“മുത്തേ ഇത്തിരി വെള്ളം കുടിക്ക്.. കുറെ ടെന്ഷന് അടിച്ചത് അല്ലെ..!’
ജാനെറ്റ് ഒരു ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ അവളെ കൂർപ്പിച്ചു നോക്കി..
“പൊടി..”
“അപ്പൊ ചെലവ് എടുക്ക് കാമുക..”
“ചെലവൊക്കെ തരാം.. അവൾ പെട്ടെന്ന് പോയല്ലോ എന്തുപറ്റി ആവോ..ഞാൻ ഒന്ന് നോക്കിയേട്ട് വരാം..”
“ഓഹ് അവളെ പിരിഞ്ഞു ഇരിക്കാൻ വയ്യാത്ത അവസ്ഥ ആയി ഇപ്പൊ തന്നെ.. മ്മ്മ് മ്മ്മ് നടക്കട്ടെ..”
ജാനെറ്റ് പറഞ്ഞപ്പോൾ ബാക്കി രണ്ടു പേരും കൂടെ ചിരിച്ചു..
“ആ 24 മണിക്കൂറും ഇവന്റെ കൂടെ നടക്കുന്ന നീ തന്നെ ഇത് പറയണം.. നിനക്ക് വോയിസ് ഇല്ലാടി.. വന്നിട്ട് ബാക്കി തരാട്ടാ..ഇപ്പൊ ഞാൻ പോയി അവളെ നോക്കട്ടെ..”
ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി ചുണ്ട് കൊട്ടി..
“ഓക്കെ മച്ചാ.ബെസ്റ്റ് ഓഫ് ലക്ക് ഡാ..”
സെന്തിൽ പറഞ്ഞപ്പോൾ ഞാൻ ഒരു ചിരിയോടെ തലയാട്ടി അവിടെ നിന്നും എണീറ്റു മുൻപോട്ട് നടന്നു..
പെട്ടെന്നാണ് എന്റെ ഫോണ് ബെൽ അടിച്ചത് എടുത്തു നോക്കി വിളിച്ച ആളുടെ പേര് കണ്ടതും മനസിൽ സന്തോഷം നിറഞ്ഞു..വിനു.. അവനോട് പറഞ്ഞട്ടില്ല അവളോടുള്ള ഇഷ്ടം. എന്തായാലും പറയണം.. ഞാൻ ഒരു ചിരിയോടെ ഫോണ് അറ്റൻഡ് ചെയ്തു.. മുൻപോട്ട് നടന്നു..
“വിനു.. എന്താടാ വിശേഷം..?”
“ഡാ നീ എവിടെയാ തിരക്കിൽ ആണോ..??”
“അല്ലെടാ കാന്റീനിൽ ആണ്..എന്താ വിശേഷിച്ചു..നിനക്ക് എന്താ ഒരു ടെന്ഷന് പോലെ..”
അവന്റെ ശബ്ദം കേട്ട് എനിക്ക് അസ്വസ്ഥത തോന്നി..
“അത് എടാ.. നിന്റെ അച്ഛൻ..അത് അങ്കിൾ.. പറമ്പിൽ ഒന്ന് കുഴഞ്ഞു വീണു..”
അവൻ പറയുന്നത് കേട്ട് മരവിച്ചത് പോലെ ഞാൻ നിന്നു…
എന്റെ പൊന്നോ… സൂപ്പർ ഡ്യൂപ്പർ….. മാരകമായിട്ടുണ്ട് ????????
ഇങ്ങനെ നിർത്താണ്ടായിരുന്നു ?….
കൊള്ളാം ഇഷ്ടായി ?
??
❤raagu❤️ എന്റെ പൊന്നെ വല്ലാത്ത ഒരിടത്ത കൊണ്ട് വന്നു നിർത്തിയെ.. അടുത്ത പാർട്ട്
പെട്ടനു വായിച്ചു വരാം
ഒത്തിരി സ്നേഹം♥️
ഇന്നപ്പോഴാ ചേച്ചി…?
