അഭിമന്യു 8 [വിച്ചൂസ്] 247

“ഇല്ല അങ്കിൾ ”

പിന്നെയും അവർ നാല് പേരും… ഒരുപാട് സംസാരിച്ചു… അപ്പോഴും മൂർത്തിയുടെ… മനസ്സിൽ… കൂടെ പഴയ കാര്യങ്ങൾ കടന്നു പോയി… അഭിമന്യു ആദിത്യൻ…ഇവർ രണ്ട് പേരും… തന്നോട്… എങ്ങനെ പെരുമാറും… എന്നാ ചിന്ത ആയിരുന്നു അയാളുടെ മനസ്സിൽ….അവരുടെ കണ്ണിൽ ഞാൻ ശത്രു ആണ്…

////////////////////////////////////////////////////////////////////

രാത്രി കൃഷ്ണൻ കുട്ടി ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം അഭിമന്യു… ഔട്ട്‌ ഹൗസിൽ നിന്നും വെളിയിൽ ഇറങ്ങി…തറവാട് ലക്ഷ്യമാക്കി നടന്നു….

കൈയിൽ കരുതിയ ലേസർ ലൈറ്റ്സ് ക്യാമറയുടെ നേരെ വച്ചു… അതിനു ശേഷം തറവാടിന്റെ പിൻഭാഗത് പോയി…കൃഷ്ണകുട്ടി പറഞ്ഞ സ്റ്റെപ്പിന്റെ അടുത്ത്… എത്തി…

അതിൽ കൂടി… മുന്നോട്ടു പോയി… പ്രതീക്ഷിച്ചത് പോലെ.. സ്റ്റെപ്സ് അവസാനിക്കുന്ന സ്ഥലത്ത്… ഒരു ഡോർ കണ്ടു…

അഭി ഡോറിൽ കൈ വച്ചു നോക്കി… പൂട്ടിരിക്കുന്നു….അഭി അഹ് ഡോറിന്റെ ലോക്കിലേക്കു നോക്കി.. ഒരു സാധാരണ….ലോക്ക്…

ഒരുപാട് മോഷണങ്ങൾ നടത്തിയിട്ടുള്ള… അഭിമന്യുവിന്… അഹ് ഡോർ തുറക്കാൻ അധികം നേരം വേണ്ടി വന്നില്ല… തന്റെ കൈയിൽ കരുതി ഇരുന്ന… സ്ക്രൂഡ്രൈവർ ഉപയോഗിച്ച് അഭി അഹ് ലോക്ക് തുറന്നു…

അകത്തേക്കു… പ്രവേശിക്കുമ്പോൾ… അവിടെ മുഴുവൻ ഇരുട്ടു ആയിരുന്നു…തന്റെ കൈയിൽRandamathe പെൻ ടോർച് ഉപയോഗിച്ച്… അഭി മുന്നോട്ടു പോയി…

നേരെ മുന്നോട്ടു പോയതിനു ശേഷം അഭി ചെന്നു എത്തിയത്… ഒരു ഫ്രെയിം ചെയ്തു വച്ച ഫോട്ടോയുടെ മുന്നിൽ ആയിരുന്നു…. കുറച്ചു നേരം അഹ് ഫോട്ടോ നോക്കിയതിനു… ശേഷം… അഭി ചുറ്റും നോക്കി…

പെട്ടന്ന് അഭിയുടെ കൈയിൽ ആരോ പിടിച്ചു വലിച്ചു കൊണ്ട് പോയി….ഒരുപാട് റൂമിനു ഉള്ളിലേക്കു കൊണ്ട് പോയി…

ഇരുട്ടു ആയതിനാൽ അഭിക്കു… ഒന്നും മനസിലായില്ല… പെട്ടന്ന് ആരോ ലൈറ്റ് ഇട്ടു… അഭി തന്റെ മുന്നിൽ ആളെ കണ്ടു… അത് ഉത്തര ആയിരുന്നു…

“അഭിയേട്ടൻ എന്താ ഇവിടെ…”

“അത് പിന്നെ… ഞാൻ…”

“എന്താ അഭിയേട്ട… എന്തെങ്കിലും പറയാൻ ഉണ്ടോ…”

“അത്… പിന്നെ…”

“ഇല്ലെങ്കിൽ ഞാൻ അച്ഛനെ വിളികാം ”

“വേണ്ട… ഞാൻ പറയാം..”

“എന്ത്…”

“അല്ല… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…..”

“എന്താ… പറയാൻ ഉള്ളത് “

27 Comments

  1. Bro baki evde…kure ayello….
    Thirich varum enn predhishikunnu

  2. മാവേലി

    πice?
    ബാക്കി എവിടെ ബ്രോ?

  3. Next part eppoza varunath

  4. ❤️Vipin❤️

    ബാക്കി എവിടെ

    1. വിച്ചൂസ്

      ❤❤

  5. അടുത്ത ഭാഗം eppoza varunnath

    1. വിച്ചൂസ്

      Varum….❤

  6. ജിന്ന്?

    Bro adutha part nthiye?

    1. വിച്ചൂസ്

      വരും ?

      1. ജിന്ന്?

        എന്ന് ?

  7. ♥♥♥♥

    1. വിച്ചൂസ്

      ❤❤

  8. അശ്വിനി കുമാരൻ

    ?✨️❤️

    1. വിച്ചൂസ്

      ❤❤

  9. വീരഭദ്രൻ

    I am waiting

    1. വിച്ചൂസ്

      ❤?

  10. ❤️❣️

    1. വിച്ചൂസ്

      ❤❤

  11. As usual nalloru part ayirunu ..❣️❣️❣️❣️

    1. വിച്ചൂസ്

      Thnks bro

    1. വിച്ചൂസ്

      Thnks bro

  12. Page kootukayanenkil nannavum eni ethranal kathirikanam adutha kurachu bhaghathinay

    1. വിച്ചൂസ്

      ????

  13. Mass annalloo changaayi…. Kody writing

    1. വിച്ചൂസ്

      ❤❤

Comments are closed.