പിന്നെ കൂടുതൽ ചോദ്യങ്ങൾക്കു ഒന്നും നിന്നു കൊടുക്കാതെ… അഭിയും ആദിയും പെട്ടന്നു തന്നെ അവിടെ നിന്നും പോയി…
“എന്നാലും… ഉത്തരേ… കുറച്ചു നേരം അഹ് ചെക്കനും ആയി സംസാരിക്കാമെന്നു വച്ചതാ… അത് പോയി കിട്ടി…”
“അതിനു ഇപ്പോൾ ഞാൻ എന്ത് ചെയ്തുന്ന….”
“അല്ല… ഞാൻ പറഞ്ഞന്നേയുള്ളു… എന്നാലും എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട്…”
“എന്ത് സംശയം ”
“അതൊക്കെ ഉണ്ട്..ഞാൻ പറയാം..”
//////////////////////////////////////////////////////////////////////
“എന്നതാ…സാറേ വരാൻ പറഞ്ഞത് “??
ജേക്കബ് വരാൻ പറഞ്ഞത് കൊണ്ട്… ജേക്കബിന്റെ ഗസ്റ്റ് ഹൗസിൽ വന്നതായിരുന്നു ജോണി…
“കാര്യം ഉണ്ട്.. ജോണി….നീ ഡി കമ്പനിയെ പറ്റി കേട്ടിട്ടുണ്ടോ…”
“ഉണ്ട്… അത് പഴയൊരു… ബോംബെ പാർട്ടിയുടെ… ടീം അല്ലെ… ദാവൂദ് ഇബ്രാഹിം, ഹാജി മസ്താൻ… ഇവരൊക്കെ നടത്തി കൊണ്ട് വന്നത് അല്ലെ… ”
“നീ… പറഞ്ഞതൊക്കെ ശെരിയാണ്… പക്ഷെ ഇപ്പോൾ അങ്ങനെ അല്ല കാര്യങ്ങൾ…ഇപ്പോൾ ഡി കമ്പനി വെറും ഒരു അണ്ടർവേൾഡ് ടീം അല്ല… ഒരു സൈഡിൽ കൂടി ചാരിറ്റിയും… മറുസൈഡിൽ കൂടി….അവരുടെ ബാക്കി ബിസ്സിനെസ്സും… എല്ലാം… ഒരു അച്ഛന്റെയും നാല് മക്കളുടെ പേരിലും…”
“സർ… പറഞ്ഞു വരുന്നത്”
“ഞാൻ നിന്നോട്….പറഞ്ഞിരുന്നാലോ… കോടികൾ… വച്ചുള്ള… കളി… അതിന്റെ… സമയം ആയി വരുന്നു…”
“സർ പറഞ്ഞോ… എന്തിനും… ഞാൻ തയാറാണ്… ”
“എടുത്തു ചാട്ടം പാടില്ല… ജോണി… ഒന്ന് ശ്രെദ്ധിച്ചു കളിച്ചില്ലെങ്കിൽ ഉണ്ടാവുന്ന നഷ്ടം വളരെ വലുത് ആയിരിക്കും… ചിലപ്പോൾ… ജീവനും.. ജീവിതവും. ..”
“എന്ത് ചെയ്യണം സർ…”
“കരുതലോടെ.. മുന്നോട്ട് പോണം….ക്ഷമ വേണം.. ഞാൻ പറയുമ്പോൾ.. മാത്രം… പ്രവർത്തിക്കണം.. ”
“ശെരി… സർ…”
“മം ജോണി പോയിക്കോ… ”
////////////////////////////////////////////////////////////////////
തിരികെ ഉള്ള യാത്രയിൽ ആയിരുന്നു… അഭിയും.. ആദിയും….
“ആരാ ആദി….വിളിച്ചത്…”
“അതൊരു നമ്പർ ഇട്ടത്… അല്ലെ… അഹ് പെൺപിള്ളേരുടെ അടുത്ത് നിന്നു പോകാൻ…”
“മം..”
“അഭി…ഇത് സീരിയസ് ആണന്നു തോന്നുന്നു.. ”
“മം.. നീ ശ്രെദ്ധിച്ചല്ലേ…”
“ശ്രെദ്ധിച്ചു… ഇത് വേണോ.. വെറുതെ അഹ് കുട്ടിക്ക് ഒരു മോഹം കൊടുക്കണോ…”
“മനഃപൂർവം അല്ല.. ആദി.. സാഹചര്യം…”
Bro baki evde…kure ayello….
Thirich varum enn predhishikunnu
πice?
ബാക്കി എവിടെ ബ്രോ?
Next part eppoza varunath
ബാക്കി എവിടെ
Sprb
❤❤
അടുത്ത ഭാഗം eppoza varunnath
Varum….❤
Bro adutha part nthiye?
വരും ?
എന്ന് ?
♥♥♥♥
❤❤
?✨️❤️
❤❤
I am waiting
❤?
❤️❣️
❤❤
As usual nalloru part ayirunu ..❣️❣️❣️❣️
Thnks bro
Super bro ???
Thnks bro
Page kootukayanenkil nannavum eni ethranal kathirikanam adutha kurachu bhaghathinay
????
Mass annalloo changaayi…. Kody writing
❤❤