ് ചെയ്തത് ആയിരുന്നു ഇവിടെ ?? വേറെ ഒരു ദുരുദ്ദേശ്യവും ഇല്ല ????

      എന്നേലും നിന്നെ ഒരിക്കൽ നേരിട്ട് കാണാൻ ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ബോസ് ??

    2. ഇന്നലെ ഋഷി അയച്ചു തന്നപ്പോഴാ ഞാനും അറിഞ്ഞത്..ജാടയില്ലെങ്കിൽ കുറച്ചു ബിരിയാണി ഞമ്മക്കും തരുവോ ഋഷിവര്യാ.. അങ്ങെനെ ഈ കിളവാനും ഫേമസ് ആയി…??????

      ലെ നൗഫു കാക്കാ : ഒരു സെലിബ്രെറ്റിയെ ബഹുമാനിക്കാൻ പടിക്കേടാ…?????

      1. Cngrtz കാക്കാ?????

  3. മുത്തു

    ❤️❤️❤️

  4. നിധീഷ്

    ഈ കഥ ഇതിന് മുമ്പ് ഇവിടെ പോസ്റ്റ്‌ ചെയ്‌തതല്ലേ… ??

Comments are closed.