ഇന്ന് പെയ്ത ചെളിയിൽ …. [പാക്കു പാക്കരൻ] 61

ഇന്ന് പെയ്ത ചെളിയിൽ ….

Author : പാക്കു പാക്കരൻ

 

“മൂന്നാള് പോയാ മൂഞ്ചി പോകും എന്നാണ്

പഴമൊഴിയെങ്കിലും പൊതുവേ നമ്മുടെ ഓർമകളിലെ നല്ല സൗഹൃദങ്ങളൊക്കെ മൂന്നാള് ചേർന്നതായിരിക്കും..”””””

തത്ത്വശാസ്ത്രി വിൻസെന്റ് പതിവ്

ബ്രാന്റിൽ വെള്ളം ചേർക്കാതെ അടിച്ചിട്ട്

ചാളത്തലക്കഷണം മുളകിട്ടത് തോണ്ടി നാക്കിൽ വെച്ചു.

“പിന്നെ… നീന്റെ ഓരോ പേട്ട് ചാളത്തല

തത്വ സാസ്ത്രം …നടുത്തെ കഷ്ണം തിന്നെടാ ചെങ്ങായി വേണെങ്കി…..”” എന്നാണ് പറഞ്ഞതെങ്കിലും അവൻ പറഞ്ഞത് ശരിയാണെന്ന് ജാഫറിന് തോന്നി.. അതുകൊണ്ടാണല്ലോ പണ്ട്

കുട്ടിക്കാലത്ത് മാവിൽ കയറിയത്

മുതൽ ജോലി കിട്ടാതെ തെണ്ടി നടന്ന്

അവസാനം ഇങ്ങിവിടെ നാടും വീടും

ഒരു മുറിയിലായി ഈ പനാമയിൽ

വരെ എത്തിപ്പെട്ടത് …ഒരുമിച്ച്!!

 

““മൂന്നാള് മൂഞ്ചെണെങ്കി പിന്നെ … ഈ

ദൈവങ്ങളൊക്കെ പലരും ത്രിമൂർത്തി

ആണല്ലോ ടെയ്..?ബ്രഹ്മാവ് … വിഷ്ണു..

പിന്നെ പിതാവ് പുത്രൻ……”” അരവിന്ദൻ

ഒരു പെഗ്ഗടിച്ച് കൈ നിറച്ച് മിച്ചറ് നേരെ വായിലേക്ക് തള്ളി ഫിറ്റായതായി നടിച്ചു.

““അദെന്നയാ പറഞ്ഞതിഷ്ടാ … മൂഞ്ചി

പ്പോകും ന്ന്..”” വിൻസെന്റ് ഒരു പെഗ്ഗ്

കൂടി അടിച്ച് പൊട്ടിച്ചിരിച്ചു… അരവിന്ദൻ

‘ ബ് ഹാ.. ബ്ഹാ’ കർമൂസ് ചിരിയുമായി

കൂടെക്കൂടി……..ജാഫറ് പക്ഷെ അവരുടെ

കൂടെ ചിരിച്ചത് ദൈവങ്ങളുടെ അവസ്ഥ

Updated: August 10, 2021 — 11:12 pm

2 Comments

  1. നിധീഷ്

    ????

  2. ❤️❤️❤️

Comments are closed.