അറിയാതെപോയത് 2 [Ammu] 135

ദേവൻ പെണ്ണുകാണാൻ വന്നപ്പോൾ മുതൽ ആളുടെ മുഖത്തെ അസ്വസ്ഥത താൻ ശ്രദ്ധിച്ചതാണ്. തൻ്റെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല.

വിവാഹം ഉറപ്പിക്കുകയാണെന്ന് പറഞ്ഞപ്പോൾ ആളുടെ മുഖത്തുണ്ടായ ഞെട്ടലും താൻ കണ്ടതാണ്.
അതു കൊണ്ട് ആൾക്ക് വേറെ വെല്ലെ ഇഷ്ടവും ഉണ്ടോന്ന് അമ്മയുടെ അടുത്ത് ചോദിച്ചതാണ്.
”അങ്ങനെ അവനൊരു ഇഷ്ടവും ഇല്ല മോളേ, പിന്നെ പെട്ടെന്ന് എല്ലാം ഉറപ്പിച്ചതിൻ്റെ ഒരു കുഴപ്പത്തിലാവൻ ”
എന്നാണ് അമ്മ പറഞ്ഞത് ..

ഇതിപ്പോൾ താൻ വിചാരിച്ചതിനേക്കാൾ വലിയ എന്തോ പ്രശ്നമാണ് ഉള്ളതെന്ന് അവൾക്ക് മനസിലായി.

അവളുടെ കൈ താനേ തൻ്റെ താലി ചരടിലേക്ക് പോയി.

” തന്നെ ചതിക്കണമെന്ന് കരുതിയതല്ലടോ, എന്നിക്കിപ്പോൾ കല്യാണം വേണ്ടാന്ന് അമ്മയോട് പറഞ്ഞിട്ട് കാര്യമില്ല. അനിയത്തിടെ വിവാഹം കഴിഞ്ഞപ്പോൾ തൊട്ട് എനിക്ക് പെണ്ണ് നോക്കാൻ തുടങ്ങിയതാണമ്മ,
പെണ്ണ് കാണാൻ വന്നപ്പോൾ തന്നോട് എങ്ങനെയെങ്കിലും എന്നെ കെട്ടാൻ തനിക്ക് താല്പര്യം ഇല്ലാന്ന് വീട്ടുക്കാരോട് പറയണമെന്ന് പറയാനിരുന്നതാ ”

.. പക്ഷേ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിട്ടാണ് എന്നെയും കൊണ്ടങ്ങോട്ട് വന്നതെന് എനിക്കറിയാതെപ്പോയി “.

ദേവൻ പറയുന്നത് കേൾക്ക കേൾക്ക ഇന്ദുവിൻ്റെ നെഞ്ചിടിച്ച് കൂടി കൊണ്ടെ ഇരുന്നു
മനസാലെ സകല ദൈവത്തെയും വിളിച്ച് ഒന്നേ പ്രാർത്ഥിച്ചൊള്ളു

“ഭഗവാനേ എൻ്റെ താലി ചരടിനെ കാത്തുകൊള്ളണേ ഏട്ടനുമായി സംസാരിച്ചിട്ടില്ലെങ്കിലും ആളെക്കുറിച്ച് അറിഞ്ഞത് വെച്ച് മനസാലെ ഇഷ്ടപ്പെടാൻ തുടങ്ങിയതാണ്.
ആളെ എന്നിക്ക് നഷ്ടമാക്കിയേക്കല്ലേ “.

“ഇന്ദു”
വലിയ സാമ്പത്തികം ഒന്നുമില്ലെങ്കിലും ഞങ്ങടെ അച്ഛനും അമ്മയും ഞങ്ങൾ മക്കൾ രണ്ടു പേരെയും ഒരു കുറവും ഇല്ലാതെ തന്നെയാണ് വളർത്തിയത് .
അച്ഛനുമായുള്ള എൻ്റെ സംസാരം തന്നെ കുറവാണ്. അതഥാ എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ തന്നെ അത് അമ്മയോട് പറയും.
പക്ഷേ ഞങ്ങളുടെ ആ സന്തോഷങ്ങൾ എല്ലാം തട്ടി തെറിപ്പിച്ച് കൊണ്ടാണ് അച്ഛന് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് വരുന്നതിനിടയിൽ ഉണ്ടായ അപകടം .
മരിക്കുന്നതിന് മുമ്പ് ഒന്നേ അച്ഛൻ പറഞ്ഞുള്ളൂ

” അമ്മേനേം അനിയത്തിയെയും നിന്നെ ഏൽപ്പിച്ചാണ് പോകുന്നത്. അച്ഛൻ നിങ്ങൾക്ക് വേണ്ടി ഒന്നും സമ്പാദിച്ച് വെച്ചട്ടില്ലെടാ, അച്ഛനോട് പൊറുക്ക് മോനേ”

അത്രയും പറഞ്ഞപ്പോഴേക്കും ദേവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“പിന്നീടങ്ങോട്ട് ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ

Updated: July 9, 2021 — 10:35 pm

22 Comments

  1. ഹാ….
    നന്നായി വരുന്നുണ്ട്….
    ഇങ്ങനെ മുന്നോട്ട് പോട്ടെ…..
    പിന്നെ സ്പീഡ് അൽപ്പം കുറക്കണം…?

