ഇന്ത്യക്ക് സ്വർണത്തേക്കാൾ വിലയുള്ള
ഓട്ടു മെഡൽ കിട്ടിയ സന്തോഷത്തിൽ
വിൻസെന്റും അരവിന്ദനും തമ്മിൽ
കയ്യടിച്ച് ഒപ്പനത്തുള്ളൽ നടത്തുന്നത്
നോക്കി ജാഫു ഓർമകളെ കുടഞ്ഞ് മാറ്റി.
““…..അവന്റെ അണ്ണാക്കി.ലേക്ക്
കൊടുക്കണം ഇത്…”” നമ്മുടെ നാടിനെ
ഓർത്ത് ആ പ്രവാസികൾ സന്തോക്ഷിച്ച്
തുള്ളുന്നതിനിടയിൽ … വനിതകളുടെ
തോൽവിയിൽ ജാതി പറഞ്ഞവന്റെ
തന്തയ്ക്ക് വിളിച്ച് …. മൂന്നാളും ഒരുമിച്ച്
മുറിയാതെ തുടരുന്ന അവരുടെ ആ
മൂഞ്ചാത്ത സന്തോഷം ഒരിക്കൽ കൂടി
ഒരുമിച്ച് ആസ്വദിച്ചു….!
????
❤️❤️❤️