അപൂർവരാഗം II [രാഗേന്ദു] 858

“എങ്ങനെയുണ്ട് ശിവ ഇവന്റെ കൂടെ ഉള്ള താമസം.. എന്തേലും കുരുത്തക്കേട് കാണിച്ചാൽ എന്റെ എടുത്തു പറഞ്ഞോളൂ നല്ല പെട കൊടുക്കാം..”

അവളുടെ വർത്തമാനം കേട്ട് ഞാൻ ചിരിച്ചു..

“ഏയ്‌ നീത അവൻ പാവം അല്ലെഡോ!!..”

“അതെ.. നീ എങ്കിലും എന്നെ മനസിലാക്കിയല്ലോ മുത്തേ..”

സൂര്യ എന്നെ നോക്കി പറഞ്ഞു.

“അഹ് പിന്നെ നീത.. ഇവൻ ഒരു അഡാർ കുക്ക് ആണ് കേട്ടോ.. ഒരു രക്ഷ ഇല്ല.. ഇവന്റെ ചായക്ക് ഒക്കെ എന്ത് ടെസ്റ്റാ.. ഇത്രേം നാള് നമ്മൾ കുടിച്ചതോക്കെ ചായ ആണോ എന്ന് തോന്നി പോകും.. എന്തായാലും എന്റെ ഭാഗ്യം തെളിഞ്ഞു ഇനി കാശ് മുടക്കി പുറത്തു നിന്ന് കഴിക്കണ്ടല്ലോ..”

അവൾ എന്റെ മുഖത്തേക്ക് നോക്കി. മുഖത്തു ആശ്ചര്യം..

“ആഹാ കൊള്ളാമല്ലോ.. നമ്മുക്കും അതിനുള്ള ഭാഗ്യം ഉണ്ടാവുമോ മാഷേ..”

കണ്ണുകൾ ചിമ്മി ഒരു ചിരിയോടെ അവൾ ചോദിച്ചപ്പോൾ എല്ലാം മറന്ന് ഞാൻ അവളെ നോക്കി ഇരുന്നു പോയി..എന്റെ ദേവി ആ നുണകുഴികൾ..

“നീ സമ്മതിച്ചാൽ ജീവിതകാലം മൊത്തം ഞാൻ നിനക്ക് ഫുഡ് ഉണ്ടാക്കി തരും..”

അവളുടെ മുഖത്തു നിന്ന് കണ്ണ് എടുക്കാതെ ഒരു പുഞ്ചിരിയോടെ ഞാൻ അത് പറഞ്ഞു.. പെട്ടെന്നാണ് ഞാൻ എന്താ പറഞ്ഞത് എന്ന് ബോധം വന്നത്..

” ദൈവമേ ഇന്ന് എല്ലാം പ്രശ്നം ആണല്ലോ!..”

ഞാൻ മനസ്സിൽ ഓർത്തു..

അവൾ എൻറെ മുഖത്തേക്ക് ഒന്നും മനസ്സിലാവാതെ നോക്കുന്നുണ്ട്.. സൂര്യ എന്നെ വാ പോളിച്ചു നോക്കി ഇരിക്കുന്നുണ്ട്..

“അല്ല..അത് ഫ്ലാറ്റിലേക്ക് വന്ന.. എപ്പോ വേണേലും ഉണ്ടാക്കി താരല്ലോ എന്ന് പറഞ്ഞതാ..”

ചമ്മൽ മറച്ചു വച്ച് ഞാൻ പറഞ്ഞു..

186 Comments

  1. എന്റെ പൊന്നോ… സൂപ്പർ ഡ്യൂപ്പർ….. മാരകമായിട്ടുണ്ട് ????????

  2. ഇങ്ങനെ നിർത്താണ്ടായിരുന്നു ?….

    കൊള്ളാം ഇഷ്ടായി ?

    1. മണവാളൻ

      ??

  3. ❤raagu❤️ എന്റെ പൊന്നെ വല്ലാത്ത ഒരിടത്ത കൊണ്ട് വന്നു നിർത്തിയെ.. അടുത്ത പാർട്ട്‌
    പെട്ടനു വായിച്ചു വരാം

    1. ഒത്തിരി സ്നേഹം♥️

  4. ബി എം ലവർ

    ഇന്നപ്പോഴാ ചേച്ചി…?

