അമ്മയോട് വിളിച്ച് അടുത്ത ആഴ്ച്ച തിരിച്ച് വരുന്നുണ്ടെന്ന് അറിയിച്ചു.
അങ്ങനെ പോകാൻ ഉള്ള ദിവസം വന്നെത്തി,
ആകാശിന് ദേവൻ പോകുന്നതിൽ വിഷമം ഉണ്ടായിരുന്നെങ്കിലും ദേവൻ്റെ മുഖത്ത് നോക്കുമ്പോൾ അത് മാറും
കാരണം മറ്റൊന്നുമല്ല, അവൻ ഇങ്ങോട്ട് വന്നത് തൊട്ട് ആ മുഖം ഇത്രക്കും സന്തോഷിച്ച് അവൻ കണ്ടിട്ടില്ല.
പാക്കിങ്ങ് എല്ലാം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ പോയതും നയന ഓടി വന്ന് ദേവൻ്റ നെഞ്ചിലേക്ക് വീണു,
ഇവൾ ഇതെവിടെ നിന്നു വന്നെന്ന രീതിയിൽ ദേവനും ഉണ്ണിയും പരസ്പരം നോക്കി.
“നയനേ ”
ദേവൻ വിളിച്ചു
” എന്നെ ഇട്ടട്ട് പോവല്ലേടാ, നീയില്ലാതെ എന്നിക്ക് ജീവിക്കാൻ പറ്റില്ലടാന്ന് പറഞ്ഞ് നയന ഉറക്കേ കരയാൻ തുടങ്ങി ”
നയനയുടെ നാവിൽ നിന്നും വന്ന് വാക്കുകൾ ദേവനെയും അതുപോലെ ആകാശിനെയും ഒരു പോലെ ഞെട്ടിച്ചു .
നീ നീയെന്താ നയനേ ഈ പറയണേ , നിന്നക്ക് എന്നെ ഇഷ്ടമാണെന്നോ ?
അതേടാ ,നിന്നോട് ഇത് പറയാൻ പല തവണ ശ്രമിച്ചതാണ് പക്ഷേ അന്നൊന്നും പറയാൻ കഴയാതെ പോയി.
നി തിരിച്ച് പോകാണെന്ന് അറിഞ്ഞപ്പോൾ എന്നിക്ക് എന്നെ തന്നെ നഷ്ടമായി കൊണ്ടിരിക്കാണ്. എന്നെ ഇട്ടട്ട് പോവല്ലേടാ .
നയന ,ഞാൻ നിന്നെ ഒരിക്കലും ഒരു നല്ല സുഹുർത്ത് എന്നതിനുപരി കണ്ടട്ടില്ലടാ,
നീ ഇതുവരെ കണ്ടില്ലെങ്കിൽ ഇനിയെങ്കിലും എന്നെ അങ്ങനെ കണ്ടു കൂടെ?
പ്രണയം എന്നുള്ളത് ഒരാൾ പറഞ്ഞിട്ട് വരേണ്ടതല്ലടാ, അത് സ്വയം മനസിൽ തോന്നണം .
തന്നോട് എന്നിക്കത് തോന്നിയിട്ടില്ല. താൻ എന്നും എനിയ്ക്ക് നല്ലൊരു സുഹുർത്ത് മാത്രമായിരിക്കും.
ഇല്ല ,ദേവാ നീയില്ലാതെ എന്നിയ്ക്ക് പറ്റില്ല, നീ ഇപ്പോ എന്നെ വിട്ട് പേയാൽ ഞാൻ പിന്നെ ജീവനോടെ ഉണ്ടാകില്ല.
“നിനക്കെന്തടീ പറഞ്ഞാൽ മനസിലാവില്ല, നിന്നക്ക് എന്നിൽ നിന്നും പിടിച്ച് പറയ്ക്കാൻ പറ്റിയ ഒന്നല്ല പ്രണയമെന്നുള്ളത്,
ഇവളെ പറഞ്ഞൊന്ന് മനസിലാക്കടാന്ന് പറഞ്ഞ് ഉണ്ണിയുടെ നേരേ അലറി
ദേവൻ്റെ ഒച്ച കേട്ടതും ഉണ്ണി നയനയുടെ അരികിലേക്ക് ചെന്നു.
അവൻ പരമാവധി അവളെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും അവൾ കരഞ്ഞ് കൊണ്ടേ ഇരുന്നു.
