ഇന്ന് പെയ്ത ചെളിയിൽ …. [പാക്കു പാക്കരൻ] 61

അന്നത്തെ അവരുടെ വീട്ടുനടപ്പ് വെച്ച്

നോക്കിയാൽ കുപ്പിയുടെ അളവനുസരിച്ച്

ആയിരുന്നു വൈകിട്ട് വീട്ടിലെത്തി ഹാജർ

വെച്ചിരുന്നത് സുധാകരേട്ടൻ! സമയത്ത്

വരാൻ പറ്റാത്ത ദിവസങ്ങളിൽ ശ്രീമാൻ

അയ്യപ്പാസ് ബൈജുവിന്റെ മാർഗങ്ങൾ

പിൻ തുടർന്ന് വല്ല കടത്തിണ്ണയിലോ

ആൽത്തറയിലോ തപസ് അനുഷ്ഠിച്ച്

നേരം വെളുപ്പിച്ച് ഐശ്വര്യമായി വീട്ടിൽ

എല്ലാവർക്കും കണി കാണിച്ച് കൊണ്ട്

ഉടു മുണ്ട് പോലുമില്ലാതെ നേരം പര പരാ

വെളുക്കുമ്പോൾ വന്ന് ഹാജരായി സല്യൂട്ട്

അടിക്കും സുധാകരേട്ടൻ..!

 

അങ്ങനെ ഒരു ദിവസം എവിടെയോ

വച്ച് നടന്ന ഒരു പകൽ രാത്രി മത്സരം

കണ്ട് തീർത്ത് രാത്രി രണ്ടരയ്ക്ക്

കുലങ്കഷമായ കളിചർച്ചകളുമായി

അവർ മൂന്നുപേരും ഒരു പേട്ടു തിരിയുടെ

Updated: August 10, 2021 — 11:12 pm

2 Comments

  1. നിധീഷ്

    ????

  2. ❤️❤️❤️

Comments are closed.