ദേ …ദേ ..ദേവാ നീ എന്താ ഇവടെ ഭയം അഭിനയിച്ചുകൊണ്ട് മഹി ചോദിച്ചു .
അതൊക്കെ എന്തെങ്കിലും ആയിക്കോട്ടെ ഇപ്പൊ ഇയാളെന്താ ഇവിടെയെന്നു പറ . ദേവൻ ചോദിച്ചു
ഞാൻ വെറുതെ ഇവടെ അവന്തി റൂം .മഹി എന്തൊക്കെയോ പറയാൻ തുടങ്ങി
ദേവൻ ശ്യാമിനെ കണ്ണുകാണിച്ചു ശ്യാം പാഞ്ഞു ചെന്ന് മഹിയെ കഴുത്തിൽ പിടിച്ചുയർത്തി .
മഹി തടയാൻ നോക്കിയെങ്കിലും ശ്യാമിന്റെ ബലത്തിന് മുൻപിൽ മഹി പരാജയപെട്ടു .
എന്താ ഇവടെ തപ്പിയതെന്നും ഒളിപ്പിച്ചത് എന്താണെന്നും പറഞ്ഞാൽ ജീവനോടെ വിടാം .ദേവൻ പറഞ്ഞു
മഹി സമ്മത ഭാവത്തിൽ തലയാട്ടി കിച്ചു അയാളെ സ്വതന്ത്രൻ ആക്കി ,
മഹി അറയിൽ നിന്ന് വിൽ എടുത്തു ,
ഞാൻ ഇത് എടുത്ത് നശിപ്പിക്കാൻ വന്നതാ .
അതിനു മാത്രം ഇതിൽ എന്താടാ എന്ന് ചോദിച്ചുകൊണ്ട് കിച്ചു അത് തട്ടിപ്പറിച്ചു വായിക്കാൻ തുടങ്ങി .
ദേവോ നമുക്ക് ആവ്യശ്യമുള്ളതാട ഇയാൾ നശിപ്പിക്കാൻ ശ്രമിച്ചത് .
കിച്ചു അത് ദേവന് കൈമാറികൊണ്ട് പറഞ്ഞു ദേവനും അത് വായിച്ചു .
അച്ഛൻ ഇപ്പൊ എന്തിനാ ഇത് എടുത്തു നശിപ്പിക്കാൻ നോക്കിയേ
അത് …..അത് ….
നിന്ന് ചിലകാതെ പറയടോ മൈ**** ദേവൻ അയാളോട് ദേഷ്യപ്പെട്ടു
മഹി തുടർന്ന്
അത് എന്റെ സ്വത്തുക്കളെല്ലാം നിനക്കെഴുതി വെച്ചുകൊണ്ടുള്ള വിൽ ആണ് ഇത് ഉണ്ടാക്കിയിട്ട് പത്തു വര്ഷത്തോളമായി അന്ന് എനിക്ക് എന്റെ മകളെ കിട്ടിയിട്ടില്ല .
അന്ന് പിന്നെ നാടുവിട്ടപ്പോൾ ഇതൊന്നും ആലോചിച്ചില്ല പക്ഷെ ഒരാഴ്ച മുൻപ് അവന്തി വിളിച്ചുപറഞ്ഞു ഇനിയും ഈ വിൽ വെച്ചോണ്ടിരിക്കാൻ പറ്റില്ല അസാധുവാക്കണം നിനക്കുമെന്റെ മകൾക്കും ഒരേപോലെ കിട്ടുന്നപോലെ വേണം എന്നൊക്കെ .പക്ഷെ ഉടനെ അവൾ ജയിലിൽ ആയി .ഇപ്പൊ ഇവടെ വന്നത് ഇത് എടുത്തു കൊണ്ടുപോകാനാണ് .
അല്ല അച്ഛാ ഇപ്പൊ ഇത് അസാധു ആക്കിയില്ലെങ്കിൽ ഇതിനു വാലിഡിറ്റി ഇല്ലേ ദേവൻ ചോദിച്ചു
മഹി പേടിയോടെ തലകുലുക്കി
ഇതിൽ പറഞ്ഞപോലെ സ്വത്ത് എനിക്ക് കിട്ടണമെങ്കിൽ താൻ മരിക്കണം .എന്തെങ്കിലും അവസമായി പറയാനുണ്ടോ .
തനിക് രക്ഷയില്ലെന്ന് മനസിലാക്കിയ മഹി അവസാന അടവ് ഇറക്കി
എന്റെ മോളെ ഒന്നും ചെയ്യരുത് നിനക്കു സ്വത്ത് എല്ലാം കിട്ടിയില്ലേ മഹി കാലുപിടിച്ചു പറഞ്ഞു
ശെരി അച്ഛന്റെ അവസാന ആഗ്രഹം അല്ലെ സാധിച്ചുതന്നിലെന്നു വേണ്ട ഞാൻ ആയിട്ട് അവളെ തേടി പോകില്ല ,പക്ഷെ എന്ന്നെങ്കിലും അവൾ എന്റെ വഴിയിൽ തടസം ഉണ്ടാക്കാൻ ശ്രമിച്ചാൽ കൊന്നു തള്ളും .
മതി അത് മതി അവൾക് കമ്പനിയുടെ കാര്യങ്ങൾ ഒന്നും അറിയില്ല .അവളുടെ അമ്മയായിട്ടു പറഞ്ഞു കൊടുക്കത്തും ഇല്ല .
അങ്ങനെ ആണെങ്കിൽ അവൾക് നല്ലത് .
അതും പറഞ്ഞുകൊണ്ട് ദേവൻ കയ്യിലിരുന്ന കയർ മഹിയുടെ കഴുത്തിലൂടെ മുറുക്കി നിമിഷങ്ങൾക്കകം മഹി മരിച്ചു .
(എല്ലാവരും അഭിപ്രായം പറയണമെന്ന് അഭ്യർത്ഥിക്കുന്നു .)
തുടരും
Bro interesting anu baaki petanu post cheyyo
♥♥♥♥♥
athe bro
നന്നായിട്ടുണ്ട്.
Waiting for next part
Starting kollaam❕
Ithil villain aaranen manasilay✌?,hero and heroine nta post ozhivilanen thonunu.?
15 വർഷങ്ങൾക്ക് ശേഷം “ആമി” heroine aytum avala snehikinavan hero aytum aano verua. എൻെറ ഒരു സംശയം പറഞ്ഞത.??
Anyway waiting for next part ❤️
Pinnah “SHANKARAN” nta next part epozha verua ❓
ശങ്കരൻ എഴുതിക്കൊണ്ടിരിക്കുവാ 2000 words ആയതേ ഉള്ളൂ എന്തോ അത് കഴിഞ്ഞു എഴുതുമ്പോൾ something incomplete ആയപോലെ തോന്നുവാ അതുകൊണ്ട് അത് എഴുതി എടുക്കാൻ സമയം വേണം
Time edth ezhutyal mathi ,nalla orr part kitanm enne ullu❤️
2 heroes and 2 villains❕
Ethinaylm katta waiting ????
ഇതിൽ മെയിൻ ആയിട്ട് ആമിയെ ആണ് ഇതുവരെ ചിന്തിച്ചിട്ടുള്ളത് പിന്നെ രണ്ടു ഹീറോ ഉണ്ടാവും വില്ലൻ ഒരാൾ കൂടി ഉണ്ടാവും
ithokke next partil set cheyum
Nallathudakkam bro thudaruka
thanks bro
Nalla thudakkam.. Appo eni anu sharikkum kadhayude arambham