ശ്യാം =ലക്ഷ്മി ബേബി അവിടെ ഫ്രിഡ്ജിൽ ജ്യൂസ് ഉണ്ട് അത് എടുത്ത്താ
ലക്ഷ്മി ദേവന്റെ മടിയിൽ നിന്ന് എഴുനേറ്റു അടുത്തുള്ള റൂമിലേക്കു പോയി .
ശ്യാം ശബ്ദം കുറച്ചു അവനു മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു ഡാ ദേവ നീ അവളെ മുൻപിൽ ഇരുത്തി ഈ കഥകൾ ഒക്കെ പറഞ്ഞെ
ദേവൻ =അവൾ കേൾക്കട്ടെടാ അതിനല്ലേ നരേന്ദ്രൻ മുതലാളി അവളെ നമ്മുടെ അടുത്തേക് അയച്ചത്
ശ്യാം =അവളെ വെറുതെ വിട്ടാൽ അത് ഭാവിയിൽ പ്രശ്നം ആവും .
ദേവൻ =അതിനു അവൾക്ക് ഭാവി ഉണ്ടോ എന്ന് നീ എന്നോട് ചോദിക്കൂ ,അവൾ നരേന്ദ്രന്റെ കൈയിൽ നിന്ന് പണം വാങ്ങിയപ്പോൾ മുതൽ അവളുടെ മരണം എണ്ണപ്പെട്ടു അത് എങ്ങനെ വേണം എന്ന് തീരുമാനിച്ചും കഴിഞ്ഞു .
ഡാ കിച്ചു ,ശ്യാമേ നിങ്ങൾ ഒരുമാസം മുൻപ് എന്നോട് ഒരു ആഗ്രഹം പറഞ്ഞില്ലെ എന്നെങ്കിലും ഒരു പെണ്ണിനെ ടോർച്ചർ ചെയ്തു കൊല്ലണമെന്ന് അത് ഇപ്പൊ നടത്താൻ ആഗ്രഹം ഉണ്ടോ .
കിച്ചു =ശ്യാമേ അപ്പൊ തുടങ്ങുവല്ലേ ,ജിത്തു നീ ഉണ്ടോ.
ജിത്തു =ഞാൻ ഇല്ല അവളും മക്കളും നോക്കി ഇരിക്കുവാരിക്കും ആന്റിയുടെ അടക്കത്തിന് വരണ്ടേ .നീയൊക്കെ ഇത് കഴിഞ്ഞു ഇവന്റെ വീട്ടിൽ ആന്റിയുടെ ബോഡി എത്തിക്കുമ്പോൾ എന്നെ ഒന്ന് വിളിക്കണം ഞാൻ അങ്ങോട്ട് വരാം അതുവരെ മോന്റെ കൂടെ ഇരിക്കണം .ഇന്നലെ നിന്റെയൊക്കെ കൂടെയായിരുന്നാലോ .
ദേവൻ =എന്നാ ശെരി മച്ചാ ഇനി നിനക്കു ഇതുപോലത്തെ ഐറ്റംസിനെ കിട്ടുമ്പോൾ തരില്ല
ജിത്തു =ഞാൻ എന്നാടാ നിന്നോടൊക്കെ പെണ്ണുങ്ങളെ കൂട്ടിത്തരം പറഞ്ഞെ ഇതുവരെ ഞാൻ എന്റെ അച്ചുവിന്റെ അല്ലാതെ വേറെ ആരുടെയും കൂടെ കിടന്നിട്ടില്ല ഇനി കിടക്കുകയുമില്ല .
ദേവൻ =എന്നാൽ നീ ഇപ്പൊ പോയി ഭാര്യയുടെ മൂഡ് താങ്ങി നടക്ക് .
ജിത്തു ഒന്നും മിണ്ടാതെ പുറത്തേക് പോയി അവന് അറിയാം ഇവനോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്നു
ചെറുപ്പത്തിലെ ആവേശത്തിന് ഇവന്റെകൂടെ കൂടിയതാണ് ഈ നാറിയ പണി നിർത്തി മാന്യമായി ജീവിക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഇവടെ നിന്ന് നിർത്തിപോയാൽ ഒന്നെങ്കിൽ ശത്രുക്കൾ അല്ലെങ്കിൽ ദേവൻ ആരെങ്കിലും തന്നെ തീർത്തുകളയുമെന്നു അവന് നന്നായി അറിയാം താൻ മരിച്ചാൽ ഭാര്യക്കും കുട്ടികൾക്കും ആരുമില്ലെന്ന ചിന്തയാണ് അവനെ ഇപ്പോളും ഇവന്റെ കൂടെ സന്തോഷം അഭിനയിച്ചുനടക്കുന്നതിനു പ്രേരിപ്പിക്കുന്നത് .തനിക്ക് തിരുത്തണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും തിരുത്താൻ ആവാത്തത്ര തെറ്റുകൾ അവരുടെ കൂടെ ചെയ്തിട്ടുണ്ട് .
