“ഇനി അധികം സമയം എടുക്കില്ല കാർത്തി… ഒരുപാട് വർഷത്തെ കണക്കു.. തീർക്കാൻ ഉണ്ട്… ഈ കളി തുടങ്ങിയത്… ദേവരാജനും… അവന്റെ അച്ഛൻ വാസുദേവനും പ്രതാപവർമയും ആണ്.. എല്ലാം അവസാനിപ്പിക്കുമ്പോൾ… എന്റെ നാലു മക്കളും എന്റെ ഒപ്പം ഉണ്ടാവണം.. ”
അതിനു മറുപടി പറഞ്ഞത്… ക്രിസ്റ്റി ആണ്…
“ഞങ്ങൾ ഉണ്ടാവും അപ്പ..”
“ദുർഗ ഞാൻ അയച്ച ഫോട്ടോയുടെ കാര്യം.. എന്തായി..”
“അവളുടെ പേര് ഫേക്ക് ആണ് കാർത്തി… ഫോട്ടോ വച്ചു… നോക്കുന്നുണ്ട്…”
“നമ്മക്ക് അവളെ പൊക്കിയാലോ ചേച്ചി..”
“ഇല്ലടാ.. നമ്മക്ക് നേരിട്ടു ഇടപെടാൻ സമയം ആയിട്ടില്ല… ഇപ്പോൾ മുന്നിൽ നിന്നും… കളിക്കാൻ കാർത്തി ഉണ്ട്… പിന്നെ നമ്മുടെ കൂടപ്പിറപ്പുകളും…”
“പക്ഷെ അവൾ എന്തിനാ… ഏട്ടന്മാരുടെ പിറകെ എന്ന് അറിയണം… ചേച്ചി..”
“നമ്മക്ക് കണ്ടുപിടികം ”
അപ്പോഴേക്കും വേദമുർത്തി സംസാരിച്ചു തുടങ്ങി…
“ക്രിസ്റ്റി… നീ പോയ കാര്യം എന്തായി…”
“അപ്പ… പ്രതാപ വർമ നമ്മടെ കൈയിൽ തന്നെയാണ്… അഹ് ഡയമണ്ട്സ്… അയാൾ പറഞ്ഞ എമൗണ്ട്ടിനു നമ്മൾ എടുക്കാമെന്നു പറഞ്ഞതുകൊണ്ട്… അയാൾ വേറെ ഒരു ടീമിനെ തേടി പോകില്ല… നമ്മടെ ആൾകാർ അയാളെ ശ്രെദ്ധിക്കുന്നുണ്ട്… ”
“നല്ലത്.. ”
“അപ്പ ഡയമണ്ട്സ് കിട്ടുന്നത് വരെ വർമയെ വച്ചേക്കണോ… അങ്ങ് തീർത്താലോ…”
“എടുത്തു ചാട്ടം എന്നും ആപത്താണ് മോനെ… ഡയമണ്ട്സ് എവിടെ ആണന്നു വർമ്മക്ക് മാത്രമേ അറിയൂ… അതുമാത്രമല്ല ഡയമണ്ട്സ് നമ്മടെ കൈയിൽ വരേണ്ടതാണ്… ഡയമണ്ട്സ് കിട്ടിയാൽ ഉടൻ വർമയെ നമ്മൾ പറഞ്ഞു അയക്കും…”
“നമ്മക്ക് എന്തിനാ അപ്പ അത്….”
“വേണം… കാരണം അത് കൈവശം കൊണ്ട് നടക്കാൻ അവകാശപ്പെട്ടവർ ഉണ്ട്… ഇവളും… പിന്നെ…”
അപ്പോഴേക്കും… ദുർഗ… അലറി വിളിച്ചു…
“അപ്പ… എന്നെ ഇങ്ങനെ രണ്ടായിട്ടു കാണരുത്.. ഞാനും…അവരും അപ്പയുടെ മക്കൾ അല്ലെ…പറ…”
വേദമൂർത്തി ദുർഗയെ ചേർത്ത് പിടിച്ചു…
“അഹ് ഇത്രേയുള്ളു… ഡി കമ്പനി ഭരിക്കുന്ന ദുർഗ… അപ്പ നിന്നെയും നിന്റെ അനിയന്മാരെയും ഒരിക്കലും രണ്ടായിട്ടു കണ്ടിട്ടില്ല….എന്റെ മകള് തന്നെയാണ്… നിങ്ങൾ നാല് പേരും….ഒരുപാട് വർഷത്തെ കണക്കുകൾ ഉണ്ട് മക്കളെ… ”
അയാൾ കാർത്തിക്കിനോടായി സംസാരിച്ചു തുടങ്ങി….
“കാർത്തിക്… അവർ രണ്ട് പേരും… ഇനി നിന്റെ കണ്ണ് വെട്ടിച്ചു പോകരുത്…”
Bro baki evde…kure ayello….
Thirich varum enn predhishikunnu
πice?
ബാക്കി എവിടെ ബ്രോ?
Next part eppoza varunath
ബാക്കി എവിടെ
Sprb
❤❤
അടുത്ത ഭാഗം eppoza varunnath
Varum….❤
Bro adutha part nthiye?
വരും ?
എന്ന് ?
♥♥♥♥
❤❤
?✨️❤️
❤❤
I am waiting
❤?
❤️❣️
❤❤
As usual nalloru part ayirunu ..❣️❣️❣️❣️
Thnks bro
Super bro ???
Thnks bro
Page kootukayanenkil nannavum eni ethranal kathirikanam adutha kurachu bhaghathinay
????
Mass annalloo changaayi…. Kody writing
❤❤