ആത്മിക 1[sidhu] 152

സുധാകർ മഹിപറഞ്ഞപോലെ എല്ലാം ചെയ്തിട്ടുണ്ടായിരുന്നു ഡ്യൂപ്ലിക്കേറ്റ് കണ്ടാൽ ആർക്കും സംശയം തോന്നില്ല

മഹി എല്ലാം വായിച്ചു ഒപ്പിട്ടു അവന്തിയുടെ കള്ളയൊപ്പുകൂടി മഹി ആണ് ഇട്ടത് .മാഹിയുടെ തള്ളവിരൽ മഷിയി മുക്കി അതിപ്പിക്കുകകൂടി ചെയ്തു .

സുധാകര അടയാളം എന്താ ഡ്യൂപ്ലിക്കേറ്റ് തിരിച്ചറിയാനുള്ള .

സാർ ഡ്യൂപ്ലിക്കേറ്റ് വില്പത്രത്തിന്റെ അവസാന പേജിൽ എല്ലാം കുറച്ചു സ്പേസ് വെറുതെ ഉണ്ട് അവിടെ നാരങ്ങ നീരിൽ കുറച്ചു വെള്ളം മിക്സ് ചെയ്തു തേച്ചു പിടിപ്പിച്ചാൽ ദിസ് വിൽ ഈസ് നോട വാലിഡ് ഇത് ഫോർ ഡെമോനിസ്ട്രേറ്റിങ് പുർപ്പസ് ഒൺലി എന്ന് എഴിതിയിട്ടുണ്ടാവും പിന്നെ സർ അതിൽ ഈ പെന വെച്ച് ഞാൻ കാണിക്കുന്നിടത്തു ഒപ്പിടണം .

അതും പറഞ്ഞു സുധാകർ ഒരു വെള്ളം പോലെ എന്തോ മഷി നിറച്ച പെന മാഹിക്ക് കൊടുത്തു മഹി അത് വാങ്ങി സുധാകർ കൈചൂണ്ടിയ ഇടത്തേക്ക് ഒപ്പിട്ടു എന്നിട്ടും അവിടെ ഒന്നും മാഹിക്ക് കാണാം സാധിച്ചില്ല .

സുധാകർ എന്നെ ഒന്ന് അടുത്തുള്ള പോസ്റ്റോഫീസിൽ ഇറക്കാവോ .

അതിനെന്താ സർ .

മഹി വില്പത്രങ്ങൾ രണ്ടു കവറുകളിൽ ഇട്ടു

അവർ പോസ്റ്റോഫീസിലേക് തിരിച്ചു , ഓഫീസിൽ എത്തിയപ്പോൾ സുധാകരനോട് കാത്തുനിൽക്കാൻ പറഞ്ഞു നടന്നു
പോസ്റ്റോഫീസിൽ എത്തിയ മഹി പെട്ടന്നു തോന്നിയ ഉൾപ്രേരണയിൽ ഒർജിനലിന്റെ രണ്ടു കോപ്പി എടുത്തു .

അതിൽ ഒരെണ്ണം ഗോപിയുടെ പേരിൽ അയക്കാൻ തീരുമാനിച്ചു വേര് ഓര്നനേം വക്കിലിനു കൊടുത്തു സൂക്ഷിക്കണമെന്ന് പറഞ്ഞു .
ഒർജിനൽ ജോസെഫിന് അയക്കാൻ തീരുമാനിച്ചു അതിൽ ഒരു കാതുകൂടി നിക്ഷേപിച്ചു അതിൽ ഈ കവർ ബാങ്ക് ലോക്കറിൽ ആമിയുടെ പേരിൽ വെക്കണമെന്നും അവൾക് കാര്യഗൗരവങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ പ്രായമായെന്നു തോന്നുമ്പോൾ മാത്രം അവളോടുപറയാനും ഡ്യൂപ്ലിക്കേറ്റ് വിൽപത്രത്തിൽ ഉള്ള അടയാളവും മറ്റും എഴുതി ഈ കത്തും വിൽ പത്രത്തിന്റെ കൂടെ ബാങ്കിൽ വെക്കണമെന്നും എഴുതി ഗോപിയുടെ അടുത്തുള്ള കവർ ആരും കാണാതെ സൂക്ഷിക്കണമെന്നും പറഞ്ഞു

മഹി സുധാകറിനൊപ്പം അവന്തികയെ അവസാനമായി കാണാൻ പോകാൻ തീരുമാനിച്ചു.

അവന്തികയുടെ വീടിനിന്നു കുറച്ചുമാറി മഹി കാര് നിർത്താൻ പറഞ്ഞു സുധാകറിനോട് പോകാനും പറഞ്ഞു .

പോകുന്നതിനു മുൻപ് മഹി സുധാകറിനോട് ഒർജിനൽ വില്ലിന്റെ കാര്യം ആരോടും പറയരുതെന്നും , ദേവൻ വന്ന് ഡ്യൂപ്ലിക്കേറ്റ് വില്ലിന്റെ കാര്യം ചോദിച്ചാൽ പത്തുവർഷം മുൻപ് താനും അവന്തിയും ചേർന്ന് ഉണ്ടാക്കിയതാണെന്നും അത് മാറ്റി പുതിയത് എഴുതാൻ ഉള്ള കാര്യങ്ങൾ അവന്തി ജയിലിൽ ആകുന്നതിനു രണ്ടു ദിവസമേ മുൻപ് വന്ന് ചോദിച്ചിരുനെന്നും പറയണം എന്ന് പറഞ്ഞു .

