അവളോടെനിക്കുള്ള പ്രണയം. ??Part -3. [Shahana Shanu.] 260

എന്നാൽ അൻസുവിന്റെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു.അന്ന് എന്തോ ഭാഗ്യത്തിന് അനു ക്ലാസ്സിൽ വന്നില്ല.

പിറ്റേന്നും അതിന്റെ പിറ്റേന്നും അൻസു ക്ലാസ്സിൽ വന്നില്ല…എനിക്കാകെ ടെൻഷനും. അന്ന് വൈകിട്ട് ഞാൻ അൻസുവിന് വാട്സാപ്പിൽ മെസ്സേജ് ഇട്ടു എന്താ വരാത്തതെന്ന്? എന്നാൽ അവൾ അത് കണ്ടിട്ടും റിപ്ലൈ ഒന്നും തന്നില്ല.

എന്നാൽ പിറ്റേന്ന് അൻസു ക്ലാസ്സിൽ വന്നു. എന്നാൽ അവൾ കരിമഷി എഴുതിയിട്ടുണ്ടായിരുന്നില്ല. എനിക്ക് മനസ്സിലായി ഞാൻ പറഞ്ഞത് കൊണ്ടാണ് അവൾ കരിമഷി എഴുതാത്തത് എന്ന്. അവൾ എന്നെ നോക്കുന്നു കൂടിയില്ല. എനിക്കാകെ വിഷമമായി.

ഒരുപാട് നാളുകൾ എന്നിൽ നിന്നും  അകന്ന് അവൾ നടന്നു. അവളുടെ കൂടെ അനു ഉള്ളതിനാൽ എനിക്ക് അവളോട് സംസാരിക്കാനും കഴിഞ്ഞില്ല…

ഒരു ദിവസം അറിയാതെ യാഫിയുടെ വായിൽ നിന്നും അശ്വിന് നിന്നെയല്ല ഇഷ്ട്ടം. നിന്റെ കൂട്ടുകാരി അൻസുവിനെ ആണ് ഇഷ്ടമെന്ന് യാഫി പറഞ്ഞു. അത്രയും ശല്യം സഹിക്കാൻ പറ്റാതെ ആയപ്പോഴാണ് അവൻ അങ്ങനെ പറഞ്ഞത്. എന്നാൽ അനു അൻസുവിനെയും കൊണ്ട് നേരെ പോയത് ഹെഡ്മാഷിന്റെ അടുത്തേക്കാണ്. അവർ ആണെങ്കിൽ എന്തെങ്കിലും അറിഞ്ഞാൽ നല്ല തല്ലും കിട്ടും.

അനു ചെന്ന് ഹെഡ്മാഷിനോട് ഞങ്ങളുടെ ക്ലാസ്സിലെ അശ്വിന് ഇവളെ ഇഷ്ടമാണെന്നും പറഞ്ഞു വലിയ ശല്യമാണ് എന്ന് പറഞ്ഞു.

ഹെഡ്മാഷ് എന്നെ വിളിപ്പിച്ചു. എനിക്ക് പേടിയായി. വീട്ടിൽ വല്ലതും പറഞ്ഞാലുള്ള അവസ്ഥയോർത്തു.

ഹെഡ്മാഷ് അവരുടെ മുന്നിൽ വെച്ച് ചൂരൽ കൊണ്ട് എന്നെ ഒരുപാട് തല്ലി. ഇനി മേലിൽ ആവർത്തിക്കരുതെന്നു പറഞ്ഞു….ഭാഗ്യത്തിന് വീട്ടിൽ വിളിച്ചു പറഞ്ഞില്ല…

അപ്പോഴെല്ലാം അനു ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു നിന്നു…

(തുടരും)

