ആയിഷയുടെ അവസനമായുള്ള കുളി അത് ഞാൻ തന്നെ നടത്തണം.. അവളെ പുതിയ വീട്ടിലേക് പോകുന്നതിന് മുമ്പുള്ള വസ്ത്രം ധരിപ്പിച്ചു ഒരുക്കണം… അവളെ കൊണ്ട് പോകുന്ന വാഹനത്തിന്റെ മുന്നിൽ തന്നെ ചേർത്ത് നിൽക്കണം.. അവളെ സുന്ദരമായി സ്വീകരിക്കാൻ റബ്ബിനോട് പറയണം.. അവളെ പുതിയ വീട്ടിലേക് കൈ ചേർത്ത് ഇറക്കി വെക്കണം…
പോരുവാൻ നേരം സ്വകാര്യമായി പറയണം… പെണ്ണെ ഞാൻ പെട്ടന്ന് വരാമെന്ന്…
❤️❤️❤️
“ഇക്കാ പോവണ്ടേ…”
“പോകാം…”
അവരിരുന്ന ബെഞ്ചിൽ നിന്നും ആയിഷയുടെ കൈകൾ പിടിച്ചു കൊണ്ട് അക്ബറിന്റെ ആത്മാവ് ശരീരത്തിൽ നിന്നും പുറത്തേക്കിറങ്ങി അപ്പൂപ്പന് താടി പോലെ മുകളിലേക്കുയര്ന്നു…
തന്നിൽ നിന്നും വിട്ടു ഉയരങ്ങളിലേക് പറന്ന് പൊങ്ങുന്ന ആത്മാവിനെയും പ്രാണസഖിയെയും കണ്ണ് തുറന്ന് നോക്കി കൊണ്ട് ആ ശരീരം ആ ബെഞ്ചിൽ ഇരുന്നു… ആയിഷയുടെ ചാരെ ഉറങ്ങുന്നതും കാത്ത്…
അവസാനിച്ചു…
കൂട്ടുകാരെ എനിക്കായ് ലാസ്റ്റ് പാർട്ട് നാളെ കിട്ടുമായിരിക്കും.. എഡിറ്റിങ്ങിൽ ആണ്..
കൂടെ സഖി എഴുതുവാൻ തുടങ്ങിയിട്ടുണ്ട് ??
ബൈ
നൗഫു ❤️❤️❤️
Super nannayittund karayippichu karayippich kalanju.
താങ്ക്യൂ ഷഹാന ഷാനു ❤❤❤
super
താങ്ക്യൂ ❤❤❤
വല്ലാത്തൊരു പഹയൻ തന്നെ നിങ്ങള് ! മനുഷ്യനെ കരയിപ്പിക്കാൻ…
???സാരമില്ല പോട്ടെ ❤❤
❤
❤❤
അടിപൊളി മാന്.. നല്ല ഫീല്.. ഇഷ്ടായി
താങ്ക്യൂ ❤❤❤
nofu anno .. varale ?
nalloru theme ane eth kollam ketto vayich erunn pokum ?
vishamavum undayi … ?
pinne …. suganoo nofu bhai kore aayi kanditt maan exam okke ayirunnu .. ??
eppo nattil anno ..
അല്ലടാ ഞാൻ ഇവിടെ തന്നെ ആണ്.. ചെറിയ കുറച്ചു തിരക്കിൽ പെട്ട്. കമ്പനിയിൽ കുറച്ചു വർക്ക് ഉണ്ട് ???
chumma allla evide kananje ..
അതെ ??
കുഞ്ഞാപ്പ പരീക്ഷ തുടങ്ങി യില്ലേ.. എങ്ങനെ ഉണ്ടായിരുന്നു ആദ്യത്തെത്.. നല്ല ഗ്രെഡ് വാങ്ങണം ?????
vangum vangum vangiyalle pattu
one plus phone aa offer ???
ആരാ നിനക്ക് സമ്മാനം തരാമെന്ന് പറഞ്ഞത്
my dad ??
Jinnum malakhayum bakki eppo idum
ചെറിയ ഒരു കേപ് വേണം.. ഇപ്പൊ സഖി അടുത്ത ഭാഗത്തിൽ ആണ്.. അത് പൂർത്തി യായാൽ ഉടനെ ജിന്നിൽ കൈ വെക്കും ബ്രോ ❤❤❤
❤
❤❤❤
❤️❤️❤️
❤❤❤
Nannayitund etta.. അടുത്തത് കുറച്ച് സന്തോയം ഉള്ള കഥയുമായി വാ
ഇന്ദുട്ടി ശരിയാക്കാം
മിഷ്യൻ വീണ്ടും വർക്ക് ചെയ്തിരിക്കുന്നു …സന്തോഷം ….
പക്ഷേങ്കിൽ സെഡ് ആക്കി ….
ന്നാലും …. തോനെ ഹാർട്സ്
പോട്ടെടാ.. അടുത്തതിൽ മാറ്റി പിടിക്കാം ???
എന്തൊരു മനുഷ്യൻ ആണ് മനുഷ്യാ ????
??❤❤??
നൗഫു ???
ഈ പ്രവാസികൾ എല്ലാവരും ആളെ കരയിക്കുന്ന ആൾക്കാരാണ്… വേണ്ട വേണ്ട എന്ന് ആയിരം വട്ടം പറഞ്ഞതാണ് (മനസ്സ് ) കേട്ടില്ല, എന്തായി വായിച്ചു ഉള്ള മൂഡ് കളഞ്ഞപ്പോൾ സമാധാനമായല്ലോ ???
അല്ലെങ്കിലും പ്രവാസി അങ്ങനെ തന്നെ ആണ്.. അന്നോട് ആദ്യം തന്നെ പറഞ്ഞിട്ടില്ലേ ഓന്റെ കഥ നോക്കി വായിക്കണമെന്ന്.. സാരമില്ല പോട്ടേ ??❤❤❤
❤❤❤❤???????
❤❤❤
??? ജാഡ തെണ്ടി ?
?????
?
❤❤❤
❤️❤️
❤❤❤
???
❤❤❤
??♥️♥️
❤❤❤
ഹായ്
ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️
????♀️?♀️
പോട്ടെടാ സാരമില്ല… ??
?
??
ഹർലി ❤❤❤