അറിയാതെപോയത് 2 [Ammu] 135

“നീ അവളെ എങ്ങനെയെങ്കിലും പറഞ്ഞ് മനസിലാക്കണം. എൻ്റെ പാതിയായി അവളെ എന്നിക്ക് കാണാൻ കഴിയില്ലാന്ന് , ഇനിയും ഇവടെ നിന്നാൽ ശരിയാകില്ലടാ

 

 

ഉണ്ണിയോട് അത്രയും പറഞ്ഞ് ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങിയ ദേവൻ കണ്ടത് തൻ്റെ പുറകേ

ദേവാന്ന് അലറി കൊണ്ട് വരുന്ന നയനയെയാണ്.

 

എന്നാൽ പെട്ടെന്നാണത് സംഭവിച്ചത്,
ഓടി വരുന്ന നയനയുടെ കാലുകൾ വഴുക്കുന്നത് മാത്രമാണ് അവർ കണ്ടത്

ദേവനോട് ഇഷ്ടം തുറന്ന് പറയുമ്പോൾ അവൻ ആദ്യം എതിർക്കമെങ്കിലും പിന്നെ തൻ്റെ ഇഷ്ടം മനസിലാക്കുമെന്നാണ് കരുതിയത്.
പക്ഷേ തന്നെ ഒരിക്കലും അവനങ്ങനെ കാണാൻ കഴിയില്ലന്നും അവൻ പോകാൻ ഇറങ്ങിയെന്നും അറഞ്ഞപ്പോൾ പുറകേ ഓടിയതാണവൾ

കാല് വഴുക്കി തല ഗ്ലാസ് സ്റ്റാൻ്റിൽ അടിച്ച് വീണ് കണ്ണുകൾ അടയുമ്പോഴും തൻ്റെ നേരെ ഓടി വരുന്ന അവനെ അവൾ കണ്ടു.

നയനയുടെ അടുത്തേക്ക് ഓടി വന്ന് അവളെ തട്ടി വിളിക്കുമ്പോൾ ദേവൻ കണ്ടു, അവളുടെ തലയിൽ നിന്നും ഒഴുകി കൊണ്ടിരിക്കുന്ന ചോര.

അവളെയും കൊണ്ട് ആശുപത്രിയിൽ എങ്ങനെയെത്തിയത് രണ്ടു പേർക്കും അറിയില്ല.

ഡോക്ടർ വന്ന് അവളുടെ തലയിൽ ആഴത്തിൽ മുറിവായിട്ടുണ്ടെന്ന് പറഞ്ഞു. ഉടനെ ഓപ്പറേഷൻ ചെയ്യണം. എങ്കിലും അവളുടെ കാര്യം സീരിയസ് ആണെന്ന് അവർ പറഞ്ഞു.

ഓപ്പറേഷൻ തിയേറ്ററിനു മുമ്പിൽ ഇരുന്ന് കരയുന്ന എൻ്റെ അടുത്തേക്ക് ഉണ്ണി വന്നു

ദേവാ

ഉണ്ണി ഞാൻ കാരണമവൾന്ന് പറഞ്ഞ് അവനെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി.

ദേവാ നീ കരച്ചിൽ നിർത്ത് ,അവൾക്ക് ഒന്നും വരില്ല. നീ ഇങ്ങനെ പേടിക്കല്ലേ

ഞാൻ ഇപ്പോൾ നിന്നോട് വേറൊരു കാര്യം പറയാൻ ആണ് പോകുന്നത്
നീ നാട്ടിലേക്ക് പോകാൻ നോക്ക്, ഇവടത്തെ കാര്യങ്ങൾ ഞാൻ നോക്കി കോളാം.

Updated: July 9, 2021 — 10:35 pm

22 Comments

  1. ഹാ….
    നന്നായി വരുന്നുണ്ട്….
    ഇങ്ങനെ മുന്നോട്ട് പോട്ടെ…..
    പിന്നെ സ്പീഡ് അൽപ്പം കുറക്കണം…?

    Dk ???

