ആത്മാവ് [Kamukan] 93

: ബോട്ട് ഒന്നും ഇനി ഇല്ലാ. ഇപ്പോൾ ഒരു വഞ്ചി വരും അതിൽ അക്കരെക്‌ പോകാൻ പറ്റും.

: അ വഞ്ചി ഉടനെ വല്ലോം വരുമോ.

: ഏറിയാൽ ഒരു ഒരു മണിക്കൂർ അത് കഴിഞ്ഞു വരും. പറഞ്ഞത് പോലെ ഇയാളെ ഇവിടെ കണ്ട് പരിചയം ഒന്നും ഇല്ലല്ലോ.

: ഞാൻ അങ്ങ് സിറ്റി യിൽ നിന്നു ആണ്. ഇവിടെ എന്റെ കൂട്ടുകാരനെ കാണാൻ വന്നത് ആണ്. അവിടെ നിന്നു ഇറങ്ങിയപ്പോൾ ലേറ്റ് ആയി. പറഞ്ഞ പോലെ ചേട്ടനിന്റെ പേര് എന്താ.

: എന്റെ പേര് സാമൂൽ, തന്റെ പേര് യോ.

: എന്റെ പേര് അരുൺ.

: ആട്ടെ താൻ എന്ത് ചെയ്യുന്നു. ഞാൻ ഇവിടെത്തെ മെഡിക്കൽ റപ്പ് ആണ്.

: ഞാൻ സിറ്റിയിൽ മെക്കാനിക് ആയി ജോലി ചെയ്യുന്നു.

പിന്നെ ഞങ്ങള്ക്ക് സംസാരിക്കാൻ വേറെ ഒന്നും ഇല്ലാത്തതു കൊണ്ടു മിണ്ടാതെ യിരുന്നു.

പക്ഷേ എന്റെ മനസ്സ് അതിനു അനുവദിക്കുന്നില്ല. അതിനാൽ തന്നെ ഞാൻ സംസാരിച്ചു.

: തന്റെ വീട്ടിൽ ആരൊക്കെയുണ്ട്.

: എന്റെ വീട്ടിൽ അച്ഛൻ അമ്മ പിന്നെ ഞാനും.അച്ഛൻ കണ്ടക്ടർ ആണ്. അമ്മ ഹൌസ് വൈഫ്‌ ആണ്.
ചേട്ടനിന്റെ വീട്ടിൽ ലോ.

: എന്റെ വീട്ടിൽ പപ്പാ, മമ്മി, പിന്നെ ഒരു പെങ്ങളും ഉണ്ട്‌.

ഞാൻ ഇതു എല്ലാം പറഞ്ഞു കൊണ്ടു ഇരന്നുപ്പോൾ എല്ലാം പുള്ളി എങ്ങോട്ടൊ നോക്കി കൊണ്ടു ഇരിക്കുവരുവാരുന്നു.

: ഡോ താൻ എന്താ മിണ്ടാതെ ഇരിക്കുന്നു.

: ഒന്നും ഇല്ലാ ചേട്ടാ എന്റെ ജീവിതത്തെ കുറിച്ച് ഓർക്കുക.

: അത് എന്താടോ തനിക് വല്ല വിഷമം ഉണ്ട്‌ എങ്കിൽ ആരോടെ എങ്കിലും പറ അപ്പോൾ കുറച്ചു ആശ്വാവാസം കിട്ടും മെല്ലോ.

20 Comments

  1. ഏതു ആയാലും സെക്കന്റ്‌ പാർട്ട്‌ രാവിലെ submit cheyyithu

    1. Thanku..njan vicharhchun eni enganum stop cheython…

      1. Ningalude support ullathu kondu mathram ezhuthunnu. Aduthe part mosham annu engil parayanam

        1. Enik nalla kadha ayittan thonnith….you plz cntinue…

    2. അത് ഏതായാലും നന്നായി. Waiting for it.

  2. Nalla kadhayantto…than nirtharuth …korach kudi horror akiya …its perfect ok…waiting ahntto..

  3. ? തന്നെന്തിനാടോ നിർത്തുന്നെ.
    കഥ തുടങ്ങിയിട്ടേ ഉള്ളൂ ഇതൊരു മോശം തുടക്കമായി എന്നിക്ക് തോന്നുന്നില്ല ഒരു കോൺസെപ്റ് ഇതിൽ കിടക്കുണ്ടാകുമല്ലോ അതിനെ ഡെവലപ്പ് ചെയ്. പിന്നെ വായിക്കുമ്പോ horror കഥക്കുള്ള എങ്സൈറ്റി ഉണ്ടായില്ല എന്നത് സത്യമാണ് നോ പ്രോബ്ലം, എഴുതടോ ??????

  4. Sorry to all to give a disappointed story. Njan nirithi

    1. റസീന അനീസ് പൂലാടൻ

      ?.തളരരുത് രാമൻകുട്ടി തളരരുത് ??

      1. പാവത്തിനെ തളർത്തിട് തളരുത് എന്നോ ?

    2. തളരരുത് mr kamukan
      ഒന്നും ഇളകിലും തങ്ങൾ vinyan (horror ഡിർക്ടർ )ഒന്നും അല്ലാലോ

    3. Continue writing bro, there will be some who wish to read , let them read. There will be something in your mind when you started , finish off what you started. Don’t get disappointed may be this can be the best. All the best.

    4. പേജിൻ്റെ എണ്ണം കുറഞ്ഞു പോയി. കഥയുടെ തീമോ ഒന്നും തന്നെ clear ആയിട്ടില്ല. But വെറും മൂന്നു പേജ് മാത്രം വായിച്ച് കഥ മോശമാണെന്ന് ചിലർ എങ്ങനെ വിലയിരുത്തി എന്നാണ് എനിക്ക് മനിസിലാവത്തത് ?. Next part കുറച്ചു കൂടി pages aayi upload ചെയ്യുക. എന്നിട്ട് വിലയിരുത്താം കഥ എങ്ങനെയുണ്ടെന്ന്.
      വയിച്ചതുവരെ എനിക്ക് ഇഷ്ടപ്പെട്ടു.
      So please, നിർത്തിപോവരുത്.

  5. റസീന അനീസ് പൂലാടൻ

    അത് ശരിയാ.എന്തിനാ കൊടുത്തേ ??

  6. റസീന അനീസ് പൂലാടൻ

    കൊടുത്ത like തിരിച്ചെടുക്കുന്നു.sorry

    1. പിന്നെ കൊടുത്തത് എന്തിനാ?

      1. വിശ്വനാഥ്

        കടം കൊടുത്തതായിരിക്കും ?

    2. തളർത്തരുത്

      1. ആയോ പാവം തളർത്താണ്ടായിരുന്നു

        1. ഇനി മുതൽ fake comment ഇടുമ്പോൾ email id മാറ്റി കൊടുക്കാൻ ശ്രദ്ധിക്കണം ട്ടോ. മുകളിൽ authorinte പേരിൽ “തളർത്തരുത്” എന്ന് പറഞ്ഞുള്ള കമൻ്റിൻ്റെ കാര്യം തന്നെയാണ് ഞാൻ പറയുന്നത്. ആൾക്കാരെ പറ്റിക്കാൻ ഇങ്ങനെ comment ഇടേണ്ട ആവശ്യം ഇല്ല. Authorinte opinion അയാൾ തന്നെ വ്യക്തമാക്കിക്കൊള്ളും.

          Next time if you’re gonna cheat, at least do a better job at it ?

Comments are closed.