    9മണി ആണോ….?

    1. 11 മണി

      1. ❤❤❤
        11 ennadu 10 akkan pattuvo?

        1. ഒന്നൂടെ എഡിറ്റ് ചെയ്യാനുണ്ട്.. പറ്റുവനെൽ തരാട്ടോ

      2. aaa njanum karuthi nthaa varaathath nn . katta Waiting aanu ttooo

      3. vannittillalloo?

  5. ഇന്നല്ലേ ബുധൻ ?

    1. തരാട്ടോ

  6. Painful ending ?
    Waiting for next part ??

  7. നാളെ എപ്പോഴാ അടുത്ത ഭാഗം ?

    1. രാത്രി

  8. ഇന്ദുകുട്ടീ… ?????
    വായിക്കാൻ താമസിച്ചു പോയി… കെട്ടിയോൻ ട്രെയിനിങ് നു പോയി.. മിനിഞ്ഞാന്ന് വന്ന്.. എനിക്കാണേൽ യൂണിറ്റ് ഹെഡ് ലീവിൽ.. ചാർജ് എനിക്കും.. ?. ഗർഭിണികളോട് പിന്നേ നോക്കാം എന്ന് പറഞ്ഞിട്ടുകാര്യമുണ്ടോ ??..
    ഇന്ദു… പൊളിച്ചു കേട്ടോ… കുറച്ചു കൂടി കഥാപാത്രങ്ങൾ വ്യെക്തമാകാൻ ഉണ്ട്… വരും അധ്യാങ്ങളിൽ അതാവും എന്ന് കരുതുന്നു.. ചെക്കൻ ഒരു ലോല ഹൃദയൻ ആണോ?? ??. എന്ത് സംഭവിച്ചാലും പിടിച്ച് നിൽക്കണം… കുടുംബത്തോടുള്ള attachment ഒക്കെ നന്നായിരുന്നു… പെങ്ങൾക്ക് കുറച്ചൂടെ റോൾ കൊടുക്കണം.. ഈ കാലത്ത് കട്ട ആങ്ങള പെങ്ങൾ ബന്ധം കുറയുന്നോ എന്ന് സംശയം ഉണ്ട്…
    അവസാനം ഒരു ട്വിസ്റ്റ്‌ ആണോ …. അവിഹിതം ആണോ…. വേണ്ടാരുന്നു….
    ഇന്ദുന്റെ ഇഷ്ടംപോലെ കഥ പോട്ടേ ഒരിക്കലും മോശമാകും എന്ന് കരുതുന്നില്ല…
    അൽപ്പം ലേറ്റ് ആയാലും വായിച്ചിട്ടു കമന്റ്‌ പറയും കേട്ടോ….
    വളരെ ഇഷ്ട്ടം ആണ് ഇന്ദുന്റെ എഴുത്ത്… ഞങ്ങൾ വീട്ടിൽ എപ്പോളും പറയും അത്..
    അങ്ങനെ തന്നെ പോട്ടേ മുന്നോട്ട്… ??♥♥♥♥♥♥♥

    1. എന്റെ നായകന്മാർ പാവങ്ങളും ലോല ഹൃദയരും അല്ലെ.. ഇവൻ നാട്ടിൻപുറത്തുകാരൻ പാവം ആണ്.
      പിന്നെ മനസിൽ കഥ എങ്ങനെ പോകുണം എന്നുണ്ട് അതേപോലെ പോകുട്ടോ അതിൽ മാറ്റം ഉണ്ടാവില്ല. പിന്നെ കഥാപാത്രങ്ങൾ അവന്റെ കാര്യങ്ങൾ മാത്രേ ഇപ്പൊ പറഞ്ഞാട്ടുള്ളൂ.. ബാക്കി കാര്യങ്ങൾ എല്ലാം വരും അപ്പൊ കഥ third view ആവും.. ഇപ്പൊ അല്ല എന്ന് മാത്രം. ഈ കഥ എത്രത്തോളം നന്നാവും എന്നൊന്നും എനിക്ക് അറിയില്ല..അപ്പൊ അടുത്ത ഭാഗം ബുധൻ ആണ്. അപ്പൊ കാണാം.. നിങ്ങൾ എല്ലാവരും ഫുൾ കാൻഫ്യൂഷൻ ആയി ഇട്ടിട്ട് പോകുമോ എന്തോ?.
      സ്നേഹത്തോടെ❤️

