ആ അമ്മ അകത്തേക്ക് പോയപ്പോൾ ഞാനും അകത്ത് കയറാൻ നോക്കുമ്പോൾ ചെറുപ്പക്കാരൻ പറഞ്ഞു.
“ഞങ്ങളാരും ഇവിടുന്ന് ഒന്നും കുടിക്കാറോ, കഴിക്കാറോ ഇല്ല”
“അതെന്താ ” ഞാൻ ചോദിച്ചു.
അല്ല അത് അങ്ങനെയാണ് ”
ഏയ് നല്ല ഉഗ്രൻ ചായ ആണല്ലോ എന്ന് പറഞ്ഞു അകത്ത് കയറിയ ഞാൻ ആ മരിച്ച സ്ത്രീയുടെ ഫോട്ടോ മാലയിട്ട് ചുവരിൽ തൂക്കിയത് കണ്ടു.
അത് കണ്ടതും തിരിഞ്ഞു ഓടി ഉമ്മറപടിയിൽ തട്ടി നിലത്ത് വീണ എന്നെ അഭിയും അയാളും പിടിച്ചെഴുന്നേൽപ്പിച്ചു.
“എന്താടാ എന്താടാ പറ്റിയെ?”
“എടാ ആ മരിച്ച സ്ത്രീ, ആ… ആ പെൺകുട്ടിയെ എനിക്കറിയാം.????????”
തുടരും.
Polichu machane kurach speed koodipoyo ennoru samsaym next part page koottti ezhthiyaal nannayirikkum adutha partinaay kathirikkunnu
സൂപ്പർ അടുത്ത ഭാഗം വേഗം
അടുത്ത ഭാഗം വേഗം ഇടണെ റ്റിന്റു ഈ ഭാഗം സൂപ്പർ ആയിട്ടുണ്ട്