മഹി ഡ്യൂപ്ലിക്കേറ്റ് വിൽ തന്റെ പാന്റിന്റെ അരയിൽ ആരും അറിയാത്ത പോലെ വെച്ചു വീടിന്റെ പുറകുവശതെ എൻട്രൻസിൽ കൂടി അകത്തു കടന്നു ,ഇരുനില കൊട്ടാരം പോലെ ഉള്ള വീടായിരുന്നു . അധികം ആളുകൾ ഇല്ലാതിരുന്നതു കൊണ്ട് തന്നെ മഹി വേഗം അവന്തിയുടെയും തന്റെയും റൂമിലേക്കു കയറി .ആദ്യനിലയിൽ തന്നെ ഉള്ള മുറിയിരുന്നു വിശാലമായ ആഡംബരപൂർണമായ മുറി .

മഹി അകത്തു കയറിയത് തന്റെ ആളുകൾ വഴി ദേവൻ മനസിലാക്കി .

പൊതുദർശനം നടക്കുന്നത് ടൗൺഹാളിൽ ആയതുകൊണ്ട് ഇവടെ അധികം ആലുക്കൽ ഇല്ലാത്തതെന്നു മഹി ചിന്തിച്ചു .

മഹി കട്ടിൽ തള്ളി നീക്കി കട്ടിലിന്റെ അടിയിൽ ചവുട്ടി മാറ്റിയപ്പോൾ താഴേക്കു വാതിൽ ഉണ്ടായിരുന്നു .

ഈ സമയം മാഹിയുടെ പ്രവർത്തികൾ റൂമിലെ ഉള്ള വാതിലിന്റെ വിടവിൽ കൂടി നോക്കി കാണുകയായിരുന്നു ദേവൻ .ഇങ്ങനെ ഒരു വാതിൽ ഇവടെയുണ്ടെന്ന അറിവ് അവനിലായിരുന്നു .

പക്ഷെ ദേവൻ നോക്കുന്നത് മഹി ദേവനെതിരെ ഉള്ള കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു.
മഹി താഴേക്കിറങ്ങി ഇറങ്ങുന്ന വഴിയിൽ ഉള്ള സ്വിച്ച് ഒന്ന ആക്കി ആവിശ്യത്തിന് വലുപ്പം ഉള്ള ഒരു മുറി അവിടെ കുറെ ഷെല്ഫുകളും മറ്റും ഉണ്ടായിരുന്നു ദേവൻ പെട്ടന്ന് ചെന്ന് ഒരു ഷെൽഫ് തുറന്നു ഡ്യൂപ്ലിക്കേറ്റ് വിൽ അതിലേക് വെച്ചു അവിടെനിന്നു പെട്ടാണ് മാറി അടുത്തുള്ള ഷെൽഫിൽ എന്തോ തിരയുന്നപോലെ കാണിക്കാൻ തുടങ്ങി.

ദേവൻ വേഗം കിച്ചുവിനും ശ്യാമിനെയും വിളിച്ചു മുറിയിൽ കയറി ലോക്ക് ചെയ്തു .മഹി ഇറങ്ങിയ വഴിയിലൂടെ തയേക്കിറങ്ങി അവിടെ എത്തുമ്പോൾ ദേവൻ കാണുന്നത് ഭ്രാന്തു പിടിച്ചപോലെ ഷെൽഫുകളില് എന്തൊക്കെയോ തേടുന്ന മഹിയെ ആണ് .ദേവന്റെ സാനിധ്യം മനസിലാക്കിയ മഹി പെട്ടന്ന് ഡ്യൂപ്ലിക്കേറ്റ് വിൽ വെച്ച ഷെൽഫ് തുറന്നു വിൽ തപ്പിയെടുത്തു അത് അവൻ പഴയപോലെ അരയിൽ വെച്ച് തിരിയുമ്പോൾ ദേവൻ തന്നെ നോക്കി നിൽക്കുന്നു .

12 Comments

  1. Bro interesting anu baaki petanu post cheyyo

  2. ♥♥♥♥♥

    1. സ്മേര ലക്ഷ്മി

      നന്നായിട്ടുണ്ട്.
      Waiting for next part

  3. Starting kollaam❕
    Ithil villain aaranen manasilay✌?,hero and heroine nta post ozhivilanen thonunu.?
    15 വർഷങ്ങൾക്ക് ശേഷം “ആമി” heroine aytum avala snehikinavan hero aytum aano verua. എൻെറ ഒരു സംശയം പറഞ്ഞത.??
    Anyway waiting for next part ❤️

    1. Pinnah “SHANKARAN” nta next part epozha verua ❓

      1. ശങ്കരൻ എഴുതിക്കൊണ്ടിരിക്കുവാ 2000 words ആയതേ ഉള്ളൂ എന്തോ അത് കഴിഞ്ഞു എഴുതുമ്പോൾ something incomplete ആയപോലെ തോന്നുവാ അതുകൊണ്ട് അത് എഴുതി എടുക്കാൻ സമയം വേണം

        1. Time edth ezhutyal mathi ,nalla orr part kitanm enne ullu❤️
          2 heroes and 2 villains❕
          Ethinaylm katta waiting ????

    2. ഇതിൽ മെയിൻ ആയിട്ട് ആമിയെ ആണ് ഇതുവരെ ചിന്തിച്ചിട്ടുള്ളത് പിന്നെ രണ്ടു ഹീറോ ഉണ്ടാവും വില്ലൻ ഒരാൾ കൂടി ഉണ്ടാവും
      ithokke next partil set cheyum

  4. Nallathudakkam bro thudaruka

  5. Nalla thudakkam.. Appo eni anu sharikkum kadhayude arambham

Comments are closed.