നിന്നെയും തേടി ??? [നൗഫു] 4956

“ഞങ്ങളുടെ അഞ്ചാം വിവാഹ വാർഷികത്തിന് തന്നെ അവൾ എന്‍റെ കൂട്ടുകാരന്‍റെ കൂടെ ഒളിച്ചോടാൻ പദ്ധതിയിട്ടത് എന്തിനാണെന്ന് എനിക്കിന്നും അറിയില്ല… എനിക്ക് ഏറ്റവും സന്തോഷം നൽകിയ ദിവസം.. അഞ്ചു വർഷങ്ങൾക്കുള്ളിൽ അവൾ എനിക്കേറ്റവും ദുഃഖമുള്ള ദിവസം ആക്കിത്തീർത്തു…”

 

“പിന്നീടുള്ള രണ്ടു വർഷം.. ബുദ്ധിമുട്ടി തന്നെയായിരുന്നു മുന്നോട്ടുപോയത്… അവളുടെ തിരിച്ചു വരവിനായി ഞാൻ പ്രാർത്ഥിക്കാത്ത ദൈവങ്ങളും അമ്പലങ്ങളും പള്ളികളുമില്ല…

 

എന്നെങ്കിലും അവൾ തിരിച്ചു വന്നിരുന്നെങ്കില്‍… അവളെ ഞാൻ രണ്ടു കയ്യും നീട്ടി സ്വീകരിച്ചേനെ… പക്ഷേ അവൾ ആ പരീക്ഷയിൽ തോറ്റ് ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു…”

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോ തന്നെ വൈശാഖിന്‍റെ നിയന്ത്രണം വിട്ടിരുന്നു… ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അദ്ദേഹം എന്‍റെ മുന്നില്‍ തേങ്ങിക്കരഞ്ഞു…

 

“പിന്നീടുള്ള ദിവസങ്ങളിൽ എന്‍റെ മോളെ പോലും എനിക്ക് ശരിക്കും നോക്കാൻ സാധിച്ചില്ല… അവസാനം അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ നിന്നെ പെണ്ണുകാണാൻ വന്നതും വിവാഹം കഴിച്ചതും ..”

 

ഞാനൊരു രണ്ടാം കെട്ടുകാരനാണെന്ന് നിന്‍റെ വീട്ടിൽ ആദ്യമേ പറഞ്ഞിരുന്നു… പക്ഷേ അവർ നിന്നോട് പറഞ്ഞിട്ടില്ലന്നുള്ള കാര്യം… ഞാനറിഞ്ഞില്ല … അതിന്‍റെ ആവശ്യവും അന്നേരം ഇല്ലന്ന് തോന്നി.. എന്‍റെ മകളുടെ കൂടെ ഒരാൾ എന്നെ ആദ്യം തോന്നിയുള്ളു…”

 

“പക്ഷേ… പിന്നെ പിന്നെ രജനിയോടുള്ള പക നിന്നിൽ അടിച്ചേൽപ്പിക്കുക എന്നത് എന്‍റെ ഒരു വികാരമായി തീർന്നു …”

 

“അവളെ ഞാൻ നിന്നിൽ കണ്ടു…”

112 Comments

  1. കിടു❤️???

  2. ???
    അഭിനന്ദനങ്ങള്‍ നൗഫു..???

    മലയാളത്തിലെ ഒരു മുന്‍നിര പ്രമുഖ മാധ്യമത്തിന്റ്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ഈ കഥ കണ്ടപ്പോള്‍ ശരിക്കും അഭിമാനം രോമാഞ്ചം എല്ലാം ഒഴുകിയൊഴുകി വന്നു.. ??? ഒരുപാട് രചനകള്‍ ഉണ്ടായിട്ടും ഇവിടെ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരെഴുത്തുകാരന്‍ എന്ന അവസ്ഥയില്‍ ഇതൊരു വലിയ നേട്ടം തന്നെയാണ്.. ??????

    നിന്നെ എത്ര അഭിനന്ദിച്ചാലാണ് മതി വരിക.. ???

