ഇന്ന് പെയ്ത ചെളിയിൽ …. [പാക്കു പാക്കരൻ] 61

ഈ പാട്ട് പാടിപ്പോകുന്നത്…..!? ശരിക്കും

ദൈവത്തിന്റെ … അല്ല!;…ഭാവത്തിന്റെ ഓരോ വികൃതികൾ!

 

….അവരെ ചീത്ത വിളിച്ച കാര്യം പെട്ടന്ന്

മറന്ന് ചന്ദ്രുനെ നോക്കി കവിത പോലുള്ള

സുധാകരേട്ടന്റെ ആ ഓരിയിടൽ നോക്കി

“ക്ക ഹും..” എന്ന് ജാഫു ; ചേർത്ത് പിടിച്ച

അവരുടെ കൈപ്പത്തികൾ നനച്ചു കൊണ്ട്

ഒന്ന് ചിരിക്കാൻ ശ്രമിച്ചു! ….അയാളുടെ

ശ്രദ്ധ മാറി അവരെ നോക്കാതിരിക്കാൻ വിൻസെന്റ് ജാഫുവിന്റെ വായ കഷ്ടപ്പെട്ട്

അമർത്തിപ്പിടിച്ചപ്പോൾ…““ സുധാകരേട്ടാ””

അരവിന്ദന്റെ പോക്കറ്റിൽ കയ്യിട്ടുള്ള ആ

മഹാമാന്യ വിളി!! അല്ലെങ്കിലും ജാഫുന്

ചിരിയാണെങ്കിൽ അരവിന്ദന് ഇങ്ങനെ

അനവസരത്തിലുള്ള മഹാമാന്യമായ

പൊട്ടത്തരങ്ങളാണ് മെയിൻ! ജഗദീഷ്

മരുന്ന് തട്ടിത്താഴെയിട്ട് പൊട്ടിച്ചിട്ട് നോക്കി നോക്കിനിൽക്കുന്ന ഹരിഹർ നഗറിലെ

പോലെ പിന്നെ നിന്ന് ബ ബ ബ്ബ അടിക്കും!

 

Updated: August 10, 2021 — 11:12 pm

2 Comments

  1. നിധീഷ്

    ????

  2. ❤️❤️❤️

Comments are closed.