9മണി ആണോ….?
11 മണി
❤❤❤
11 ennadu 10 akkan pattuvo?
ഒന്നൂടെ എഡിറ്റ് ചെയ്യാനുണ്ട്.. പറ്റുവനെൽ തരാട്ടോ
aaa njanum karuthi nthaa varaathath nn . katta Waiting aanu ttooo
vannittillalloo?
ഇന്നല്ലേ ബുധൻ ?
തരാട്ടോ
Painful ending ?
Waiting for next part ??
അതെ?.
നാളെ എപ്പോഴാ അടുത്ത ഭാഗം ?
രാത്രി
ഇന്ദുകുട്ടീ… ?????
വായിക്കാൻ താമസിച്ചു പോയി… കെട്ടിയോൻ ട്രെയിനിങ് നു പോയി.. മിനിഞ്ഞാന്ന് വന്ന്.. എനിക്കാണേൽ യൂണിറ്റ് ഹെഡ് ലീവിൽ.. ചാർജ് എനിക്കും.. ?. ഗർഭിണികളോട് പിന്നേ നോക്കാം എന്ന് പറഞ്ഞിട്ടുകാര്യമുണ്ടോ ??..
ഇന്ദു… പൊളിച്ചു കേട്ടോ… കുറച്ചു കൂടി കഥാപാത്രങ്ങൾ വ്യെക്തമാകാൻ ഉണ്ട്… വരും അധ്യാങ്ങളിൽ അതാവും എന്ന് കരുതുന്നു.. ചെക്കൻ ഒരു ലോല ഹൃദയൻ ആണോ?? ??. എന്ത് സംഭവിച്ചാലും പിടിച്ച് നിൽക്കണം… കുടുംബത്തോടുള്ള attachment ഒക്കെ നന്നായിരുന്നു… പെങ്ങൾക്ക് കുറച്ചൂടെ റോൾ കൊടുക്കണം.. ഈ കാലത്ത് കട്ട ആങ്ങള പെങ്ങൾ ബന്ധം കുറയുന്നോ എന്ന് സംശയം ഉണ്ട്…
അവസാനം ഒരു ട്വിസ്റ്റ് ആണോ …. അവിഹിതം ആണോ…. വേണ്ടാരുന്നു….
ഇന്ദുന്റെ ഇഷ്ടംപോലെ കഥ പോട്ടേ ഒരിക്കലും മോശമാകും എന്ന് കരുതുന്നില്ല…
അൽപ്പം ലേറ്റ് ആയാലും വായിച്ചിട്ടു കമന്റ് പറയും കേട്ടോ….
വളരെ ഇഷ്ട്ടം ആണ് ഇന്ദുന്റെ എഴുത്ത്… ഞങ്ങൾ വീട്ടിൽ എപ്പോളും പറയും അത്..
അങ്ങനെ തന്നെ പോട്ടേ മുന്നോട്ട്… ??♥♥♥♥♥♥♥
എന്റെ നായകന്മാർ പാവങ്ങളും ലോല ഹൃദയരും അല്ലെ.. ഇവൻ നാട്ടിൻപുറത്തുകാരൻ പാവം ആണ്.
പിന്നെ മനസിൽ കഥ എങ്ങനെ പോകുണം എന്നുണ്ട് അതേപോലെ പോകുട്ടോ അതിൽ മാറ്റം ഉണ്ടാവില്ല. പിന്നെ കഥാപാത്രങ്ങൾ അവന്റെ കാര്യങ്ങൾ മാത്രേ ഇപ്പൊ പറഞ്ഞാട്ടുള്ളൂ.. ബാക്കി കാര്യങ്ങൾ എല്ലാം വരും അപ്പൊ കഥ third view ആവും.. ഇപ്പൊ അല്ല എന്ന് മാത്രം. ഈ കഥ എത്രത്തോളം നന്നാവും എന്നൊന്നും എനിക്ക് അറിയില്ല..അപ്പൊ അടുത്ത ഭാഗം ബുധൻ ആണ്. അപ്പൊ കാണാം.. നിങ്ങൾ എല്ലാവരും ഫുൾ കാൻഫ്യൂഷൻ ആയി ഇട്ടിട്ട് പോകുമോ എന്തോ?.