    1. ഞാനിത് തുടർക്കഥയാക്കി എഴുതണം എന്ന് കരുതിയതല്ല. ഒരു ചെറിയ Story ആയി എഴുതണമെന്നെ ഉദ്യേശിച്ചൊളൂ, നിങ്ങൾക്ക് ഒക്കെ ഇഷ്ടപ്പെടുമോന്ന് സംശയം ഉള്ളത് കൊണ്ട് ചെറിയ ഒരു പേജ് ആദ്യം പോസ്റ്റ് ചെയ്തേ, ഇഷ്ടമായിലെങ്കിൽ അപ്പോൾ തന്നെ ഈ എഴുത്തേ വേണ്ടാന്ന് വയ്ക്കാമെന്ന് കരുതി. സത്യം പറഞ്ഞാൽ ഇനി മനസിലുള്ള ഭാഗങ്ങൾ രണ്ട് ചെറിയ പാർട്ട് ആയിട്ട് ഇടാനൊള്ളതെ ഒള്ളൂ. അതിപ്പോൾ ഒരുമിച്ചിടണോ അതോ രണ്ട് ഭാഗമാക്കി ഇടണോ എന്നാണ് ഞാൻ ആലോചിക്കണേ.

      1. മനസ്സ് എന്ത് പറയുന്നോ അത് കേൾക്കു

  2. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ?❤️❤️❤️❤️ കാത്തിരിക്കുന്നു ??

  3. ഏക - ദന്തി

    അമ്മുട്ട്യേ…
    നന്നായി ..അത്രേ പറയാള്ളൂ ….

    you are getting adapted from the surroundings ,and getting updated according to the surroundings ….

    ലാംഗ്വേജ് സ്റ്റൈലും പങ്‌ചഷൻ സ്റ്റൈലും വന്നപ്പോൾ തന്നെ വായിക്കാനും ഒരു സുഖം .

    ട്വിസ്റ്റ് ഇറക്കിയത് ഇഷ്ട്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ……

    1. നന്നായി എന്നറിഞ്ഞതിൽ സന്തോഷം

  4. കഥയുടെ ഗതി തന്നെ മാറി……. ആദ്യ part നേക്കളും ഒരുപാട് മാറ്റം…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ..,?

  5. നിധീഷ്

    ❤❤❤❤

  6. മന്നാഡിയാർ

    ❤❤❤❤????

  7. ആഹാ കഥ തിരിഞ്ഞല്ലോ.. നന്നായിട്ടുണ്ട്.. കൂടുതൽ അറിയാൻ കാത്തിരിക്കുന്നു..
    കോമ ഇട്ടു സംഭാഷണം എഴുതിയതും പാരഗ്രാഫ് തിരിച്ചെത്തും വായനസുഖം കൂട്ടി.. ഗുഡ് ജോബ്..
    സ്നേഹത്തോടെ…

    1. തിരിച്ചതും * എന്നാണ്

      1. നിങ്ങൾ എല്ലാവരും പറഞ്ഞ് തന്ന എഴുതാൻ നോക്കിയതാണ്,
        ഇഷ്ടപ്പെട്ടുന്നറിഞ്ഞതിൽ സന്തോഷം.

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    4 th

    1. വായിച്ചതിനും കമൻറ് പറഞ്ഞതിനും സന്തോഷം

  9. കഥ നല്ലരീതിയിൽ മുൻപോട്ട് പോകുന്നുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. കഥ നന്നായി പോകുന്നുവെന്ന് പറഞ്ഞതിൽ സന്തോഷം.

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    വായിച്ചിട്ട് പറയാം…..

    1st….

    പിന്നെ കമെന്റിന് ഒക്കെ റിപ്ലൈ ഇടാൻ ശ്രമിക്കു…. എന്നാലേ നല്ല. സപ്പോർട്ട് കിട്ടു ❤❤❤

    1. കമെൻ്റിന് Replay തരാത്തതിന് sorry. ഇനി മുതൽ Replay ഇടാൻ ശ്രമിക്കാം.

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ath nalloru tirumanam chechi…

Comments are closed.