വീണ രൂപങ്ങളായി ആൽത്തറയുടെ
മുന്നിലേക്ക് അടിവെച്ചടിവെച്ച് നടന്നു..
കൈയ്യും കാലുമെടുത്ത് ആയാള് നോക്കി
പുലമ്പുന്നത് മനസിലാവാതെ മൂന്നാളും മിഴുങ്ങസ്യ മുഖത്തോട് മുഖം നോക്കി…
തങ്ങളുടെ ഇരുണ്ട മുഖങ്ങളിലെ ഭാവങ്ങൾ
അവർക്ക് പരസ്പരം തിരിഞ്ഞില്ലെങ്കിലും
സുധാകരേട്ടൻ പെട്ടന്ന് നോട്ടവും പറയലും
ദിശ മാറ്റി എന്തോ കവിത കഥയാക്കി
നിലവിളിക്കുന്നത് അവർക്ക് നല്ലപോലെ
തിരിഞ്ഞു.!
““ഒരു കൊച്ചു രാപ്പാടി അലറുമ്പോഴും…”
സുധാകരേട്ടൻ നിലാവിലേക്ക് നോക്കി
മധുസൂദനൻ നായരെ തെറ്റിച്ചു വിളിച്ചു കൂവുന്നു…. ങ്ങ്ഹേ…! പട്ടിന്ന് വിളിച്ചതിന്
തല്ലാൻ വരും എന്ന് വിചാരിച്ച് നിന്ന ഈ
പുള്ളിക്കാരൻ പരസ്പര ബന്ധമില്ലാതെ
ഓരോന്ന് വിളിച്ചു പറയുന്നു..! മാത്രമല്ല
നേരെ നിന്ന് മുകളിലേക്ക് നോക്കി ആ
അമ്പിളി മാമന്റെ നടുക്കുള്ള ഗർത്തം
????
❤️❤️❤️