സ്നേഹത്തോടെ❤️
പോടീ പെണ്ണെ… ??ഇട്ടിട്ടു പോകാനോ… നടന്ന തന്നെ.. ഇന്ന് വരുമല്ലോ അല്ലെ.. എനിക്ക് ഓഫ് ആണ്.. ഇന്ന് തന്നെ വായിക്കും ??
Previous part engane add cheyyum
അത് അഡ്മിൻ ചെയ്തോളും
ആഹാ superb writing. ഇന്നാണ് വായിച്ചത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤
ഒത്തിരി സ്നേഹം.. ❤️
krishnaveni pdf upload cheyumo
Pdf എനിക്ക് അറിയില്ല ആക്കാൻ. ഇവിടെ അഡ്മിനോട് പറഞ്ഞിട്ടുണ്ട്. പക്ഷെ റിപ്ലൈ ഒന്നും കിട്ടിയില്ല.. ഇപ്പോഴും എന്റെ കൃഷ്ണവേണിയെ ഓർക്കുന്നതിൽ ഒത്തിരി സന്തോഷം കേട്ടോ❤️
Suspence aakkaathe rand sceneum thaa chechi..
First scene il Avide hariyum nithayum allaayirunnnooo???
Ennaalum avanod ith vendaayirunn..?
Cher Surya um nithayum .?
വൈകാതെ തരാം. ആകെ ബ്ലാങ്ക് ഔട്ട് ആയി. സോറി വൈകുന്നതിൽ. ബുധൻ പ്രതീക്ഷിച്ചോളൂ
ooooiii….
nthaayi Next Part . katta Waitting aanu ttoo
ബുധൻ പ്രതീക്ഷിച്ചോളൂ
Next part eppo varum
Wed പ്രതീക്ഷിച്ചോളൂ.
Ithippo pastilum presentilm oru suspence ittaanallo poyikknath? sambavam kadha thakarthu.. adipoli ezhuthunna reethi valare adhikam ishttaayi?❤
superb❤❤
വലിയ suspens ഒന്നുമില്ലന്നെ
നൈസ്
?
ഒത്തിരി സ്നേഹം❤️
സസ്പെൻസ് പൊളിച്ചുള്ള ഒരു കളിയും ഇല്ല അല്ലെ ? എല്ലാ പാർട്ടും അവസാനിക്കുന്നത് ഒരു സസ്പെൻസും കൊണ്ട് ആണ്
ഏയ് അങ്ങനെ ഒന്നുമില്ല?
Next part enna chechi??
നെക്സ്റ്റ് പാർട്ട് ബുധൻ പ്രതീക്ഷിച്ചോളൂ.
poli
സ്നേഹം❤️
♥♥♥♥
❤
??
❤️
This is also a good part.. Keep going ?
രാജാ ബ്രോ..ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️
കട്ട വെയ്റ്റിംഗ്
ഒത്തിരി സ്നേഹം❤️
ഇന്ദുവേച്ചി?
വായിക്കാൻ താമസിച്ച് പോയി sorry ?.
ഈ ഭാഗവും കലക്കി.ഒത്തിരി ഇഷ്ടായി.ending പൊളിച്ചു.ശെരിക്കും പേടിച്ചു.വിചാരിക്കുന്ന പോലെ ആവരുതെ എന്നാണ് ആഗ്രഹം?.
Waiting for next part
സ്നേഹം മാത്രം???
ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം യക്ഷി..
അത് കോഴപ്പമില്ല സോറി ഒന്നും വേണ്ടട്ടോ.
ബാക്കി അടുത്തത്തിൽ..
സ്നേഹത്തോടെ❤️