ആയിഷ ❤❤❤ [നൗഫു] 4171

ആയിഷ

Aayisha

Author : നൗഫു

 

 

“ഇക്കാ , എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്… എന്നെ വിളിച്ചു കൊണ്ട് വന്നത് മുഖം നോക്കി ഇരിക്കാനാണോ…”

 

“ആയിഷാ , നിനക്ക് ഈ സ്ഥലം ഓർമ്മയുണ്ടോ…’

 

“പിന്നെ, ഞാൻ ഓർക്കാതെ ഇരിക്കുമോ… ഇരുപത്തി മൂന്നു വർഷങ്ങൾക് മുമ്പ് ഞാൻ ഇക്കാ ന്റെ കയ്യിൽ പിടിച്ചു വീട്ടിലേക് കയറി വന്നപ്പോൾ, എന്നെ ആദ്യമായി കൊണ്ട് വന്നു അസ്തമയ സൂര്യനെ കാണിച്ചു തന്ന സ്ഥലം,.. ഞാൻ ഇന്നും അതെല്ലാം വെക്തമായി തന്നെ ഓർക്കുന്നുണ്ട്ട്ടോ, അല്ല ഇക്കാ എന്താ ഇപോ അതൊക്കെ ഓർത്തിരിക്കുന്നത്..”

 

“ഒന്നുമില്ല ആയിഷാ , വെറുതെ ഒരു മോഹം.. ആ ദിവസങ്ങളിലേക് ഒന്ന് തിരിച്ചു പോയിരുന്നെങ്കിലെന്ന്…”

 

“കൊള്ളാല്ലോ, മനസിലിരിപ്പ്, വയസ്സ് അൻപതു കഴിഞ്ഞു എന്നിട്ടും യുവ കോമളനണെന്നാണ് മനസ്സിൽ…”

 

“ശരീരത്തിനല്ലേ ആയിഷാ ചുളിവ് വീണത് മനസ്സിനല്ലല്ലോ…”

 

“ഇക്കാന്റെ മനസ് ഇപ്പോഴും ചെറുപ്പമാണോ…”

 

“ഇന്നലെ വരെ ആയിരുന്നു.. ഇന്നിപ്പോ???”

 

 

❤❤❤

 

“ആയിഷു,”

 

“എന്താ ഇക്കാ…”

 

“നി എവിടെ പെണ്ണെ…”

 

“ഞാൻ ഈ ചോറും കൂട്ടാനും ഒന്ന് വെക്കട്ടെ, ഇല്ലേൽ ഉച്ചക്ക് നമ്മള് വായു മുണുങ്ങേണ്ടി വരും… ഒന്ന് പറഞ്ഞിട്ട് വന്നു കൂടെ ഇങ്ങക്ക്.. ഇതിപ്പോ സർപ്രൈസ് തന്ന് വന്നതല്ലേ അവിടെ ഇരിക്ക്…”

 

“നി ഒന്ന് ഇവിടെ വാ പെണ്ണെ..”

 

“ഇക്കാ, ഉമ്മയുണ്ട് അപ്പുറത്തെ…”

 

“പോടീ, ഉമ്മ ജാനകിഏട്ടത്തിയുടെ വീട്ടിലേക് പോയി…”

 

“ഹ്മ്മ് ഹ്മ്മ് ഞാൻ വരില്ല..”

 

“നി വരുന്നുണ്ടോ, ഇല്ലേ ഞാൻ ഇപ്പം പോകും തിരിച് സൗദിയിലേക്കു..”