    മെയ് 13നു ഓണ്‍ലൈനില്‍ വന്നത് ഇപ്പോ ഒരു സുഹൃത്ത് ലിങ്ക് അയച്ചു തന്നപ്പോഴാണ് ഞാനറിഞ്ഞത്..??? എന്നാപ്പിന്നെ ഒന്നു വിളംബരം ചെയ്യാമെന്ന് കരുതി ഇവിടെ നോക്കിയപ്പോ നീയിത് 12നു പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു.. ??? അപ്പോ എല്ലാം അറിഞ്ഞുകൊണ്ടായിരുന്നു അല്ലേ കോയാ?.. ന്നാലും ഒരുവാക്ക് അന്ന് തന്നെ പറഞ്ഞിരുന്നെങ്കില്‍ കാലിഫോര്‍ണിയാക്കുള്ള ഉരു ജിദ്ദ കടപ്പുറം വഴിയാക്കി നിന്നെ വന്നു കണ്ടിട്ടേ ഇങ്ങോട്ടുള്ള പത്തേമാരി പിടിക്കാന്‍ നില്‍ക്കുമായിരുന്നുള്ളൂ.. ???

    അടുത്ത വരവിന് അനക്ക് ഞമ്മളെ വക ഒരു ചെമ്പു കോയി ബിരിയാണി.. ഒറ്റ കണ്ടീഷന്‍ .. മൊത്തം ഇയ്യോറ്റയ്ക്ക് തിന്നണം.. ???

    ഇവിടെ ആ ലിങ്ക് കൊടുത്താല്‍ ചിലപ്പോ ഈ പോസ്റ്റ് മൊയ്ലുന്‍റെ കൊട്ടയില്‍ പോസ്റ്റാകും.. ??? അനക്കത് കൊടുക്കാം, അപ്പോ ഇജ്ജെന്നെ കൊടുക്കണം ഇവിടെ ???

    വീണ്ടും വീണ്ടും അഭിനന്ദനങ്ങള്‍.. ??????

    ഋഷി

    1. മിസ്റ്റർ പോഞ്ഞിക്കര ഇയ്യ് അതെങ്ങനെ അറിഞ്ഞു… ഞാൻ ആരോടും പറയാതെ രോമാഞ്ച കുഞ്ചുകനായി ഇടക്കിടെ ആണ് സൈറ്റ് ഓപ്പൺ ചെയ്തു നോക്കി നിൽക്കുകയായിരുന്നു ????

      അഭിനന്ദനങ്ങൾ ഒന്നും വേണ്ടാ.. പണ്ടും നീ എന്നെ ഇഴ കീറി മുറിച്ചു അഭിപ്രായം പറഞ്ഞിട്ടുണ്ട്.. ഇനിയും അത് പോലെ മതി.. നമ്മുടെ തെറ്റ് ചൂണ്ടി കാണിക്കാൻ ഒരാൾ എങ്കിലും ഉണ്ടേൽ മാത്രമേ അടുത്ത കഥ യിൽ ആ തെറ്റ് ഒഴിവാക്കാൻ പറ്റു ☺️☺️☺️☺️☺️ അത് കൊണ്ട് ന്റെ വിമർശനം ആണ് എനിക്ക് ബെസ്റ്റ് മോനെ ???

      പഴയ കഥ കൾ വായിച്ചു കൊണ്ടിരിക്കുന്നതിന് ഇടക്ക് വീണ്ടും ഒന്ന് പബ്ലിഷ് ചെയ്തത് ആയിരുന്നു ഇവിടെ ?? വേറെ ഒരു ദുരുദ്ദേശ്യവും ഇല്ല ????

      എന്നേലും നിന്നെ ഒരിക്കൽ നേരിട്ട് കാണാൻ ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ബോസ് ??

    2. ഇന്നലെ ഋഷി അയച്ചു തന്നപ്പോഴാ ഞാനും അറിഞ്ഞത്..ജാടയില്ലെങ്കിൽ കുറച്ചു ബിരിയാണി ഞമ്മക്കും തരുവോ ഋഷിവര്യാ.. അങ്ങെനെ ഈ കിളവാനും ഫേമസ് ആയി…??????

      ലെ നൗഫു കാക്കാ : ഒരു സെലിബ്രെറ്റിയെ ബഹുമാനിക്കാൻ പടിക്കേടാ…?????

      1. Cngrtz കാക്കാ?????

  3. മുത്തു

    ❤️❤️❤️

  4. നിധീഷ്

    ഈ കഥ ഇതിന് മുമ്പ് ഇവിടെ പോസ്റ്റ്‌ ചെയ്‌തതല്ലേ… ??

Comments are closed.