അപ്പം ഇനി മുതൽ നിങ്ങളെ ഗെയ്ഡ് ചെയ്യുന്നത് ഞാനായിരിക്കും
ഇം നമുക്കോരോത്തരെയായി പരിചയപ്പെടാം
ഇത്രയും പറഞ്ഞവൾ പെൺ കുട്ടികളുടെ സെക്ഷനിൽ അങ്ങേയറ്റത്തു നിന്നും ഓരോത്തരെയായി പരിചയപ്പെടാൻ തുടങ്ങി
അവൾ ഓരോത്തരെയായി പരിചയപ്പെടുന്നതിന്റെ ഇടയിൽ ഒരു നിമിഷം അവളുടെ ശ്രദ്ധ പിറകിലേക്ക് പോയി
പെട്ടന്നതാ നിൽക്കുന്നു തന്നെ ഉപദ്രവിച്ചവൻ??????
ഒരു നിമിഷം അവൾ അന്തിച്ചു നിന്നു
പെട്ടന്നവളുടെ മുഖത്തൊരു ക്രൂര ഭാവം വന്നു
കണ്ണല്ലാം ദേഷ്യം കൊണ്ട് ചുവന്നു മുഖമെല്ലാം തുടുത്തു
(ലെവൾ മൈൻസ്) ഹോ ഈ തെണ്ടിയോ ? ഇവനീ ക്ലാസിലാണോ ഇം ശെരിയാക്കി കൊടുക്കാം ??
അവളുടെ മുഖത്ത് ക്രൂരമായൊരു പുഞ്ചിരി വിടരുന്നത് കണ്ണൻ കണ്ടു
ഒരു നിമിഷം ഭൂമി താണുപോയിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു
” പാർവ്വതി ” …. ഒരു കുട്ടി പേരുറക്കെ വിളിച്ചു പറക്കുന്നത് കേട്ടാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്
കാർത്തിക … ആതിരാ…. അങ്ങന ഓരോത്തരായി പരിചയപ്പെടുത്തി കൊണ്ടിരുന്നു
അപ്പോളായിരുന്നു കണ്ണൻ അതു ശ്രദ്ധിച്ചത് വടി …. അവളുടെ കയ്യിൽ വടി
ഹേ..എന്തായിത് സ്കൂളാ വല്ലോം ആണോ വടീം കൊണ്ടു വരാൻ ഇവളെന്താ സൈക്കോയാണോ ഈശ്വരാ …????
അവൻ മനസ്സിലോർത്തു കൊണ്ടവളേ നോക്കി
അവൾ വടി സ്വന്തം . കയ്യിലടിച്ച് കൊണ്ട് അവനേ നോക്കി
തന്റെ കാര്യത്തിലൊരു തീരു മാനമായെന്നവന് സ്വയം മനസ്സിലയി????
പെൺ കുട്ടികളുടെ സെക്ഷൻ കഴിഞ്ഞ് ആൺ കുട്ടികളുടെ ഊഴമായി
ഫ്രണ്ടിൽ നിന്നും ബുജികളുൾപ്പടെ പരിചയപ്പെടാൻ തുടങ്ങി പരിചയപെട്ട് പരിചയപെട്ട് ലാസ്റ്റ് ബെഞ്ചെത്തി
അങ്ങേയറ്റത്തു നിന്ന് നന്ദു സ്വയം പരിചയപ്പെടുത്തി (ഒരു പേടിയോടെ)
അങ്ങനെ ബാക്കിയുള്ള ഓരോത്തരും അവൻമാരെല്ലാം അങ്ങനെയെങ്കിലും ഈ പിരീഡ് ഒന്നു കഴിഞ്ഞു കിട്ടാൻ ആഗ്രഹിച്ചു
അവസാനം എന്റെ ഊഴത്തി
അവൾ പതുക്കെ എന്റടുത്തേക്ക് നടന്നു വന്നു.
എന്റെ ഹാർട്ട് ബീറ്റ് കൂടി കൂടി വന്നു കോളേജിലെ പ്രിൻസിയെ പോലും പേടിയില്ലാത്ത തനിക്ക് ഇവളേ കാണുമ്പം ഇത്ര പേടിയെന്താന്ന് അവൻ മനസ്സിൽ ആലോചിച്ചു
അലെങ്കിലും ഇവടെ മുന്നിൽ ഞാനെത്തിനാ പേടികുന്നെ എനിക്കാരേം പേടിയില്ല അവൻ സ്വയം മോട്ടിവേറ്റ് ചെയ്ത് ശ്വാസം നീട്ടി വലിച്ചു വിട്ടു
“എന്താ തനിക്കു പേരില്ലേ “
❤️??❤️??❤️
nalla twist — Premathinte negative side aayallo 😀
കൊള്ളാം.
ടീച്ചർ സ്റ്റുഡൻ്റ് കഥകൾ ഇപ്പൊ വരില്ലല്ലോ എന്നലോചിച്ചിരിക്കുവയിരിന്നു.