Updated: April 8, 2021 — 8:14 pm

51 Comments

  1. Super nannayittund karayippichu karayippich kalanju.

    1. താങ്ക്യൂ ഷഹാന ഷാനു ❤❤❤

    1. താങ്ക്യൂ ❤❤❤

  2. വല്ലാത്തൊരു പഹയൻ തന്നെ നിങ്ങള് ! മനുഷ്യനെ കരയിപ്പിക്കാൻ…

    1. ???സാരമില്ല പോട്ടെ ❤❤

  3. *വിനോദ്കുമാർ G*❤

  4. അടിപൊളി മാന്‍.. നല്ല ഫീല്‍.. ഇഷ്ടായി

    1. താങ്ക്യൂ ❤❤❤

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu anno .. varale ?
    nalloru theme ane eth kollam ketto vayich erunn pokum ?
    vishamavum undayi … ?

    pinne …. suganoo nofu bhai kore aayi kanditt maan exam okke ayirunnu .. ??

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      eppo nattil anno ..

      1. അല്ലടാ ഞാൻ ഇവിടെ തന്നെ ആണ്.. ചെറിയ കുറച്ചു തിരക്കിൽ പെട്ട്. കമ്പനിയിൽ കുറച്ചു വർക്ക്‌ ഉണ്ട് ???

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          chumma allla evide kananje ..

    2. കുഞ്ഞാപ്പ പരീക്ഷ തുടങ്ങി യില്ലേ.. എങ്ങനെ ഉണ്ടായിരുന്നു ആദ്യത്തെത്.. നല്ല ഗ്രെഡ് വാങ്ങണം ?????

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        vangum vangum vangiyalle pattu
        one plus phone aa offer ???

        1. ആരാ നിനക്ക് സമ്മാനം തരാമെന്ന് പറഞ്ഞത്

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            my dad ??

  6. Jinnum malakhayum bakki eppo idum

    1. ചെറിയ ഒരു കേപ് വേണം.. ഇപ്പൊ സഖി അടുത്ത ഭാഗത്തിൽ ആണ്.. അത് പൂർത്തി യായാൽ ഉടനെ ജിന്നിൽ കൈ വെക്കും ബ്രോ ❤❤❤

  7. നിധീഷ്

  8. ❤️❤️❤️

  9. Nannayitund etta.. അടുത്തത് കുറച്ച് സന്തോയം ഉള്ള കഥയുമായി വാ

    1. ഇന്ദുട്ടി ശരിയാക്കാം

  10. ഏക - ദന്തി

    മിഷ്യൻ വീണ്ടും വർക്ക് ചെയ്തിരിക്കുന്നു …സന്തോഷം ….
    പക്ഷേങ്കിൽ സെഡ് ആക്കി ….

    ന്നാലും …. തോനെ ഹാർട്സ്

    1. പോട്ടെടാ.. അടുത്തതിൽ മാറ്റി പിടിക്കാം ???

  11. എന്തൊരു മനുഷ്യൻ ആണ് മനുഷ്യാ ????

  12. നൗഫു ???

    ഈ പ്രവാസികൾ എല്ലാവരും ആളെ കരയിക്കുന്ന ആൾക്കാരാണ്… വേണ്ട വേണ്ട എന്ന് ആയിരം വട്ടം പറഞ്ഞതാണ് (മനസ്സ് ) കേട്ടില്ല, എന്തായി വായിച്ചു ഉള്ള മൂഡ് കളഞ്ഞപ്പോൾ സമാധാനമായല്ലോ ???

    1. അല്ലെങ്കിലും പ്രവാസി അങ്ങനെ തന്നെ ആണ്.. അന്നോട് ആദ്യം തന്നെ പറഞ്ഞിട്ടില്ലേ ഓന്റെ കഥ നോക്കി വായിക്കണമെന്ന്.. സാരമില്ല പോട്ടേ ??❤❤❤

  13. തൃശ്ശൂർക്കാരൻ ?

    ❤❤❤❤???????

  14. ♨♨ അർജുനൻ പിള്ള ♨♨

    ??? ജാഡ തെണ്ടി ?

  15. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  16. ❤️❤️

  17. ??♥️♥️

  18. ഹായ്

    1. ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ????‍♀️?‍♀️

        1. വിച്ചൂസ്

          പോട്ടെടാ സാരമില്ല… ??

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            ?
            ??

Comments are closed.