“ഉണ്ണി ” ദേവൻ വിളിച്ചു.
തനിക്കരിലേക്ക് വന്ന ഉണ്ണിയോടവൻ പറഞ്ഞു
ഹാ….
നന്നായി വരുന്നുണ്ട്….
ഇങ്ങനെ മുന്നോട്ട് പോട്ടെ…..
പിന്നെ സ്പീഡ് അൽപ്പം കുറക്കണം…?
Dk ???
ഞാനിത് തുടർക്കഥയാക്കി എഴുതണം എന്ന് കരുതിയതല്ല. ഒരു ചെറിയ Story ആയി എഴുതണമെന്നെ ഉദ്യേശിച്ചൊളൂ, നിങ്ങൾക്ക് ഒക്കെ ഇഷ്ടപ്പെടുമോന്ന് സംശയം ഉള്ളത് കൊണ്ട് ചെറിയ ഒരു പേജ് ആദ്യം പോസ്റ്റ് ചെയ്തേ, ഇഷ്ടമായിലെങ്കിൽ അപ്പോൾ തന്നെ ഈ എഴുത്തേ വേണ്ടാന്ന് വയ്ക്കാമെന്ന് കരുതി. സത്യം പറഞ്ഞാൽ ഇനി മനസിലുള്ള ഭാഗങ്ങൾ രണ്ട് ചെറിയ പാർട്ട് ആയിട്ട് ഇടാനൊള്ളതെ ഒള്ളൂ. അതിപ്പോൾ ഒരുമിച്ചിടണോ അതോ രണ്ട് ഭാഗമാക്കി ഇടണോ എന്നാണ് ഞാൻ ആലോചിക്കണേ.
മനസ്സ് എന്ത് പറയുന്നോ അത് കേൾക്കു
ഇഷ്ട്ടായി ?❤️❤️❤️❤️ കാത്തിരിക്കുന്നു ??
അമ്മുട്ട്യേ…
നന്നായി ..അത്രേ പറയാള്ളൂ ….
you are getting adapted from the surroundings ,and getting updated according to the surroundings ….
ലാംഗ്വേജ് സ്റ്റൈലും പങ്ചഷൻ സ്റ്റൈലും വന്നപ്പോൾ തന്നെ വായിക്കാനും ഒരു സുഖം .
ട്വിസ്റ്റ് ഇറക്കിയത് ഇഷ്ട്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ……
നന്നായി എന്നറിഞ്ഞതിൽ സന്തോഷം
കഥയുടെ ഗതി തന്നെ മാറി……. ആദ്യ part നേക്കളും ഒരുപാട് മാറ്റം…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
സ്നേഹത്തോടെ..,?
Thanks
❤❤❤❤
❤❤❤❤????
ആഹാ കഥ തിരിഞ്ഞല്ലോ.. നന്നായിട്ടുണ്ട്.. കൂടുതൽ അറിയാൻ കാത്തിരിക്കുന്നു..
കോമ ഇട്ടു സംഭാഷണം എഴുതിയതും പാരഗ്രാഫ് തിരിച്ചെത്തും വായനസുഖം കൂട്ടി.. ഗുഡ് ജോബ്..
സ്നേഹത്തോടെ…
തിരിച്ചതും * എന്നാണ്
നിങ്ങൾ എല്ലാവരും പറഞ്ഞ് തന്ന എഴുതാൻ നോക്കിയതാണ്,
ഇഷ്ടപ്പെട്ടുന്നറിഞ്ഞതിൽ സന്തോഷം.
4 th
വായിച്ചതിനും കമൻറ് പറഞ്ഞതിനും സന്തോഷം
കഥ നല്ലരീതിയിൽ മുൻപോട്ട് പോകുന്നുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ❤️
കഥ നന്നായി പോകുന്നുവെന്ന് പറഞ്ഞതിൽ സന്തോഷം.
2nd ??
Thanks
വായിച്ചിട്ട് പറയാം…..
1st….
പിന്നെ കമെന്റിന് ഒക്കെ റിപ്ലൈ ഇടാൻ ശ്രമിക്കു…. എന്നാലേ നല്ല. സപ്പോർട്ട് കിട്ടു ❤❤❤
കമെൻ്റിന് Replay തരാത്തതിന് sorry. ഇനി മുതൽ Replay ഇടാൻ ശ്രമിക്കാം.
ath nalloru tirumanam chechi…