“അവിടെ എന്തായിരുന്നു… പരുപാടി ”
“ബിസിനസ് എന്നാ കേട്ടത്… സർ ഒറ്റക്ക് അല്ല… പങ്ക് കച്ചവടം ആയിരുന്നു… പിന്നെ പിരിഞ്ഞു എന്നും കേട്ടു… അഹ്… എല്ലാം ഒരു കേട്ടു കേൾവി…”
അഭിമന്യു… അയാൾ പറഞ്ഞതെല്ലാം എല്ലാം ഒരിക്കൽ കൂടി ആലോചിച്ചു…
“താൻ എന്താ ഈ ആലോചിക്കുന്നെ…”??
കൃഷ്‌ണൻകുട്ടിയുടെ വാക്കുകൾ അവനെ… ബോധത്തിൽ കൊണ്ട് വന്നു…
“ഏയ് ഒന്നുല്ല ചേട്ടാ… വെറുതെ…”
“അഹ് പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞാൽ ഇയാള് സാറിനോട് ചോദിക്കരുത്…”
അഭി കൃഷ്‌ണൻകുട്ടിയുടെ വാക്കുകൾ ശ്രെദ്ധിക്കാൻ തുടങ്ങി…
“സർ ഇന്ന് എന്നോട്… തന്നെ പറ്റി ചോദിച്ചു…”
“എന്ത്…”
“സാറിനു ഒരു സംശയം പോലെ… തന്നെ മുൻപ് എവിടേയോ… കണ്ടിട്ടുള്ളത് പോലെ….”
“എന്നെയോ…?? എന്നെ എങ്ങനെ കാണാൻ… ആണ്… ഞാൻ തമിഴ്നാട്ടിൽ ആയിരുന്നാലോ…”
“ഞാനും അങ്ങനെയാ… പറഞ്ഞത്… പക്ഷെ സർ പറഞ്ഞത്.. തന്നെ മുൻപ് എവിടേയോ കണ്ടിട്ടു ഉണ്ടന്ന… എവിടെ ആണന്നു സാറിനും അറിയില്ല…..”
“മം ”
“താൻ വിഷമിക്കണ്ട അഭി… സർ ഇങ്ങനെയാണ്… ആരെകണ്ടാലും… സംശയമാണ്….പിന്നെ കുറ്റം പറയാൻ പറ്റില്ല… അറിയാലോ… പണ്ടത്തെ കാര്യങ്ങൾ…”
“മനസിലായില്ല ”
“ഓ… തനിക്കു അറിയില്ല അല്ലെ… ഏഴു വർഷം മുൻപ് ഉത്തര മോളേടെ അമ്മയും… സാറിന്റെ അച്ഛനെയും കൊന്നു കളഞ്ഞതാടോ…”
“ആര്..”
“പ്രതാപ വർമ… ”
“അതാരാ…”
“സാറിന്റെ ഒരു കൂട്ടുകാരൻ ആയിരുന്നു….കുടുംബവുമായി നല്ല അടുപ്പമായിരുന്നു… അഹ് എല്ലാത്തിനും പണം തന്നെ കാരണം…”
ഇത്രെയും പറഞ്ഞ ശേഷം കൃഷ്ണൻകുട്ടി അകത്തേക്കു റൂമിലേക്ക് പോയി…
അഭി അപ്പോഴും ആലോചനയിൽ ആയിരുന്നു… പ്രതാപവർമ ഈ പേര് ഞാൻ എവിടേയോ കേട്ടിട്ടുണ്ട്….പക്ഷെ എവിടെയാണ്…??
അഭി ഉടനെ… ആദിത്യനെ ഫോൺ വിളിച്ചു…
“ആദി….പ്രതാപവർമ… അയാളെ പറ്റിയുള്ള ഡീറ്റെയിൽസ് എടുക്കണം… പിന്നെ… ദേവരാജൻ സാറിന്റെ ബിസിനസ്….ഇപ്പോഴത്തെയും മുൻപത്തെയും… എനിക്ക് അറിയണം…”
“എന്താടാ… കാര്യം “??
“സംസാരിച്ചു നില്കാൻ സമയം ഇല്ല… ആദി… ഞാൻ പറഞ്ഞത് ചെയുക… നേരിൽ കാണുമ്പോൾ ഞാൻ പറയാം ”
“മം… അപ്പോൾ ഇന്ന് നീ ദേവമംഗലത് കേറുന്നില്ല… അല്ലെ…”
Bro baki evde…kure ayello….
Thirich varum enn predhishikunnu
πice?
ബാക്കി എവിടെ ബ്രോ?
Next part eppoza varunath
ബാക്കി എവിടെ
Sprb
❤❤
അടുത്ത ഭാഗം eppoza varunnath
Varum….❤
Bro adutha part nthiye?
വരും ?
എന്ന് ?
♥♥♥♥
❤❤
?✨️❤️
❤❤
I am waiting
❤?
❤️❣️
❤❤
As usual nalloru part ayirunu ..❣️❣️❣️❣️
Thnks bro
Super bro ???
Thnks bro
Page kootukayanenkil nannavum eni ethranal kathirikanam adutha kurachu bhaghathinay
????
Mass annalloo changaayi…. Kody writing
❤❤