പന്നി വെടിപ്പുക പാറും തെരുവിൽ
പാതിക്കാൽ വിറ കൊൾവതു കാണാം വിറ കൊൾവതു കാണാം” സുധാകരേട്ടനും ഉൻമാദത്തോടെ നേരെ മുകളിലേക്ക് ചന്ദ്രനെ നോക്കി കുരച്ചു! പട്ടികൾ വീണ്ടും
കളിയാക്കി മുറുമുറുത്തു! കനത്തിൽ ഉയരുന്ന നെഞ്ചിടിപ്പോടെ മൂന്നാളും
ഒരേ പോലെ അടുത്ത ചുവടുകൾ
വെച്ച് ആൽത്തറ പിന്നിട്ടു.
“ഓടി ക്കോടാ…” മൂന്നാളും പരസ്പരം
ഒരുമിച്ച് കുശുകുശുത്ത് നിലാവെട്ടം
വീണ് തെളിഞ്ഞ പുല്ലുകളിലെ മഞ്ഞ് തുള്ളികൾ തട്ടിത്തെറുപ്പിച്ച് ഓടി…..
““യ്യാള് എന്തൊരു പ്രാന്തനാടാ..ഹ്..
പകല് കണ്ടാ എന്താ മാന്യൻ” അരവിന്ദൻ
ശ്വാസം വലിച്ച് വിട്ട് കിതച്ചു…..അന്ന്
സൈക്കോ ഷമ്മി ജനിച്ചിട്ടാല്ലത്തതിനാൽ
????
❤️❤️❤️