അഭിമന്യു 8 [വിച്ചൂസ്] 247

“നീ എന്നെ നോക്കി പേടിപ്പിക്കണ്ട….ഇതൊക്കെ… ഒരു രസം അല്ലെ…”

“എനിക്ക് ഈ രസം വേണ്ട…”

“വേണ്ടെങ്കിൽ വേണ്ട… നീ… എന്റെ പിറകെ ആരെങ്കിലും ഇരിക്കുന്നുടോന്നു നോകിയെ…”

“എനിക്ക് എങ്ങും വയ്യ..”

“ഒന്ന് നോക്കു ഉത്തു…”

ഉത്തര തനിക്കു എതിരെ ഇരിക്കുന്നവരെ… നോക്കി… രണ്ട്.. ചെറുപ്പക്കാർ അവിടെ… ഉണ്ടായിരുന്നു..

“അഹ്… രണ്ടവന്മാര് അവിടെ… ഉണ്ട്..”

“ആണോ.. എങ്ങനെ.. ഉണ്ട്… പൊളിയാണോ… പറയടി…”

ഉത്തരക്കു ദേഷ്യം വന്നിരുന്നു… അവൾ ഇരുന്നുകൊണ്ട്.. തന്നെ അവരെ വിളിച്ചു..

“ഡോ… കുരങ്ങന്മാരെ… ഒന്ന് ഇങ്ങോട്ടു നോക്കടോ… ഒരു വായിനോക്കി… വിളിക്കുന്നു..”

“ശോ ഈ പെണ്ണ് നാറ്റിച്ചു… ഇവൾക്ക് പ്രാന്ത് ആയോ…”

ജെസ്സി പറഞ്ഞതിന്.. ഉത്തരയെ നോക്കി… ഉത്തര….അനക്കമില്ലാതെ… നില്കുന്നു…

“നിന്ന നിൽപ്പിൽ ഇവളുടെ കാറ്റു പോയോ… ”

ഉത്തര നോക്കിയ ഭാഗത്തേക്കു… ജെസ്സി നോക്കി…

“കർത്താവെ…ആദിത്യൻ… അഭിയും… ഉണ്ടാലോ ഇവര്.. തമ്മിൽ എന്താ ബന്ധം… നിനക്ക് അറിയാമോ..”

ഉത്തരയെ നോക്കിയാണ്… ജെസ്സി അത് ചോദിച്ചത്… പക്ഷെ ഉത്തര… അപ്പോഴും അഭിയെ അവിടെ കണ്ട ഷോക്കിൽ… ആയിരുന്നു…

“ഡി… പെണ്ണെ… നീ… സ്വപ്നം… കാണുവാണോ ”

ഉത്തര അതിനു മറുപടി നൽകാതെ… അഭിയുടെ നേരെക്ക് ചെന്നു…

“നിൽക്കടി.. ഞാനും വരുന്നു…”

ഉത്തരയുടെ കൂടെ ജെസ്സിയും… അവർ ഇരിക്കുന്ന ടേബിളിൽ ചെന്നു…

“അഭിയേട്ടൻ എന്താ… ഇവിടെ… എന്താ എന്നോട് പറയാതെ… പോയെ… എന്നോട് ദേഷ്യം ആണോ..”??

ഉത്തര അഭിയെ നോക്കിയാണ്… ഇതൊക്കെ ചോദിച്ചത്… അഭിക്കു… തിരിച്ചു എന്ത് മറുപടി പറയണമെന്നു അറിയില്ല….ഒടുവിൽ ആദിത്യൻ സംസാരിച്ചു… തുടങ്ങി….

27 Comments

  1. Bro baki evde…kure ayello….
    Thirich varum enn predhishikunnu

  2. മാവേലി

    πice?
    ബാക്കി എവിടെ ബ്രോ?

  3. Next part eppoza varunath

  4. ❤️Vipin❤️

    ബാക്കി എവിടെ

    1. വിച്ചൂസ്

      ❤❤

  5. അടുത്ത ഭാഗം eppoza varunnath

    1. വിച്ചൂസ്

      Varum….❤

  6. ജിന്ന്?

    Bro adutha part nthiye?

    1. വിച്ചൂസ്

      വരും ?

      1. ജിന്ന്?

        എന്ന് ?

  7. ♥♥♥♥

    1. വിച്ചൂസ്

      ❤❤

  8. അശ്വിനി കുമാരൻ

    ?✨️❤️

    1. വിച്ചൂസ്

      ❤❤

  9. വീരഭദ്രൻ

    I am waiting

    1. വിച്ചൂസ്

      ❤?

  10. ❤️❣️

    1. വിച്ചൂസ്

      ❤❤

  11. As usual nalloru part ayirunu ..❣️❣️❣️❣️

    1. വിച്ചൂസ്

      Thnks bro

    1. വിച്ചൂസ്

      Thnks bro

  12. Page kootukayanenkil nannavum eni ethranal kathirikanam adutha kurachu bhaghathinay

    1. വിച്ചൂസ്

      ????

  13. Mass annalloo changaayi…. Kody writing

    1. വിച്ചൂസ്

      ❤❤

Comments are closed.