അഭിമന്യു 8 [വിച്ചൂസ്] 247

“അതെ നിങ്ങൾ രണ്ടും ആദ്യം ഇവിടെ ഇരുന്നേ… എന്നിട്ടു സംസാരികം… ”

അഭിയുടെ അടുത്തായി ഉത്തരയും… ആദിയുടെ അടുത്തായി ജെസ്സിയും ഇരുന്നു…

കുറച്ചു നേരം അവർക്കിടയിൽ മൗനം സ്ഥാനം പിടിച്ചു…. ജെസ്സിയാണ് പിന്നെ സംസാരിച്ചു തുടങ്ങിയത്…

“അതെ ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ മതിയോ…എന്തേലും പറ ആദിത്യ

“അല്ല ഞാൻ ഇപ്പോൾ എന്താ… പറയുക…”

“എന്നാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ…??”

“ചോദിച്ചുള്ളു..”

“ഈ അഭിയെ എങ്ങനെ അറിയാം…”

അതിനു മറുപടി നൽകിയത്… അഭിയാണ്…

“ഞങ്ങൾ ഫ്രണ്ട്‌സ് ആണ്.… ജെസ്സി മാഡം ”

“അതിനു പക്ഷെ അഭി തമിഴ്നാട്ടിൽ ആയിരുന്നാലോ… പിന്നെ എങ്ങനെയാ ആദിയെ പരിചയപെട്ടത്…”

ആദിത്യനെ….ആദി എന്ന് വിളിച്ചത്… അഭി ശ്രെദ്ധിച്ചിരുന്നു… ആദിയുടെ മുഖത്ത് നിന്നും അത്… വ്യക്തമായിരുന്നു…അവർ ഇരുവരും ജെസ്സിയെ നോക്കി…അവരുടെ നോട്ടത്തിൽ നിന്നും ജെസ്സിക്ക് കാര്യം മനസിലായി…

“അല്ല അത് പിന്നെ….ഈ ആദിത്യൻ എന്നാ പേര് നല്ല ലോങ്ങ്‌ അല്ലെ… അപ്പോൾ ഷോർട് ആയിട്ട്… ആദി എന്ന് വിളിക്കലോ… അല്ലെ ഉത്തരേ”

ഒരു സപ്പോർട്ടിനു വേണ്ടിയാണു… ജെസ്സി ഉത്തരയെ നോക്കിയത്… പക്ഷെ ഉത്തര.. ഇതു ഒന്നും ശ്രെദ്ധിച്ചിരുന്നില്ല… അവൾ അഭിയെ തന്നെ നോക്കി ഇരിക്കുകയിരുന്നു….അഭി ഇത് ശ്രെദ്ധിച്ചിരുന്നു… അതുകൊണ്ട് തന്നെ ഉത്തരയുടെ മുഖത്തേക്കു അവൻ നോക്കിയില്ല…

ജെസ്സി ഉത്തരയെ വിളിച്ചു…..

“ഡീ..”

“എന്താടി”

“നീ സ്വപ്നം കാണുവാണോ…”

“അല്ല… ഞാൻ… വെറുതെ.. ”

ജെസ്സിയെ നോക്കിയാണ്… ഉത്തര… പറഞ്ഞെങ്കിലും… നോട്ടം എത്തിയത്… അഭിയുടെ മുഖത്താണ്…

ആദിത്യന്… പെട്ടന്നു ഒരു ഫോൺ കാൾ വന്നു…

“ഹലോ…അതെ… പറയു… ആണോ… ശെരി… ഇപ്പോൾ വരാം… ഓക്കേ…”

ആദി ഫോൺ വച്ചതിനു ശേഷം അഭിയോടായി പറഞ്ഞു…

“അഭി.. നമ്മക്ക് പെട്ടന്നു പോണം… ഒരു മീറ്റിംഗ് ഉണ്ട്…”

“പോവാം…”

അഭി ഉത്തരയുടെ നേരെ തിരിഞ്ഞു….

“ഉത്തര … ഞങ്ങൾക്ക് കുറച്ചു തിരക്കു… ഉണ്ട്… ഞങ്ങൾ പോകുന്നു ”

അഭി പോകുന്നു എന്ന് അറിഞ്ഞപ്പോൾ തൊട്ടു….ഉത്തരയുടെ മുഖം വിഷമം കൊണ്ട് നിറഞ്ഞു….

“പോകുവാണോ.. കുറച്ചു കഴിഞ്ഞു പോയാൽ പോരെ.. ”

അതിനു മറുപടി നൽകിയത്….ആദിയാണ്….

“കുറച്ചു തിരക്കു ഉണ്ട്.. വൈകിട്ട് അവൻ… അങ്ങോട്ടു വരും..”

27 Comments

  1. Bro baki evde…kure ayello….
    Thirich varum enn predhishikunnu

  2. മാവേലി

    πice?
    ബാക്കി എവിടെ ബ്രോ?

  3. Next part eppoza varunath

  4. ❤️Vipin❤️

    ബാക്കി എവിടെ

    1. വിച്ചൂസ്

      ❤❤

  5. അടുത്ത ഭാഗം eppoza varunnath

    1. വിച്ചൂസ്

      Varum….❤

  6. ജിന്ന്?

    Bro adutha part nthiye?

    1. വിച്ചൂസ്

      വരും ?

      1. ജിന്ന്?

        എന്ന് ?

  7. ♥♥♥♥

    1. വിച്ചൂസ്

      ❤❤

  8. അശ്വിനി കുമാരൻ

    ?✨️❤️

    1. വിച്ചൂസ്

      ❤❤

  9. വീരഭദ്രൻ

    I am waiting

    1. വിച്ചൂസ്

      ❤?

  10. ❤️❣️

    1. വിച്ചൂസ്

      ❤❤

  11. As usual nalloru part ayirunu ..❣️❣️❣️❣️

    1. വിച്ചൂസ്

      Thnks bro

    1. വിച്ചൂസ്

      Thnks bro

  12. Page kootukayanenkil nannavum eni ethranal kathirikanam adutha kurachu bhaghathinay

    1. വിച്ചൂസ്

      ????

  13. Mass annalloo changaayi…. Kody writing

    1. വിച്ചൂസ്

      ❤❤

Comments are closed.