അഭിമന്യു 8 [വിച്ചൂസ്] 247

തിരിച്ചു ഒന്നും പറയാൻ കഴിയാതെ ക്രിസ്റ്റി പോകുന്നതും നോക്കി… വർമ അവിടെ ഇരുന്നു….
////////////////////////////////////////////////////////////////////
രാത്രി ഏറെ വൈകിയാണ്… അഭിമന്യു ദേവമംഗലത് എത്തിയത്….ഗേറ്റിൽ വച്ചു കൃഷ്ണൻ കുട്ടിയെ അഭിമന്യു കണ്ടു….

“അഹ് താൻ വന്നോ… എന്താടോ താമസിച്ചോ…”

“അഹ് കുറച്ചു… ഞാൻ സാറിനെ വിളിച്ചു… പറഞ്ഞിരുന്നു… ”

“എന്നോട്… പറഞ്ഞു അതാ ഞാൻ വെയിറ്റ് ചെയ്തത്…. ഇതും പൂട്ടി അകത്തു പോയാ.. പിന്നെയും ഞാൻ വരണ്ടേ.. അഹ് താൻ വാ…”

കൃഷ്ണൻ കുട്ടി ഗേറ്റ് പൂട്ടിയതിനു ശേഷം… അഭിയുമായി അകത്തേക്കു വന്നു…

“താൻ എന്തെങ്കിലും.. കഴിച്ചോ…??”

“കഴിച്ചു…ചേട്ടൻ കഴിച്ചോ “??

“ഉവ്വ്….”

അഭിമന്യു തന്റെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന ദേവമംഗലം തറവാട് കണ്ടു… അഭിമന്യുവിന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നു പോയി….എങ്ങനെ ഇതിൽ കേറി പറ്റും… എന്നാ ചിന്ത മാത്രമായിരുന്നു അവന്റെ മനസ്സിൽ…

“താൻ എന്താ ഈ ആലോചിക്കുന്നത്..”

“ഏയ് ഒന്നുല്ല….ചേട്ടാ… ഞാൻ ഈ വീടിന്റ വലുപ്പം നോക്കിയതാ…”

“ഇതൊക്കെ എന്ത് മോനെ… ഇതിന്റെ അകത്തു കേറിയിട്ടുണ്ടോ ??”

“ഇല്ല…”

“എന്നാ ഞാൻ കേറിയിട്ടുണ്ട്… സത്യം പറഞ്ഞ ഇത് ദേവരാജൻ സാറിന്റെ പഴയ തറവാട് ആയിരുന്നു… പിന്നെ സർ നാട്ടിൽ വന്നതിൽ പിന്നെയാ… ഇങ്ങനെ ആക്കിയത്…താൻ അത് കണ്ടോ….??

കൃഷ്ണൻ കുട്ടി കൈ ചുണ്ടിയാ സ്ഥലത്തേക്കു അഭിമന്യു നോക്കി… തറവാടിന്റെ പിൻഭാഗത് ഒരു വലിയ… സ്റ്റെപ്…

“അത് എന്താ… ചേട്ടാ..”??

“തറവാടിന്റെ അകത്തേക്കു പോകാൻ ഉള്ള… സ്റ്റെപ്സ് ആണ്… അതിൽ കൂടി അകത്തേക്കു ചെല്ലുമ്പോൾ ഒരു വാതിൽ ഉണ്ടാവും… ചെന്നു എത്തുന്നത്.. രണ്ടാമത്തെ നിലയിൽ ആണ്…”

അപ്പോൾ ഇതിൽ കൂടി ആവണം… അന്ന് ഉത്തരയും അവളുടെ കൂട്ടുകാരിയും വന്നത്… അപ്പോൾ ഇതിൽ കൂടെ എനിക്കും പോകാൻ പറ്റുമായിരിക്കും….

“ചേട്ടാ അപ്പോൾ അഹ് വാതിൽ ലോക്ക് ആയിരിക്കുമാലോ…”

“അതെ… അകത്തു നിന്നും പുറത്ത് നിന്നും ലോക്ക് ചെയ്യാൻ പറ്റുന്ന…തരത്തിൽ ഉള്ളതാണ്.. ”

“അഹ് ചേട്ടാ ചോദിക്കാൻ വിട്ടു…”

“എന്താടോ…”

“സർ എവിടെ ആയിരുന്നു മുൻപ് ”

“അഹ് സാറും കുടുംബവും കുറെ നാൾ മംഗലാപുരത്തു ആയിരുന്നു… ”

“മംഗലാപുരത്തോ…”??

“അതേടോ… സാറും ഭാര്യയും ഉത്തര മോളും അന്ന് പിന്നെ ഉത്തര കുഞ്ഞായിരുന്നു… കുറെ കാലം അവിടെ ആയിരുന്നു…”

27 Comments

  1. Bro baki evde…kure ayello….
    Thirich varum enn predhishikunnu

  2. മാവേലി

    πice?
    ബാക്കി എവിടെ ബ്രോ?

  3. Next part eppoza varunath

  4. ❤️Vipin❤️

    ബാക്കി എവിടെ

    1. വിച്ചൂസ്

      ❤❤

  5. അടുത്ത ഭാഗം eppoza varunnath

    1. വിച്ചൂസ്

      Varum….❤

  6. ജിന്ന്?

    Bro adutha part nthiye?

    1. വിച്ചൂസ്

      വരും ?

      1. ജിന്ന്?

        എന്ന് ?

  7. ♥♥♥♥

    1. വിച്ചൂസ്

      ❤❤

  8. അശ്വിനി കുമാരൻ

    ?✨️❤️

    1. വിച്ചൂസ്

      ❤❤

  9. വീരഭദ്രൻ

    I am waiting

    1. വിച്ചൂസ്

      ❤?

  10. ❤️❣️

    1. വിച്ചൂസ്

      ❤❤

  11. As usual nalloru part ayirunu ..❣️❣️❣️❣️

    1. വിച്ചൂസ്

      Thnks bro

    1. വിച്ചൂസ്

      Thnks bro

  12. Page kootukayanenkil nannavum eni ethranal kathirikanam adutha kurachu bhaghathinay

    1. വിച്ചൂസ്

      ????

  13. Mass annalloo changaayi…. Kody writing

    1. വിച്ചൂസ്

      ❤❤

Comments are closed.