എല്ലാവരും പ്രാന്തൻമാരായിരുന്നു…..
““നിയ്യാണ് ശരിക്കും മാന്യനായ പ്രാന്തൻ
അയ്യാളുടെ കയ്യിൽ നിന്ന് ഊരി വരാൻ
നോക്കുമ്പോ… അവന്റെ ഒരു കുശലം””
തോടിന്റെ കുറുകെ കെട്ടിയകലുങ്കിൽ
കൈ കുത്തി വിൻസെന്റും കിതച്ചു നിന്നു.
“തേടി വരും കണ്ണുകളിൽ …..”
പിറ്റെ ദിവസം പകല് വയലിൽ വെച്ച്
കണ്ടപ്പോൾ പണി എടുത്ത് ക്ഷീണിച്ച
സുധാകരേട്ടൻ ഭക്തിയോടെ അയ്യപ്പനെ
പാടി സ്തുതിക്കുന്നത് കണ്ട് മൂന്നാളും നോക്കി ചിരിച്ചു കൊണ്ട് നിന്നു പോയി!
“ഹേ…. ഹയ്യാ…ഹിയ്യാ….”” അങ്ങനെ
ശ്രീജേഷിന്റെ തകർപ്പൻ സേവിൽ
????
❤️❤️❤️