    Dk ???

    1. ഞാനിത് തുടർക്കഥയാക്കി എഴുതണം എന്ന് കരുതിയതല്ല. ഒരു ചെറിയ Story ആയി എഴുതണമെന്നെ ഉദ്യേശിച്ചൊളൂ, നിങ്ങൾക്ക് ഒക്കെ ഇഷ്ടപ്പെടുമോന്ന് സംശയം ഉള്ളത് കൊണ്ട് ചെറിയ ഒരു പേജ് ആദ്യം പോസ്റ്റ് ചെയ്തേ, ഇഷ്ടമായിലെങ്കിൽ അപ്പോൾ തന്നെ ഈ എഴുത്തേ വേണ്ടാന്ന് വയ്ക്കാമെന്ന് കരുതി. സത്യം പറഞ്ഞാൽ ഇനി മനസിലുള്ള ഭാഗങ്ങൾ രണ്ട് ചെറിയ പാർട്ട് ആയിട്ട് ഇടാനൊള്ളതെ ഒള്ളൂ. അതിപ്പോൾ ഒരുമിച്ചിടണോ അതോ രണ്ട് ഭാഗമാക്കി ഇടണോ എന്നാണ് ഞാൻ ആലോചിക്കണേ.

      1. മനസ്സ് എന്ത് പറയുന്നോ അത് കേൾക്കു

  2. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ?❤️❤️❤️❤️ കാത്തിരിക്കുന്നു ??

  3. ഏക - ദന്തി

    അമ്മുട്ട്യേ…
    നന്നായി ..അത്രേ പറയാള്ളൂ ….

    you are getting adapted from the surroundings ,and getting updated according to the surroundings ….

    ലാംഗ്വേജ് സ്റ്റൈലും പങ്‌ചഷൻ സ്റ്റൈലും വന്നപ്പോൾ തന്നെ വായിക്കാനും ഒരു സുഖം .

    ട്വിസ്റ്റ് ഇറക്കിയത് ഇഷ്ട്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ……

    1. നന്നായി എന്നറിഞ്ഞതിൽ സന്തോഷം

  4. കഥയുടെ ഗതി തന്നെ മാറി……. ആദ്യ part നേക്കളും ഒരുപാട് മാറ്റം…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ..,?

  5. നിധീഷ്

    ❤❤❤❤

  6. മന്നാഡിയാർ

    ❤❤❤❤????

  7. ആഹാ കഥ തിരിഞ്ഞല്ലോ.. നന്നായിട്ടുണ്ട്.. കൂടുതൽ അറിയാൻ കാത്തിരിക്കുന്നു..
    കോമ ഇട്ടു സംഭാഷണം എഴുതിയതും പാരഗ്രാഫ് തിരിച്ചെത്തും വായനസുഖം കൂട്ടി.. ഗുഡ് ജോബ്..
    സ്നേഹത്തോടെ…

    1. തിരിച്ചതും * എന്നാണ്

      1. നിങ്ങൾ എല്ലാവരും പറഞ്ഞ് തന്ന എഴുതാൻ നോക്കിയതാണ്,
        ഇഷ്ടപ്പെട്ടുന്നറിഞ്ഞതിൽ സന്തോഷം.

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    4 th

    1. വായിച്ചതിനും കമൻറ് പറഞ്ഞതിനും സന്തോഷം

  9. കഥ നല്ലരീതിയിൽ മുൻപോട്ട് പോകുന്നുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. കഥ നന്നായി പോകുന്നുവെന്ന് പറഞ്ഞതിൽ സന്തോഷം.

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    വായിച്ചിട്ട് പറയാം…..

    1st….

    പിന്നെ കമെന്റിന് ഒക്കെ റിപ്ലൈ ഇടാൻ ശ്രമിക്കു…. എന്നാലേ നല്ല. സപ്പോർട്ട് കിട്ടു ❤❤❤

    1. കമെൻ്റിന് Replay തരാത്തതിന് sorry. ഇനി മുതൽ Replay ഇടാൻ ശ്രമിക്കാം.

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ath nalloru tirumanam chechi…

Comments are closed.