അഭിരാമി 7 [premlal] 159

വിഷ്ണു? നമ്മുടെ കണ്ണനോ

എന്താ ടീച്ചറെ അവനെ പറ്റി അന്വേഷിക്കാൻ. സ്മിത  അഭിയോട് ചോദിച്ചു.

അഭി: ഓ..  ഒന്നുമില്ല ടീച്ചറെ. വെറുതെ ഒന്ന് അറിയാനാ. അവൻ എൻറെ ക്ലാസിൽ ആണല്ലോ. അതുകൊണ്ട് ചോദിച്ചതാ.

 

സ്മിത: അവനെ കോളേജിൽ മികച്ച ഒരു വിദ്യാർത്ഥിയായിരുന്നു. നല്ല കുടുംബത്തിൽ ജനിച്ചവൻ. അവൻറെ അച്ഛൻ ഒരു കോടീശ്വരൻ ആണ്. ഈ കോളേജിൻറെ മാനേജ്മെൻറ് അംഗം കൂടിയാണ് അവൻറെ അച്ഛൻ. പിന്നീട് അവൻ ആയിട്ട് ഒരുപാട് മാറ്റം  വന്നു. കുടിയും അടിയും അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ. പിന്നെ അവൻ നമ്മുടെ ദേവി  ടീച്ചർൻറെ കസിൻ കൂടിയാണ്. ഈ കോളേജിൻറെ അഭിമാനമായിരുന്നു അവൻ. സ്കോളർഷിപ്പ് എക്സാം ഇൻ ഒക്കെ അവൻ പങ്കെടുത്തിട്ടുണ്ട്. അതിൻറെ റിസൾട്ട് ഒന്നും വന്നിട്ടില്ല. പിന്നെ അവനെ പറ്റി പെൺ വിഷയം ഒന്നും ഇതുവരെ വന്നിട്ടില്ല. അതാണ് ഏക ആശ്വാസം.

സ്മിത പറഞ്ഞുനിർത്തി

(ലവൾ മൈൻസ്)

പിന്നെ… പെൺകുട്ടികളെ ശല്യം ചെയ്യില്ല അത്രേ. എന്നോട് കാണിച്ചത് ഒന്നും ആരും അറിഞ്ഞിട്ടില്ല. എൻറെ കൈ ഒരു പരുവമാക്കി ആ തെണ്ടീ.

അവൾ സ്വയം കയ്യിലേക്ക് നോക്കി)……?

അവൾ ഓരോ കാര്യവും കണ്ണനെ പറ്റി ചോദിച്ചു മനസ്സിലാക്കി കൊണ്ടിരുന്നു

മെസ്സിൽ നിന്നും നന്നായി ഭക്ഷണം കഴിച്ച് കണ്ണൻ നേരെ ക്ലാസിലേക്ക് പോയി.

ഭാഗ്യം ടീച്ചർമാർ ആരും ക്ലാസിൽ വന്നിട്ടില്ലായിരുന്നു. ക്ലാസിൽ കയറി അവനവൻറെ സീറ്റിൽ ഇരുന്നു

പിള്ളേരെല്ലാം ഇപ്പോഴും കണ്ണൻറെ യും  അഭിയുടെയും ചർച്ചകൾ തുടർന്നുകൊണ്ടിരുന്നു.

അശ്വിൻ: ഡാ… എന്താ നിൻറെ പരിപാടി. നാളെ ഈ മുടിയും താടിയും ഒക്കെ കളഞ്ഞിട്ടു വരണമെന്ന് അല്ലേ ടീച്ചർ പറഞ്ഞത്?

കണ്ണൻ: കളയാം…. എല്ലാം കളയാം.. ഒരു കള്ളച്ചിരിയോടെ അവൻ അശ്വിന് മറുപടി കൊടുത്തു.:….?:……?

കൂട്ടുകാരെല്ലാം ഇത് കണ്ടു ചിരിച്ചു. കാരണം ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു.

അവർ എങ്ങനെയോ അന്നത്തെ ക്ലാസ് തള്ളിനീക്കി. ടീം ടീം.. ബെല്ല മുഴങ്ങിയതോടെ അവന്മാരെ എല്ലാം ക്ലാസിൽ നിന്ന് ചാടി.

5 Comments

  1. Bro nirthiyo continue cheyyu please oru cheriya prethikaram koodi prethishikkunu thallan padundo

  2. ഒരു പ്രതികാരം പ്രതീഷിക്കുന്നു

  3. ×‿×രാവണൻ✭

    ??

  4. Nayakkane verrum oola akkale

Comments are closed.