അഭി എങ്ങണം അറിഞ്ഞാൽ നിന്നെ എടുത്തു പിത്തിയിൽ ഒട്ടിക്കും…. നീ എന്നേ അവൾക്ക് വേണ്ടി കണ്ടത്തിയത് പോലെ അവളും കണ്ട് പിടിച്ചു തരും എന്നല്ലേ പറഞ്ഞേക്കുന്നെ…
സത്യം പറയാലോ അളിയാ.. നിന്റെ പെങ്ങളും ഞാൻ കെട്ടാൻ പോകുന്ന പെണ്ണൊക്കെ ആകും പക്ഷേ എനിക്ക് അവളെ പേടിയാ കേട്ടോ.. അവളുടെ ഒരു ഇടിയുണ്ട് കൂമ്പിന് പിന്നെ നോ രെക്ഷ..
അതാണോ നീ ഇത് നേരത്തെ മുതലേ കൊള്ളുന്നത് അല്ലിയോ.. സഹിച്ചോ..
നിന്റെ പെങ്ങൾ ആയി പോയി ഇല്ലെങ്കിൽ ഞാൻ… എന്തോ എങ്ങനെ കേട്ടില്ല…
അല്ല ആ ഫ്ലോയ്ക്ക് പറഞ്ഞതാ.
ഹ്മ്മ്. അവളെ നിനക്ക് അറിയാഞ്ഞിട്ടാ ചെറുപ്പത്തിൽ നാലിലോ അഞ്ചിലോ മറ്റോ പഠിക്കുമ്പോൾ ഒരു പയ്യൻ കൈയ്ക്ക് റബ്ബർ ബാൻഡ് വെച്ച് പേപ്പർ അടിച്ചെന്ന് അതിന്റ മൂക്കമണ്ട ഇടിച്ചു ചളിക്കി എന്നിട്ട് വീട്ടിൽ വന്നു കൈ ചുമന്നു കിടക്കുന്നത് കാണിച്ചു കരഞ്ഞു.. ഞങ്ങൾ അവളുടെ സ്കൂളിൽ പോയപ്പോൾ അറിഞ്ഞത് മിസ്സ് വീട്ടിൽ നിന്ന് ആളെ കൊണ്ട് വന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി എന്ന്.. എങ്ങനെ ഉണ്ട്…..
ഓഹ് ഗോഡ് സാമാദ്രോഹി നീ എനിക്ക് പണിഞ്ഞത് അല്ലേ… അവളോട് പറഞ്ഞു വേറെ വല്ല പെണ്ണിനേയും നോക്കാം…
അല്ല നീ എന്താ എന്റെ ഫെസിലോട്ട് നോക്കുന്നെ.. അല്ല ഇപ്പൊ ഫോട്ടോ എടുത്തു വെക്കണോ എന്ന് ആലോജിക്കുവാ….. പിന്നെ ഈ മൂക്കും കവിളും കാണത്തില്ലല്ലോ..
ഒന്ന് പോടാ അവിടുന്ന്…
ഡാ അഭി… അറിയാടാ സയാൻ കുട്ടാ..
അവൾ കഴിഞ്ഞേ എനിക്ക് എന്തും ഉള്ള്.. അവൾക്ക് വേണ്ടി ഈ നീല കണ്ണല്ല പച്ച കണ്ണണേലും മറക്കും.. ഈ സിദ്ധ്.
ഹ്മ്മ് ശെരി ഞാൻ ഇറങ്ങുവാ. നാളെ കാണാം ബൈ ഡാ..
പോകുന്ന വഴി ഒരു പെണ്ണ് കുട്ടി വണ്ടിക്ക് കൈ കാണിച്ചു. വണ്ടിയിൽ നിന്ന് ഇറങ്ങിയ ഞാൻ ഒന്ന് ഞെട്ടി ദാ രാവിലെ കണ്ട കുട്ടി….. കൂടെ അമ്മയും ഉണ്ട്..
അതെ ചേട്ടാ ഞങ്ങൾ ഇവിടെ പുതിയ ആൾകാരാണ്. ഞങ്ങളുടെ വണ്ടി ബ്രേക്ക് ഡൌൺ ആയി ഒന്ന് ഹെൽപ് ചെയ്യാവോ..
ഞാൻ ആ അമ്മയെ നോക്കി പേടിച് പരിഭ്രാമം ഉള്ളത് പോലെ മുഖത്തു കാണാം.. അമ്മ വാ ആ വണ്ടിയിൽ ഇരിക്ക് ഞാൻ ഒന്ന് നോക്കട്ടെ.. ഞാൻ അവളുടെ കൈയിൽ നിന്ന് ചാവി മേടിച്ചു. ബോണറ്റ് തുറന്നു
♥️♥️♥️♥️
Nice broo, അടുത്ത part പെട്ടെന്ന് ഇടണേ waiting ആണ് ട്ടോ.
ഒക്കെ…ശേരിയാകാം ബ്രോ… ❣️
Kadha adipwoli aaitunde..❤️❤️
Waiting for next part.
നന്ദി സുഹൃത്തേ ❣️