Updated: January 18, 2022 — 11:03 pm

24 Comments

  1. നൂറാമത്തെ like എൻ്റെ വക ❤️
    പിന്നെ കഥ കൊള്ളാം continue the writing എൻ്റെ ലൈഫ് ഉം ആയി എവിടെ ഒക്കെയോ ഒരു ടച്ച് എനിക്കും ഇത് പോലൊരു ഉമ്മച്ചി കുട്ടി ഫ്രണ്ട് ആയി ഇരുന്നു ഒരു 2,3 year’s il എൻ്റെ വീട്ടിലോട്ടു വരുകയും ചെയ്യും
    എന്നാ പിന്നെ സ്നേഹം മാത്രം ❤️

  2. ഷാന കൊള്ളാം , ഈ പാർട്ടും പൊളിച്ചു . ഒരു ഡിഫറെൻറ് ആയിട്ട് ഉള്ള സ്റ്റൈലിൽ ആണ് ഈ കഥപോകുന്നത് . പിന്നെ , 8 ൽ പഠിക്കുന്ന കുട്ടികൾക്കിടയിൽ ഇത്രയും സംഭവ ബഹുലമായ കാര്യങ്ങൾ ഉണ്ടാകുമോ ? ഞാൻ ഒന്നും പഠിക്കുന്ന സമയത്ത് ഇല്ല . അതുകൊണ്ട് ചോദിച്ചതാ . പിന്നെ ഞാൻ ബോയ്സ് സ്കൂളിലും ആയിരുന്നു. അതുകൊണ്ട് എനിക്ക് തോന്നിയത് ആകും . പിന്നെ ഞങ്ങളുടെ ആ കാലത്ത് ഒക്കെ പെൺപിള്ളേര്യുടെ മുഖത്ത് നോക്കില്ല . ആ ഒരു ഏജിൽ ലൈൻ ഉണ്ടെന്നു തോന്നിയാൽ കൂട്ടുകാരുടെ വക കളിയാക്കലിന്റെ ബഹളം ആയിരിക്കും . അന്നൊക്കെ അത് വലിയ ബുദ്ധിമുട്ട് ആണ് . മാത്രമല്ല ആ ഏജിൽ അത്തരം ചിന്തകൾ ഉണ്ടാകാറുകൂടി ഇല്ല . ഇന്ന് ഇപ്പൊ എന്താ സ്ഥിതി എന്ന് അറിയില്ല . എന്തായാലും കഥ കൊള്ളാം അടുത്ത പാർട്ട്‌ വരട്ടെ.

  3. ????

  4. സഹോ,

    കഥയുടെ ഒഴുക്ക് മനോഹരം.

    അവന് അടി കിട്ടുന്നത് കണ്ടിട്ടും അൻസു മിണ്ടാതിരുന്നു അല്ലെ! ? തിരിച്ചു പ്രണയിക്കണം എന്നല്ല ഞാൻ പറഞ്ഞത്, ശല്യപ്പെടുത്താത്ത ഒരു വ്യക്തി എന്ന നിലയിൽ അവൾ അനുവുമായി ചേർന്ന് ആ പരാതി കൊടുക്കണ്ടായിരുന്നു. അതിൽ അൻസുവിനോട് എനിക്ക് കുറച്ചു നീരസം തോന്നി.

    പിന്നെ അനു.. ഒറ്റവാക്കിൽ ബ്ലാ.. ?

    പിന്നെ ഡയലോഗിന് ഡബിൾ കൊട്ടേഷൻ മാർക്ക് കൊടുക്കാൻ നോക്കണേ.

    ആശംസകൾ ❤?

    1. Thanks Nila. Adutha partil sredhikkaam.

      Othiri nanni….

  5. Pranayam ???

  6. Hi Shahana,

    കഥ നന്നായിട്ടുണ്ട്. മനസ്സിലുള്ളത് ഭംഗിയുള്ള കോലം പോലെ നിങ്ങൾ വരച്ചിരിക്കുന്നു.

