അഭിരാമി 7 [premlal] 159

അഭി: ഹോ.. ഒരു മാന്യൻ വന്നിരിക്കുന്നു.

എൻറെ കൈപിടിച്ച് ഞെരിച്ച്പ്പം ഒന്നും ഈ മാന്യത ഞാൻ കണ്ടില്ലല്ലോ ഡാ…… ബ്ലഡി…?

 

കണ്ണൻ: ടീച്ചറെ എന്നെ എത്രവേണേലും ചീത്ത പറഞ്ഞോ. തല്ലിക്കോ. എനിക്ക് പ്രശ്നമില്ല.

പക്ഷേ ടീച്ചർ എന്നെ  തല്ലിയ കാര്യം മാത്രം ആരോടും പറയരുത്. കാരണം ആരും അത് വിശ്വസിക്കില്ല. ടീച്ചറുടെ സ്ഥാനത്ത് മറ്റ് ആരായിരുന്നാലും അപ്പോൾ അവൻറെ എല്ലാം കഴിഞ്ഞ് ഇരുന്നേനെ

കണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു

അഭി: പിന്നെ … നിന്നെ ആർക്കാടാ പേടി. മര്യാദയ്ക്ക് നടന്നാൽ നിനക്ക് കൊള്ളാം. ഇല്ലെങ്കിൽ നിൻറെ എല്ല്   ഞാൻ  ഓടിക്കും  പറഞ്ഞേക്കാം?

അവൾ ഇച്ചിരി കലിപ്പിൽ പറഞ്ഞു

എല്ലാം കേട്ട് അവൻ ചെറുതായി പുഞ്ചിരിച്ചു നിന്നു?

പിന്നെ നാളെ വരുമ്പോൾ, ഞാൻ പറഞ്ഞതുപോലെ വൃത്തിയായിട്ട് വന്നോണം.കേട്ടല്ലോ, ഇല്ലെങ്കിൽ?

അവൾ ഒരു ഭീഷണി പോലെ അവനോട് പറഞ്ഞിട്ട് ചവിട്ടി തുള്ളി ഇറങ്ങിപ്പോയി

ഇതെല്ലാം കേട്ട് അവൻ പുഞ്ചിരിച്ച അവളെ നോക്കി നിന്നു

ചവിട്ടി തുള്ളി പോകുന്ന അവളുടെ പിന്നാമ്പുറം നോക്കാൻ അവൻ പ്രത്യേകം  മറന്നില്ല?

നിനക്കു ഞാൻ വെച്ചിട്ടുണ്ടടി  രാക്ഷസി…..

അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് അവളുടെ നടത്തം നോക്കി നിന്നു

പെട്ടെന്ന് അവൾ തിരിഞ്ഞു നോക്കി

തൻറെ പിന്നാമ്പുറം  നോക്കി നിൽക്കുന്ന  കണ്ണനെ കണ്ട് അവൾക്ക് ദേഷ്യം വന്നു

അവൻ ഒരു നിമിഷം ഇല്ലാതായി

അവൾ ഇങ്ങനെ തിരിഞ്ഞു നോക്കും എന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല

താൻ നോക്കുന്നത് കണ്ടിട്ടും അവൻറെ നോട്ടം മാറാതെ നിൽക്കുന്നത് കണ്ട് അവൾക്ക് അരിശം കൂടി

ചേ…….. എന്ന് വെച്ചുകൊണ്ട്  അവൾ വേഗം താഴേക്ക് ഓടിപ്പോയി

( ലവൻ മൈൻസ്)

ചേ.. തനിക്ക് ഏത് നേരത്താണോ അവിടെ നോക്കാൻ തോന്നിയത്. ഹാ. അതിനു ഞാനെന്തു ചെയ്തു. ഇങ്ങനെ ചവിട്ടി തുള്ളിച്ചു പോയാൽ ആരായാലും നോക്കും…..?

ഹോ. എന്നാലും ആ മുടിഞ്ഞ അവളുടെ ഒരു അടി. പല്ല് ഇളകി എന്ന് തോന്നുന്നു. കരണം പൊത്തിപ്പിടിച്ചു കൊണ്ടവൻ  കടയിലേക്ക് നടന്നു.

……………………………………….

ഏതാ ടീച്ചറെ വിഷ്ണു? അവൻ ആൾ എങ്ങനെ?

സ്റ്റാഫ് റൂമിൽ എത്തിയ അഭിരാമി അടുത്തിരുന്ന സ്മിത ടീച്ചറോട് ചോദിച്ചു

5 Comments

  1. Bro nirthiyo continue cheyyu please oru cheriya prethikaram koodi prethishikkunu thallan padundo

  2. ഒരു പ്രതികാരം പ്രതീഷിക്കുന്നു

  3. ×‿×രാവണൻ✭

    ??

  4. Nayakkane verrum oola akkale

Comments are closed.