അഭിമന്യു 8 [വിച്ചൂസ്] 247

“അത്…”

“ഏതു..”

“എനിക്ക് തന്നെ ഇഷ്ടമാണ് ഉത്തര.. ‘

അഭി പറഞ്ഞത് കേട്ടു ഉത്തര ആദ്യം ഒന്ന് ഞെട്ടി… പക്ഷെ ഞെട്ടൽ അവൾ പുറത്ത് കാണിച്ചില്ല…

“മം.. ശെരി നമ്മുക്ക് നാളെ സംസാരികം…”

“മതി അല്ലെ…”

“മതി… ഇപ്പോൾ വന്ന വഴി അഭിയേട്ടൻ പോയാട്ടെ ”

ഉത്തരയുടെ അടുത്ത് നിന്നും… അഭി ഉടനെ തന്നെ തറവാടിന്റെ… വെളിയിൽ കടന്നു…

അപ്പോഴാണ് വൈബ്രേറ്റ് മോഡിൽ കിടന്ന അഭിയുടെ ഫോൺ ശബ്ധിക്കാൻ തുടങ്ങി..

അഭി നോക്കുമ്പോൾ ആദിയാണ്…

“ആദി… പറയടാ..”

“ഡാ എന്തായി…”

“പ്ലാൻ ബി ആക്ടിവേറ്റ്റ് ”

“വാട്ട്‌… നീ എന്താ പറയുന്നേ…”

“പറയാൻ ഒരുപാട് ഉണ്ടെടാ… ഞാൻ പറയാം…”

ആദിയുടെ മറുപടി കേൾക്കുന്നതിനു മുൻപേ അഭി ഫോൺ കട്ട്‌ ചെയ്തു…

ഇനി തന്റെ മുന്നോട്ടു ഉള്ള യാത്രയെ പറ്റിയാണ്…അഭി ആലോചിച്ചത്…

തുടരും…..

സ്നേഹത്തോടെ

വിച്ചൂസ് ❤

27 Comments

  1. Bro baki evde…kure ayello….
    Thirich varum enn predhishikunnu

  2. മാവേലി

    πice?
    ബാക്കി എവിടെ ബ്രോ?

  3. Next part eppoza varunath

  4. ❤️Vipin❤️

    ബാക്കി എവിടെ

    1. വിച്ചൂസ്

      ❤❤

  5. അടുത്ത ഭാഗം eppoza varunnath

    1. വിച്ചൂസ്

      Varum….❤

  6. ജിന്ന്?

    Bro adutha part nthiye?

    1. വിച്ചൂസ്

      വരും ?

      1. ജിന്ന്?

        എന്ന് ?

  7. ♥♥♥♥

    1. വിച്ചൂസ്

      ❤❤

  8. അശ്വിനി കുമാരൻ

    ?✨️❤️

    1. വിച്ചൂസ്

      ❤❤

  9. വീരഭദ്രൻ

    I am waiting

    1. വിച്ചൂസ്

      ❤?

  10. ❤️❣️

    1. വിച്ചൂസ്

      ❤❤

  11. As usual nalloru part ayirunu ..❣️❣️❣️❣️

    1. വിച്ചൂസ്

      Thnks bro

    1. വിച്ചൂസ്

      Thnks bro

  12. Page kootukayanenkil nannavum eni ethranal kathirikanam adutha kurachu bhaghathinay

    1. വിച്ചൂസ്

      ????

  13. Mass annalloo changaayi…. Kody writing

    1. വിച്ചൂസ്

      ❤❤

Comments are closed.