ഭാഗം 1
അച്ഛൻ :-റാം ബിസ്സിനെസ്സ് മാൻ
അമ്മ :-ഗീത ഡോക്ടർ
അനുജത്തി :-അഭീക ഡോക്ടർ
സിദ്ധാർഥ് :- ഞാനും ബിസ്സിനെസ്സ് (അച്ഛനെ സഹായിക്കുന്നു )
മുംബൈയിലെ മറൈൻ ഡ്രൈവന് സമീപത്തായി ഞങ്ങളുടെ വീട്. അച്ഛന്റെ പ്രൊഫഷൻ ഇഷ്ട്ടപെടുന്ന പോലെ എനിക്കും ഈ പോഫഷൻ തന്നെ ആണ് താല്പര്യം.. അതെ പോലെ തന്നെ അമ്മയും അഭിയും.. സ്വസ്‌തം സുഖം…
നമ്മൾ എന്ത് വിചാരിക്കുന്നു അതിന് വിപരീതമായി സഞ്ചരിക്കുന്നതാകാം നമ്മുടെ മനസ്സ്. നമ്മൾ വിചാരിക്കുന്നത് പോലെ എല്ലാം നടക്കുന്നുണ്ട് അപ്പോൾ നമ്മളിലേക്ക് താനേ വന്നോളും എന്ന ചിന്ത.. ചിന്ത മാത്രം ആയി പോകും എന്നതാണ് പരിപൂർണ സത്യം….
നിങ്ങൾ ചിന്തിക്കുന്നുണ്ടാകും എന്ത് പണ്ടാരമാ ഈ ഗ്രാമവാസി എഴുതി വെച്ചേക്കുന്നെ എന്നല്ലേ….
ഇത് നമ്മുടെ സിദ്ധ് അവന്റെ കൂട്ടുകാരനോട് ഉത്തരം കിട്ടാത്ത ചോദ്യത്തിന് ഉത്തരം ചോദിച്ചതാ…
ആളൊരു പഠിപ്പിസ്റ്റ് ബുദ്ധിജീവി ഒന്നും അല്ല… സെലിബ്രിറ്റി ആണ് ഇൻസ്റ്റാറ്റഗ്രാമിൽ… അവൻ അങ്ങനെ പറയുന്നു എന്ന അങ്ങനെ ആയിക്കോട്ടെ സംഭവം വേറെ ഒന്നും അല്ല ആള് ഇൻസ്പ്രേഷണൽ വീഡിയോ മൊട്ടിവേഷൻ അതിന്റെ ഒക്കെ ആളാ..
എന്നാൽ ഇത് ഒക്കെ അറിയുന്ന ഒരാളാണ് സിദ്ധ്..
അവൻ സെലിബ്രിറ്റി ഒക്കെ തന്നെ പക്ഷേ ഫേമസ് ആയിട്ടുള്ള മെൻടോര്സ് സൊല്യൂഷൻ എന്ന കമ്പനി സായെന്റെ ആണ്..
കഥയിലേക്ക് തിരിച്ചു വരാം…
സിദ്ധ്.. നീ കേൾക്കുന്നുണ്ടോ.. ഡാ.
യെസ്.. ഡാ അതിനു അവളെ ഇന്ന് കണ്ടതല്ലേ ഉള്ള്.. ഇത്ര നാളും എന്റെ സ്വപ്നത്തിൽ വന്നുകൊണ്ടിരുന്നത് അവളാന്ന് വിശ്വസിക്കാൻ വയ്യ…പേര് പോലും ചോദിക്കാൻ പറ്റിയില്ല സയാൻ..
അവളുടെ ആ നീല കണ്ണ്.. പിന്നേ എനിക്ക് ഒന്നും ഓർമയില്ല.. മനസ്സിന് എന്താ പറയാ.. കോലോ മിട്ടായിയുടെ പരസ്യം പോലെ ഇരുന്നു.. അതിലെ കരടി ഐസ് കട്ട എടുത്തു മുഖത്തു എറിയുന്ന രംഗം തണുത് വിറച്ചു ഒഊഛ്ഹൂഊ….
ഹമ്മ് നന്നായി.. എന്ത് നന്നായി ആ കുട്ടിയോട് പേര് ചോദിക്കാൻ പറ്റിയില്ല.. ശേ മോശമായി പോയി..
പോകും പോകും ഇങ്ങനെ പോയാൽ..
♥️♥️♥️♥️
Nice broo, അടുത്ത part പെട്ടെന്ന് ഇടണേ waiting ആണ് ട്ടോ.
ഒക്കെ…ശേരിയാകാം ബ്രോ… ❣️
Kadha adipwoli aaitunde..❤️❤️
Waiting for next part.
നന്ദി സുഹൃത്തേ ❣️