“ഉറപ്പായും”
കണ്ണൻ അവൾക്കു മറുപടി നൽകി
അഭി ചിരിച്ചു””?
?????
അവർ പതിയെ വണ്ടി മുന്നോട്ടെടുത്തു
ടീച്ചറെ അവൻ ടീച്ചറിനെ കസിൻ അല്ലേ.
യാത്രയ്ക്കിടയിൽ ആ അഭി ദേവി നോട് ചോദിച്ചു.
അതേ ടീച്ചറെ… അവൻ എൻറെ കസിനാ. എൻറെ സ്വന്തം അനിയൻ ആയിട്ടാണ് അവനെ കണ്ടിട്ടുള്ളത്. എനിക്ക് എന്തൊക്കെ ഉപകാരങ്ങൾ ആണവൻ ചെയ്തിട്ടുള്ളത്. എൻറെ ഒരു പ്രേമ വിവാഹം ആയിരുന്നു ടീച്ചറെ… രണ്ടു കുടുംബക്കാരും തറ തട്ടേ നിന്നതാ. അവരെയെല്ലാം പറഞ്ഞിണക്കി, ഈ കല്യാണം നടത്തിയതവനാ. എന്തൊക്കെ പ്രോബ്ലം ആണവൻ നേരിടേണ്ടിവന്നത്. എൻറെ എന്തുകാര്യവും തുറന്നു പറയാൻ പറ്റുന്ന ഒരു ഫ്രണ്ട് ആയിരുന്നു അവൻ. അവൻറെ അച്ഛൻ അറിയാതെ, ഒരുപാട് ക്യാഷ് അവൻ എനിക്ക് തന്നിട്ടുണ്ട്. എൻറെ എല്ലാ കാര്യത്തിനും കൂടെ നിന്നവനാ. അവനെ ഇങ്ങനെ പറഞ്ഞതിൽ എനിക്ക് നല്ല സങ്കടമുണ്ട്. പക്ഷേ അവൻ ഒന്ന് നന്നായി കാണാനാ..?
- ഇതു പറഞ്ഞു കഴിഞ്ഞതും ദേവിയുടെ കണ്ണ് നിറഞ്ഞത് മിററിൽ കൂടി അഭി കണ്ടിരുന്നു.
ടീച്ചർ വിഷമിക്കാതെ. അവനെ ഞാൻ നേരെയാക്കിതരാം. അവൾ ദേവിക്ക് വാക്കുകൊടുത്തു.
ഒരു ആശ്വാസം പോലെ ദേവി ചിരിച്ചു
( ലവൾ മൈൻസ്)
അത്ര കുഴപ്പക്കാരൻ ഒന്നുമല്ല. പക്ഷേ അവൻറെ ഈ കൂട്ടുകെട്ടാണ് അവനെ നശിപ്പിക്കുന്നത്. ഉംം സാരമില്ല ഞാൻ ശരിയാക്കി എടുക്കാം..
………………………………………..
ഗോപി ചേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ
കടയിൽ എത്തിയ കണ്ണൻ കടക്കാരനോട് ചോദിച്ചു
ഗോപി: ആ… മോനോ.. എത്ര നാളായി ഈ വഴിയൊക്കെ വന്നിട്ട്. എവിടെ കൂടെയുള്ളവർ?
അവന്മാര് നേരത്തെ പോയി. ഞാൻ ഇങ്ങോട്ട് ഒരു ലിഫ്റ്റ് അടിച്ചു പോന്നു.
പിന്നെ ചേട്ടാ അവിടെ ആരാ ഇപ്പൊ താമസിക്കുന്നത്
കടയുടെ മുന്നിലുള്ള വീട്ടിലേക്ക് വിരൽചൂണ്ടി കണ്ണൻ ചോദിച്ചു???????
തുടരും…….
Bro nirthiyo continue cheyyu please oru cheriya prethikaram koodi prethishikkunu thallan padundo
ഒരു പ്രതികാരം പ്രതീഷിക്കുന്നു
??
?❤️??
Nayakkane verrum oola akkale