    പിന്നേ വലിയൊരു review ഞാൻ എഴുതി അതിന് പോസ്റ്റ് ചെയ്യാൻ മൂന്ന് പ്രാവശ്യം try ചെയ്തിരുന്നു… പക്ഷേ അത് മൂന്നും സൈറ്റ് admin എന്തുകൊണ്ടോ trash il കൊണ്ട് ഇട്ടിട്ടുണ്ട്. കഥയുടെ കാര്യത്തിൽ ഒന്നുരണ്ടു opinions also എഴുതിയിരുന്നു.

    ഇതെങ്കിലും പോസ്റ്റ് ആവുമോ അന്ന് അറിയില്ല.

    കഥ continue ചെയ്യാൻ എല്ലാവിധ ആശംസകളും
    സ്നേഹത്തോടെ ♥️♥️

    1. Tnx.കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിഞ്ഞാൽ മാത്രമേ അടുത്ത പാർട്ടിൽ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുകയുള്ളൂ. അതിനാൽ താങ്കളുടെ അഭിപ്രായങ്ങൾ അറിയിക്കുക. എന്ത് കൊണ്ട് താങ്കളുടെ കമന്റ്‌ trashil ആയി എന്ന് എനിക്ക് അറിയത്തില്ല. അതിൽ ഖേദിക്കുന്നു…

      1. Trash il കിടക്കുന്ന എന്റെ ആ comment നിങ്ങള്‍ക്ക് ഞാൻ കോപ്പി പേസ്റ്റ് മെയില്‍ ചെയ്യാം. വിരോധം ഇല്ലെന്ന് വിശ്വസിക്കുന്നു.

  7. കഥയ്ക്ക് നല്ലോരു ഒഴുക്കുണ്ട്. അതുപോലെ മനസില്‍ പതിഞ്ഞിരിക്കുന്ന കാര്യങ്ങളെ കഥാകാരി ഇവിടെ കോലം വരയ്ക്കുന്ന ലാഘവത്തോടെ ഭംഗിയായി വരയ്ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നന്നായിട്ടുണ്ട്.

    പിന്നേ താഴേ കൊടുക്കുന്നത് എന്റെ personal അഭിപ്രായങ്ങളാണ്‌.. താല്‍പര്യം ഉണ്ടെങ്കിൽ മാത്രം സ്വീകരിക്കാം :-

    * സംഭാഷണങ്ങള്‍ക്ക് quotation mark കൊടുത്താല്‍ നന്നായിരിക്കും
    (eg:- “മോളെ വിനീ അവന് ആ ചായ ഒന്ന് കൊടുത്തേ” )

    ** ഇവനെങ്ങനെ അനുവിനെ അറിയാം? ഇനി യാഫി വല്ലതും ഇവനോട് പറഞ്ഞോ? ഏയ് അവൻ അങ്ങനെ ചെയ്യില്ല. പിന്നെ ഇവൻ എങ്ങനെ അറിഞ്ഞു (ആത്മ) —— ആത്മ എന്ന് bracket il കൊടുക്കുന്നതിന് പകരം – ഞാൻ മനസില്‍ ചോദിച്ചു, ഞാൻ മനസില്‍ വിചാരിച്ചു — അങ്ങനെ എന്തെങ്കിലും കൂട്ടി ചേര്‍ക്കാമായിരുന്നു.

    എന്തുതന്നെയായാലും കഥ നന്നായിരുന്നു.. കഥ തുടർന്ന് എഴുതാന്‍ എന്റെ ആശംസകള്‍.
    സ്നേഹത്തോടെ ♥️♥️

  8. കഥയ്ക്ക് നല്ലോരു ഒഴുക്കുണ്ട്. അതുപോലെ മനസില്‍ പതിഞ്ഞിരിക്കുന്ന കാര്യങ്ങളെ കഥാകാരി ഇവിടെ കോലം വരയ്ക്കുന്ന ലാഘവത്തോടെ ഭംഗിയായി വരയ്ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നന്നായിട്ടുണ്ട്.

