അഭിമന്യു 8 [വിച്ചൂസ്] 247

ആദിത്യൻ അതിനു മറുപടി പറഞ്ഞില്ല… അഭിമന്യു… അപ്പോൾ രാത്രി ദേവമംഗലത്… കേറുന്നതിനെ പറ്റി ആലോചിക്കുകയിരുന്നു…
////////////////////////////////////////////////////////////////////

“ഹലോ മിസ്റ്റർ വർമ… വന്നിട്ടു ഒരുപാട് നേരം ആയോ.. ”

“നോ ക്രിസ്റ്റി….ഒരു അഞ്ച് മിനിറ്റ്.. ”

ഡയമണ്ട്സിന്റെ ഡീൽ ഉറപ്പിക്കാനായി… വന്നതായിരുന്നു….വർമ്മയുടെ കൂടെ D കമ്പനിയുടെ മാനേജർ ചാൾസ് ക്രിസ്റ്റിയും ഉണ്ട്…

“D…. എവിടെയാണ്….”

“സോറി… D ഇന്ന് വരില്ല… ഒരു മീറ്റിങ് ഉണ്ട്… അതുകൊണ്ടാണ്.. ഞാൻ വന്നത്… സോ മിസ്റ്റർ വർമ…രണ്ടേ രണ്ട് ചോദ്യമേ എനിക്ക് നിങ്ങളോട് ചോദിക്കാൻ ഉള്ളൂ. ”

വർമ… ക്രിസ്റ്റിയെ നോക്കി…

“എപ്പോൾ?? എവിടെ ”

“ഞാൻ കുറച്ചു ടൈം ചോദിച്ചിരുന്നു….”

“യെസ്… താങ്കൾക്കു….ടൈം തന്നതിന് Dയുടെ വായിൽ നിന്നും… ഞാൻ ഒരുപാട് കേട്ടതാണ്… അറിയാലോ… പറഞ്ഞ സമയത്ത് സാധനം കിട്ടിയില്ലെങ്കിൽ…”

“ക്രിസ്റ്റി പേടിക്കണ്ട… തനിക്കു ഒന്നും… സംഭവിക്കില്ല…”

വർമ പറഞ്ഞതിന്… ഒരു പുഞ്ചിരി മാത്രം ആയിരുന്നു….ക്രിസ്റ്റിയുടെ മറുപടി….

“എന്താ ക്രിസ്റ്റി ചിരിക്കുന്നത്…”??

വർമ്മയുടെ മുന്നിലേക്കു… ക്രിസ്റ്റി ഒരു തോക്ക് എടുത്തു വച്ചു…

“വർമ്മക്ക് മനസിലായില്ല അല്ലെ…പറഞ്ഞു തരാം…. ഞാൻ ചാൾസ് ക്രിസ്റ്റി….D കമ്പനിയുടെ മാനേജർ… അതുമാത്രമേ നിങ്ങൾക്കു അറിയൂ… എന്നാൽ ഞാൻ അതുമാത്രം അല്ല… D കമ്പനി എന്നാ ബ്രാൻഡ്ന്റെ പടനായകൻ… പച്ചമലയാളത്തിൽ പറഞ്ഞാൽ… അവരുടെ… ഗുണ്ട….പക്ഷെ ഒരിക്കലും അവർ.. എന്നെ അങ്ങനെ കണ്ടിട്ടില്ല… ഞാനും… തന്റെ മുന്നിൽ ഇരിക്കുന്ന… ഈ തോക്ക്… എന്റെ കഴിഞ്ഞ പിറന്നാളിന്.. Dയുടെ സമ്മാനം ആണ്… പറഞ്ഞ സമയത്ത് താൻ സാധനം തന്നില്ലെങ്കിൽ ഞാൻ തന്നെ നിങ്ങളെ കൊല്ലും..”

“മിസ്റ്റർ ക്രിസ്റ്റി… ഇതൊരു ബിസ്സിനെസ്സ് ഡീൽ ആണ്… ഓർമ വേണം ”

“അറിയാം വർമ.. പക്ഷെ ഇത് തനിക്കു ഒരു താക്കിത്… ആണ്… ഡയമണ്ട്സ്… ഞങ്ങൾക്ക്… തന്നെ വേണം… ഇനി ഞങ്ങളെ ഒഴിവാക്കി താൻ വേറെ ടീമിന്റെ കൂടെ പോയാലും… നഷ്ടം തനിക്കു തന്നെയാണ്…ഓർമ ഉണ്ടാവണം ”

“ഇത്രക്ക് ആവേശം വേണോ ക്രിസ്റ്റി..നീ അവർക്കു വേണ്ടി….മരിക്കുമെന്നു നേർച്ച ഇട്ടിട്ടുണ്ടോ…”

“ഡി കമ്പനിക് വേണ്ടി ഞാൻ ചാവാനും റെഡിയാണ് വർമ….പിന്നെ മുകചക്രത്തിനു ജോലിയുന്ന… ഗുണ്ട അല്ല ഞാൻ….ഞാനും ഡി കമ്പനി കുടുംബത്തിൽ ഉള്ളവൻ തന്നെയാണ്… അതുകൊണ്ട് തന്നെ അവർക്കു വേണ്ടി ഞാൻ എന്തും ചെയ്യും… മരിക്കാൻ ആയാലും…. വേണ്ടി വന്നാൽ കൊല്ലാനും…”

ക്രിസ്റ്റി അവസാനം പറഞ്ഞ വാക്കുകൾ ഉറച്ചതായിരുന്നു…. അത് വർമയിൽ ചെറിയൊരു പേടി ഉണ്ടാക്കി.. ക്രിസ്റ്റിയിൽ നിന്നും അയാൾ ഇങ്ങനെ ഒരു ഭീഷണി പ്രതീക്ഷിച്ചില്ല….

ക്രിസ്റ്റി… പോകാനായി ഇറങ്ങി….

“സോ മിസ്റ്റർ വർമ….പറഞ്ഞത് മറക്കണ്ട… ബൈ….”

27 Comments

  1. Bro baki evde…kure ayello….
    Thirich varum enn predhishikunnu

  2. മാവേലി

    πice?
    ബാക്കി എവിടെ ബ്രോ?

  3. Next part eppoza varunath

  4. ❤️Vipin❤️

    ബാക്കി എവിടെ

    1. വിച്ചൂസ്

      ❤❤

  5. അടുത്ത ഭാഗം eppoza varunnath

    1. വിച്ചൂസ്

      Varum….❤

  6. ജിന്ന്?

    Bro adutha part nthiye?

    1. വിച്ചൂസ്

      വരും ?

      1. ജിന്ന്?

        എന്ന് ?

  7. ♥♥♥♥

    1. വിച്ചൂസ്

      ❤❤

  8. അശ്വിനി കുമാരൻ

    ?✨️❤️

    1. വിച്ചൂസ്

      ❤❤

  9. വീരഭദ്രൻ

    I am waiting

    1. വിച്ചൂസ്

      ❤?

  10. ❤️❣️

    1. വിച്ചൂസ്

      ❤❤

  11. As usual nalloru part ayirunu ..❣️❣️❣️❣️

    1. വിച്ചൂസ്

      Thnks bro

    1. വിച്ചൂസ്

      Thnks bro

  12. Page kootukayanenkil nannavum eni ethranal kathirikanam adutha kurachu bhaghathinay

    1. വിച്ചൂസ്

      ????

  13. Mass annalloo changaayi…. Kody writing

    1. വിച്ചൂസ്

      ❤❤

Comments are closed.