ഇവനെതിരെ സംസാരിക്കാൻ പോലും ഭയപ്പെടണം സ്വന്തം അമ്മയേയും അച്ഛനെയും പോലും കൊല്ലാൻ മടിയില്ലാത്തവൻ അണ്ഇവൻ .
തന്റെ നിസ്സഹായ അവസ്ഥ ഓർത്തു അവൻ നടന്നു നീങ്ങി .ഇതിനിടയിൽ ഇവടെ നിന്ന് രക്ഷപെടാൻ ഉള്ള പ്ലാനുകളും അവന്റെ മനസ്സിൽ ഉണ്ടാവാൻ തുടങ്ങി .
അങ്ങനെ അന്നത്തെ പകൽ അവന്തികയുടെ മരണം നാടുനീളേ പ്രചരിച്ചു മരിച്ച അമ്മയെ കാണാൻ അച്ഛൻ വരൂവെന്നു ഉറപ്പുള്ള ദേവൻ അച്ഛൻ വന്നാൽ കണ്ടുപിടിക്കാൻ അവന്റെ ആൾക്കാരെ വീടിനു ചുറ്റും നിർത്തി .
**********************************************************************************
സമയം ഏകദേശം എട്ടരയോടടുക്കുന്നു ,
ആലപ്പുഴയിൽ നിന്ന് മുപ്പതോളം കിലോമീറ്റർ മാറി ചേർത്തല എന്ന സ്ഥലം ,
ആവിശ്യത്തിന് വലുപ്പം ഉള്ള ഓടിട്ട ഒരു വീട്
മുറ്റത്ത് ചെടികൾ നാട്ടു പരിപാലിക്കുണ്ട് കൂടെ വാഴയും ഇതിനെല്ലാം സംരക്ഷകൻ എന്നപോലെ ഒരു വല്യ മാവും.
ആമി ……ആമിമോളെ ഇവടെ നിന്ന് കറങ്ങാതെ കുളിച്ചേ സ്കൂളിൽ പോവണ്ടേ .
ഏഴോ എട്ടോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സുന്ദരിക്കുട്ടി വയറിൽ കൈവെച്ചു അഭിനയം തുടങ്ങി
Bro interesting anu baaki petanu post cheyyo
♥♥♥♥♥
athe bro
നന്നായിട്ടുണ്ട്.
Waiting for next part
Starting kollaam❕
Ithil villain aaranen manasilay✌?,hero and heroine nta post ozhivilanen thonunu.?
15 വർഷങ്ങൾക്ക് ശേഷം “ആമി” heroine aytum avala snehikinavan hero aytum aano verua. എൻെറ ഒരു സംശയം പറഞ്ഞത.??
Anyway waiting for next part ❤️
Pinnah “SHANKARAN” nta next part epozha verua ❓
ശങ്കരൻ എഴുതിക്കൊണ്ടിരിക്കുവാ 2000 words ആയതേ ഉള്ളൂ എന്തോ അത് കഴിഞ്ഞു എഴുതുമ്പോൾ something incomplete ആയപോലെ തോന്നുവാ അതുകൊണ്ട് അത് എഴുതി എടുക്കാൻ സമയം വേണം
Time edth ezhutyal mathi ,nalla orr part kitanm enne ullu❤️
2 heroes and 2 villains❕
Ethinaylm katta waiting ????
ഇതിൽ മെയിൻ ആയിട്ട് ആമിയെ ആണ് ഇതുവരെ ചിന്തിച്ചിട്ടുള്ളത് പിന്നെ രണ്ടു ഹീറോ ഉണ്ടാവും വില്ലൻ ഒരാൾ കൂടി ഉണ്ടാവും
ithokke next partil set cheyum
Nallathudakkam bro thudaruka
thanks bro
Nalla thudakkam.. Appo eni anu sharikkum kadhayude arambham