    പിന്നേ താഴേ കൊടുക്കുന്നത് എന്റെ personal അഭിപ്രായങ്ങളാണ്‌.. താല്‍പര്യം ഉണ്ടെങ്കിൽ മാത്രം സ്വീകരിക്കാം :-

    * സംഭാഷണങ്ങള്‍ക്ക് quotation mark കൊടുത്താല്‍ നന്നായിരിക്കും
    (eg:- “മോളെ വിനീ അവന് ആ ചായ ഒന്ന് കൊടുത്തേ” )

    ** ഇവനെങ്ങനെ അനുവിനെ അറിയാം? ഇനി യാഫി വല്ലതും ഇവനോട് പറഞ്ഞോ? ഏയ് അവൻ അങ്ങനെ ചെയ്യില്ല. പിന്നെ ഇവൻ എങ്ങനെ അറിഞ്ഞു (ആത്മ) —— ആത്മ എന്ന് bracket il കൊടുക്കുന്നതിന് പകരം – ഞാൻ മനസില്‍ ചോദിച്ചു, ഞാൻ മനസില്‍ വിചാരിച്ചു — അങ്ങനെ എന്തെങ്കിലും കൂട്ടി ചേര്‍ക്കാമായിരുന്നു.

    എന്തുതന്നെയായാലും കഥ നന്നായിരുന്നു.. കഥ തുടർന്ന് എഴുതാന്‍ എന്റെ ആശംസകള്‍.
    സ്നേഹത്തോടെ ♥️♥️

  9. കഥയ്ക്ക് നല്ലോരു ഒഴുക്കുണ്ട്. അതുപോലെ മനസില്‍ പതിഞ്ഞിരിക്കുന്ന കാര്യങ്ങളെ കഥാകാരി ഇവിടെ കോലം വരയ്ക്കുന്ന ലാഘവത്തോടെ ഭംഗിയായി വരയ്ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. നന്നായിട്ടുണ്ട്.

    പിന്നേ താഴേ കൊടുക്കുന്നത് എന്റെ personal അഭിപ്രായങ്ങളാണ്‌.. താല്‍പര്യം ഉണ്ടെങ്കിൽ മാത്രം സ്വീകരിക്കാം :-

    * സംഭാഷണങ്ങള്‍ക്ക് quotation mark കൊടുത്താല്‍ നന്നായിരിക്കും
    (eg:- “മോളെ വിനീ അവന് ആ ചായ ഒന്ന് കൊടുത്തേ” )

    ** ഇവനെങ്ങനെ അനുവിനെ അറിയാം? ഇനി യാഫി വല്ലതും ഇവനോട് പറഞ്ഞോ? ഏയ് അവൻ അങ്ങനെ ചെയ്യില്ല. പിന്നെ ഇവൻ എങ്ങനെ അറിഞ്ഞു (ആത്മ) —— ആത്മ എന്ന് bracket il കൊടുക്കുന്നതിന് പകരം – ഞാൻ മനസില്‍ ചോദിച്ചു, ഞാൻ മനസില്‍ വിചാരിച്ചു — അങ്ങനെ എന്തെങ്കിലും കൂട്ടി ചേര്‍ക്കാമായിരുന്നു.

    എന്തുതന്നെയായാലും കഥ നന്നായിരുന്നു.. കഥ തുടർന്ന് എഴുതാന്‍ എന്റെ ആശംസകള്‍.
    സ്നേഹത്തോടെ ♥️♥️

  10. തൃശ്ശൂർക്കാരൻ ?

    ❤❤❤

    1. ??❤❤

  11. അടിപൊളി ആയിട്ടുണ്ട്..❤️❤️❤️
    ഇതിപ്പോ എന്താവും അവസ്ഥ ? … കഥയുടെ പേര് കണ്ടിട്ട് നഷ്ട്ട പ്രണയം ആവോ?? ആണേൽ പറയണേ?

    1. Tnx. നഷ്ട്ട പ്രണയം ആണോ അല്ലയോ എന്ന് നമുകഥയിലൂടെ കണ്ടറിയാം bro .
      ??

Comments are closed.