ആത്മിക 1[sidhu] 152

അവളെ കണ്ടതും അവനൊന്നു ഞെട്ടി

അരുൺ =ഹായ് നീന നീ എന്താ ഇവടെ

നീന =നിന്നെ പൊക്കാൻ വന്നതാ

അരുൺ =പിന്നെ ചുമ്മാ കള്ളം പറയല്ലേ

നീന =സത്യം നിനക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ട് ,പതിമൂന്നു വർഷങ്ങൾക് മുൻപ് നീ അനുവാദം ഇല്ലാതെ ഉമ്മ കൊടുത്തുവെന്നും പറഞ്ഞു ഒരു മുപ്പതുകാരി പെൺകുട്ടി പരാതി ബോധിപ്പിച്ചിട്ടുണ്ട് അതും പോരാതെ അവളെ തന്നെ കെട്ടി ഏഴു വയസ്സുള്ള കൊച്ചിനെ ഉണ്ടാക്കി ഇപ്പൊ ഒരാഴ്ചയായി നഇന്നേ കണ്ണുനിലെന്ന് .

അരുൺ =പൊന്നു മോളെ ദേ ഇവളോട് ചോദിച്ചു നോക്ക് എനിക്ക് ഓഫീസിൽ പിടിപ്പതു പണിയ പിന്നെ മൂന്നാർ പോയത് ഇന്നലെ നൈറ്റ് അല്ലെ തിരിച്ചു വന്നേ ,സത്യമായും തിരക്കിനിടക് വിളിക്കാൻ മറന്നുപോയതാടാ

നീന =നിനക്കു എത്ര കാമുകിമാരുണ്ടെടാ, അവൻ മറന്നുപോയെന്നു ,ആ sp പ്രൊപ്പോസ് ചെയ്തപ്പോൾ ഓക്കേ പറഞ്ഞാൽ മതിയാരുന്നു നീ പോടാ ഞാൻ വേറെ കെട്ടും നിന്നെ എനിക്ക് വേണ്ട .എനിക്ക് വേണ്ടി കിടിലൻ പയ്യന്മാർ കുറേ ഈ നാട്ടിലുണ്ട് .

പ്രിയ അനുഭവിച്ചോ എന്ന ഭാവത്തോടെ അരുണിനെ നോക്കി

അരുൺ =നീനു നീ എന്റെ മുത്തല്ലേ നീ വേറെ ആരെയും കെട്ടാൻ പോവില്ലെന്നു എനിക്ക് അറിയാം

പ്രിയ =അത് ഇവൻ പറഞ്ഞത് ശെരിയാ നീ വേറെ കെട്ടിയാൽ അവൻ നിന്നെ കെട്ടി രണ്ടാം ദിവസം ചവുട്ടി പുറത്താക്കും കാരണം നിന്റെ എല്ലാ കസൃതിക്കും കൂട് നിൽക്കുന്നവനെ വേറെ എവിടെയും കിട്ടില്ല .നിന്റെ കൂടെ ഒരുമിച്ചു വായിനോക്കാനും കോഴിത്തരം കാണിക്കാനും വേറെ ആരും വരില്ല .

നീന =ഇങ്ങനെ കുറെ കാര്യങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഇവനെ ഇത്രേ നാളായിട്ടും തേക്കാത്തത് .പിന്നെ ഇനി ഞാൻ വിളിക്കുമ്പോൾ ഫോൺ എടുത്തലെങ്കിൽ സ്റ്റേഷനിൽ കൊണ്ടുപോയി ഇഞ്ച പരുവമാക്കും

അരുൺ ഇതൊക്കെ എത്ര കേട്ടിരിക്കുന്നു എന്ന ഭാവത്തിൽ നിൽക്കുന്നു

പ്രിയ =ഡാ അരുണേ നീ കേട്ടില്ലേ asp യുടെ ഭീഷണി

അരുൺ =അവൾ എന്നെ ഒന്നും ചെയ്യില്ലെന്ന് നിനക്കറിയില്ലേ

നീന =ഡാ മതിയടാ ,പിന്നെ നിങ്ങൾ എപ്പോ വന്നതാ

അരുൺ =ഒരുമണിക്കൂർ ആയി

പ്രിയ =ഡി നീ ഇവടെ എന്തിനാ ഇത്രേ നേരത്തെ വന്നത്

നീന =ഒന്നും പറയണ്ട വെളുപ്പിനെ തന്നെ sp വിളിച്ചു പറഞ്ഞു ഇവടെ വന്ന് ക്രൗഡിനെ കണ്ട്രോൾ ചെയ്യണം എന്ന് .

അരുൺ =എനിക്കും മനസിലാവാത്തത് ഈ പന്ന ഡാഷ് മോൾ ചത്തു പണ്ടാരം അടങ്ങിയതിനു ഇത്ര വല്യ ആൾകൂട്ടം എനിതിനാണെന്ന എത്ര പേരാണ് തടിച്ചുകൂടിയിരുന്നു

12 Comments

  1. Bro interesting anu baaki petanu post cheyyo

  2. ♥♥♥♥♥

    1. സ്മേര ലക്ഷ്മി

      നന്നായിട്ടുണ്ട്.
      Waiting for next part

  3. Starting kollaam❕
    Ithil villain aaranen manasilay✌?,hero and heroine nta post ozhivilanen thonunu.?
    15 വർഷങ്ങൾക്ക് ശേഷം “ആമി” heroine aytum avala snehikinavan hero aytum aano verua. എൻെറ ഒരു സംശയം പറഞ്ഞത.??
    Anyway waiting for next part ❤️

    1. Pinnah “SHANKARAN” nta next part epozha verua ❓

      1. ശങ്കരൻ എഴുതിക്കൊണ്ടിരിക്കുവാ 2000 words ആയതേ ഉള്ളൂ എന്തോ അത് കഴിഞ്ഞു എഴുതുമ്പോൾ something incomplete ആയപോലെ തോന്നുവാ അതുകൊണ്ട് അത് എഴുതി എടുക്കാൻ സമയം വേണം

        1. Time edth ezhutyal mathi ,nalla orr part kitanm enne ullu❤️
          2 heroes and 2 villains❕
          Ethinaylm katta waiting ????

    2. ഇതിൽ മെയിൻ ആയിട്ട് ആമിയെ ആണ് ഇതുവരെ ചിന്തിച്ചിട്ടുള്ളത് പിന്നെ രണ്ടു ഹീറോ ഉണ്ടാവും വില്ലൻ ഒരാൾ കൂടി ഉണ്ടാവും
      ithokke next partil set cheyum

  4. Nallathudakkam bro thudaruka

  5. Nalla thudakkam.. Appo eni anu sharikkum kadhayude arambham

Comments are closed.