ആത്മിക 1
Author : sidhu
തിരുവനന്തപുരം
2006 ജനുവരി 20
സമയം രാവിലെ ഏഴുമണിയോടടുക്കുന്നു ,
സെൻട്രൽ ജയിലിനു മുൻപിൽ മീഡിയഉം ആളുകളും തടിച്ചുകൂടിയിരിക്കുന്നു മിക്കവാറും റിപോർട്ടോർസ് ഷൂട്ട് ചെയ്യുകയാണ് അതിൽ ഒരാളിലേക് ക്യാമറ ഫോക്കസ് ചെയുന്നു അവരുടെ മുൻപിൽ എല്ലാം റെക്കോർഡ് ചെയ്തുകൊണ്ട് ക്യാമറാമാൻ നിൽക്കുന്നുണ്ട് .
റിപ്പോർട്ടർ =പ്രശസ്ത ബിസിനസ് മാഗ്നെറ്ഉം ദേവ് ഗ്രൂപ്സ് ഉടമസ്ഥയുമായ അവന്തിക ദേവ് അന്തരിച്ചു 57 വയസായിരുന്നു , കുറച്ചു ദിവസങ്ങളായി ജയിലിൽ റിമാൻഡിൽ ആയിരുന്നു കേസ് കോടതിയിൽ വാദം നടക്കുന്നതിനു ഇടയിലാണ് മരണം .ഹ്യൂമൻ ട്രാഫിക്കിങ് ,ഡ്രഗ്സ് എന്നീ കേസുകൾ ചുമത്തിയാണ് അവരെ അറസ്റ്റ് ചെയ്തത് .കള്ള കേസുകളിൽ അറസ്റ്റ് ചെയ്തതിന്റെ മാനസിക വിഷമം മൂലം ആത്മഹത്യാ ചെയ്തതാണെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ പോലീസ് ഒന്നും ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല .പോലീസിന്റെ ഭാഗത്തുനിന്നും ഉടനെ പ്രസ് കോൺഫറൻസ് ഉണ്ടാവമെന്നു കരുതുന്നു .
അരുൺ കാമറ ഓഫ് ചെയ്തു
പ്രിയ=ഡാ നമുക്കു വല്ലതും കഴിച്ചാലോ ,ഓരോ മാരണങ്ങൾ ഈ തള്ളാച്ചിക്ക് വല്ല വൈകുനേരം വടിയായ പോരാരുന്നോ ഇതൊരുമാതിരി രാവിലെ തന്നെ ഉറക്കവും കളഞ്ഞു ഇവടെ വരെ വന്നിട്ട് സ്വന്തം മനസ്സിൽ തോന്നിയ ഒരു വാക്കെങ്കിലും പറയാൻ പറ്റിയോ അതും ഇല്ല . ലൈവ് അല്ലാത്തതു കൊണ്ട് അയാൾ എഴുതി തന്നപോലെ അല്ലാതെ പറയാൻ നോക്കിയാൽ പണിയാവും
അരുൺ =പവി സാർ ഇപ്രാവിശ്യവും സ്ക്രിപ്റ്റ് തന്നോ
പ്രിയ =അതേടാ ഈ ചത്ത തള്ളച്ചിയെ വിശുദ്ധീകരിക്കാൻ ഉള്ള പണിയാണെന്ന തോന്നുന്നത് ,ഇവടെ വന്നിട്ടുള്ള കുറച്ചുപേരോട് സംസാരിച്ചപ്പോൾ അവർക്കൊക്കെ എനിക്ക് കിട്ടിയ പോലെ എന്തുപറയണം എന്ന് ഓഫീസിൽ നിന്നു തന്നെ പറഞ്ഞു കൊടുത്തിട്ടുണ്ട് .
സംസാരിക്കുന്നതിന്റെ ഇടയിൽ ഒരു ട്രാക്സ്യൂട്ടിട്ട പെൺകുട്ടി വന്നു അരുണിന്റെ തല നോക്കി തട്ടി
അരുൺ =ഏത് പുന്നാര മോനട അത്
അരുൺ പറഞ്ഞതും പ്രിയ അവനെ നോക്കി ചിരിക്കാൻ തുടങ്ങി ,
അവൻ തിരിഞ്ഞു നോക്കുമ്പോൾ പുറകിൽ ഉള്ള പെൺകുട്ടി അവനെ ദേഷ്യത്തോടെ നോക്കി നിൽക്കുന്നു
Bro interesting anu baaki petanu post cheyyo
♥♥♥♥♥
athe bro
നന്നായിട്ടുണ്ട്.
Waiting for next part
Starting kollaam❕
Ithil villain aaranen manasilay✌?,hero and heroine nta post ozhivilanen thonunu.?
15 വർഷങ്ങൾക്ക് ശേഷം “ആമി” heroine aytum avala snehikinavan hero aytum aano verua. എൻെറ ഒരു സംശയം പറഞ്ഞത.??
Anyway waiting for next part ❤️
Pinnah “SHANKARAN” nta next part epozha verua ❓
ശങ്കരൻ എഴുതിക്കൊണ്ടിരിക്കുവാ 2000 words ആയതേ ഉള്ളൂ എന്തോ അത് കഴിഞ്ഞു എഴുതുമ്പോൾ something incomplete ആയപോലെ തോന്നുവാ അതുകൊണ്ട് അത് എഴുതി എടുക്കാൻ സമയം വേണം
Time edth ezhutyal mathi ,nalla orr part kitanm enne ullu❤️
2 heroes and 2 villains❕
Ethinaylm katta waiting ????
ഇതിൽ മെയിൻ ആയിട്ട് ആമിയെ ആണ് ഇതുവരെ ചിന്തിച്ചിട്ടുള്ളത് പിന്നെ രണ്ടു ഹീറോ ഉണ്ടാവും വില്ലൻ ഒരാൾ കൂടി ഉണ്ടാവും
ithokke next partil set cheyum
Nallathudakkam bro thudaruka
thanks bro
Nalla thudakkam.. Appo eni anu sharikkum kadhayude arambham