      1. പോടീ പെണ്ണെ… ??ഇട്ടിട്ടു പോകാനോ… നടന്ന തന്നെ.. ഇന്ന് വരുമല്ലോ അല്ലെ.. എനിക്ക് ഓഫ്‌ ആണ്.. ഇന്ന് തന്നെ വായിക്കും ??

  9. Previous part engane add cheyyum

    1. അത് അഡ്മിൻ ചെയ്തോളും

  10. ആഹാ superb writing. ഇന്നാണ് വായിച്ചത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤

    1. ഒത്തിരി സ്നേഹം.. ❤️

  11. krishnaveni pdf upload cheyumo

    1. Pdf എനിക്ക് അറിയില്ല ആക്കാൻ. ഇവിടെ അഡ്മിനോട് പറഞ്ഞിട്ടുണ്ട്. പക്ഷെ റിപ്ലൈ ഒന്നും കിട്ടിയില്ല.. ഇപ്പോഴും എന്റെ കൃഷ്ണവേണിയെ ഓർക്കുന്നതിൽ ഒത്തിരി സന്തോഷം കേട്ടോ❤️

  12. Suspence aakkaathe rand sceneum thaa chechi..

    First scene il Avide hariyum nithayum allaayirunnnooo???

    Ennaalum avanod ith vendaayirunn..?

    1. Cher Surya um nithayum .?

    2. വൈകാതെ തരാം. ആകെ ബ്ലാങ്ക് ഔട്ട് ആയി. സോറി വൈകുന്നതിൽ. ബുധൻ പ്രതീക്ഷിച്ചോളൂ

  13. ooooiii….
    nthaayi Next Part . katta Waitting aanu ttoo

    1. ബുധൻ പ്രതീക്ഷിച്ചോളൂ

  14. Next part eppo varum

    1. Wed പ്രതീക്ഷിച്ചോളൂ.

  15. Ithippo pastilum presentilm oru suspence ittaanallo poyikknath? sambavam kadha thakarthu.. adipoli ezhuthunna reethi valare adhikam ishttaayi?❤
    superb❤❤

    1. വലിയ suspens ഒന്നുമില്ലന്നെ

  16. നൈസ്
    ?

    1. ഒത്തിരി സ്നേഹം❤️

  17. സസ്പെൻസ് പൊളിച്ചുള്ള ഒരു കളിയും ഇല്ല അല്ലെ ? എല്ലാ പാർട്ടും അവസാനിക്കുന്നത് ഒരു സസ്‌പെൻസും കൊണ്ട് ആണ്

    1. ഏയ്‌ അങ്ങനെ ഒന്നുമില്ല?

  18. Next part enna chechi??

    1. നെക്സ്റ്റ് പാർട്ട് ബുധൻ പ്രതീക്ഷിച്ചോളൂ.

    1. സ്നേഹം❤️

  19. ♥♥♥♥

  20. ❣️രാജാ❣️

    This is also a good part.. Keep going ?

    1. രാജാ ബ്രോ..ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️

  21. കട്ട വെയ്റ്റിംഗ്

    1. ഒത്തിരി സ്നേഹം❤️

  22. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ഇന്ദുവേച്ചി?
    വായിക്കാൻ താമസിച്ച് പോയി sorry ?.
    ഈ ഭാഗവും കലക്കി.ഒത്തിരി ഇഷ്ടായി.ending പൊളിച്ചു.ശെരിക്കും പേടിച്ചു.വിചാരിക്കുന്ന പോലെ ആവരുതെ എന്നാണ് ആഗ്രഹം?.

    Waiting for next part

    സ്നേഹം മാത്രം???

    1. ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം യക്ഷി..
      അത് കോഴപ്പമില്ല സോറി ഒന്നും വേണ്ടട്ടോ.
      ബാക്കി അടുത്തത്തിൽ..
      സ്നേഹത്തോടെ❤️

Comments are closed.