അപൂർവരാഗം I [രാഗേന്ദു] 698

അപൂർവരാഗം I

Author : രാഗേന്ദു

 

ഹായ് ഫ്രണ്ട്‌സ്..എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു.. ക്രിസ്മസ് ഒക്കെ അടിച്ചുപൊളിച്ചു എന്ന് കരുതുന്നു..ഇനി നാളെ ന്യൂ ഇയർ ആണ്. അപ്പൊ എല്ലാവർക്കും ഹാപ്പി ന്യു ഇയർ.പുതിയ വർഷം എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. സോ സ്റ്റേ സേഫ് ബി സേഫ്..

പിന്നെ കഥ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക..അക്ഷരത്തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ.. സ്നേഹത്തോടെ❤️

അപൂർവരാഗം

 

മേശപ്പുറത്ത് നിരത്തി വച്ചിരിക്കുന്ന ഫോട്ടോസ് നോക്കി ഞാൻ ഇരുന്നു.. ഒരുതരം മരവിപ്പ്.. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്‌ഥ..

ഞാനും കൂടെ ഏതോ ഒരു പെണ്ണും കിടക്കയിൽ നഗ്നരായി.. ഛേ..! അവളുടെ മുഖം വ്യക്തം അല്ല..

നാട്ടുകാരുടെ മുൻപിൽ ഇന്ന് ഞാൻ നാണംകെട്ടു.. സ്വന്തം വീട്ടുകാർ പോലും അവിശ്വസിച്ചു.. പെണ്ണിനെ ചതിച്ചവൻ എന്ന പട്ടം..

അല്ല!!.. അവരെ പറഞ്ഞിട്ട് കാര്യം ഇല്ല ആരായാലും ഈ ഫോട്ടോസ് കാണുമ്പോ അങ്ങനെ വിശ്വസിക്കു..

കണ്ണുകൾ നിറഞ്ഞൊഴുകി..വാശിയോടെ ഞാൻ ആ ഫോട്ടോസ് നോക്കി നിന്നു..ദേഷ്യം നുരഞ്ഞു പൊന്തി..

“ഇല്ല.. വിടില്ല ഞാൻ. എന്നോട് ഈ ചതി ചെയ്ത ആരായാലും കൊല്ലും ഞാൻ..”

ഏറെ നേരം അതിൽ നോക്കി നിൽക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല..ടേബിൾ ക്ലോത് അടക്കം ഞാൻ എടുത്ത് വലിച്ചെറിഞ്ഞു ഫോട്ടോസ് പാറി പറന്ന് അങ് ഇങ്ങായി മുറിയിൽ ചിതറി.. ദേഷ്യംകൊണ്ട് വിറക്കുകയായിരുന്നു എന്നെ..

ദേഷ്യവും സങ്കടവും കൊണ്ട് മുൻപിൽ ഇരുന്ന മേശയിൽ ആഞ്ഞടിച്ചു.. അതിൽ കൈ കുത്തി തല താങ്ങി ഞാൻ ഇരുന്നു.. തല വെട്ടിപൊളിയുന്ന പോലെ..

163 Comments

  1. Usharakanam chechi
    All the best ❤️

    1. ശ്രമിക്കാം ട്ടോ❤️

    1. ഒത്തിരി സ്നേഹം❤️

  2. മീശമാധവൻ

    ഹോള രാഗേന്ദു ചേച്ചി , 12th ആയോണ്ട് പഠിക്കാൻ ഒരുപാട് ഉണ്ട് . അപ്പോ ഇതിൽ ഒന്നും കേറാൻ സമയം കിട്ടാനില്ല . അതുമല്ല അടുത്ത അഴ്ച മുതൽ crash കോഴ്സ് തുടങ്ങുവാ ?. പിന്നെ കഥയിലേക് വരുവാണേൽ സൂപ്പർ .. ഒരു സത്യം പറയട്ടെ , കൃഷ്ണവേണിയുടെ സ്റ്റാർട്ടിങിക്കിനെക്കാളും എനിക്ക് ഇതിന്റെ സ്റ്റാർട്ടിങ് ആണ് ഇഷ്ടപെട്ടെ . രണ്ട ദിവസം മുൻപേ കഥ വായിച്ചത് , റിപ്ലൈ ഇടാൻ സമയം കിട്ടിയില്ല , അതിന് സോറി .
    അപ്പോ ചേച്ചി അടുത്ത പാർട്ടിൽ കാണാം

    1. അത് സാരമില്ല സോറി ഒന്നും വേണ്ട നന്നായി പഠിക്ക്. കഥ ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം .സ്നേഹത്തോടെ❤️

  3. കർണ്ണൻ

    Good start ♥️♥️

    1. ഒത്തിരി സ്നേഹം❤️

  4. Nalloru thudakam..simple writing…loved it..

    1. ഒത്തിരി സന്തോഷംട്ടോ. സ്നേഹം❤️

  5. നിധീഷ്

    ????

  6. തുടക്കം ഗംഭീരം? ചേച്ചി, എന്താണ് സംഭവിച്ചത് എന്നറിയാൻ കാത്തിരിക്കുന്നു!…..
    ??

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹത്തോടെ❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️

    2. തുടക്കം ഗംഭീരം? ചേച്ചി, എന്താണ് സംഭവിച്ചത് എന്നറിയാൻ കാത്തിരിക്കുന്നു!…..
      ??

      1. Nalloru thudakam..simple writing…loved it..

  7. തുടക്കം നന്നായിട്ടുണ്ട്.
    തുടരുക.

    1. ഒത്തിരി സന്തോഷംട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹത്തോടെ❤️

  8. creativity….mass aan

    1. ഒത്തിരി സ്നേഹം❤️

  9. Super ❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      സ്നേഹം❤️

  10. ♥️ദേവന്‍♥️

    വായിച്ചു… നന്നായിട്ടുണ്ട് ?

    1. എന്റെ ദേവി.. ദേവൻ.. ഒത്തിരി ഇഷ്ടപ്പെട്ട എഴുത്തുകാരൻ ആണ്.
      ഒത്തിരി സന്തോഷംട്ടോ ഏട്ടാ ഇഷ്ടപ്പെട്ടതിൽ. സ്നേഹത്തോടെ❤️

  11. story adipoli aayityund . ippozhaa kaanunne ?..net Part inni enna

    1. കണ്ടില്ലലോ എന്ന് വിചാരിച്ചു.. പെട്ടെന്ന് ഇട്ടതാണ്.ഒത്തിരി സന്തോഷം.. വൈകാതെ തരാം. സ്നേഹം

      1. ?nammalle kaathirikkanum aalukalloo??

        1. എന്റെ കഥ വായ്ക്കുന്നവരെ ഞാൻ ഓർക്കും. കണ്ടില്ലെങ്കിൽ കാത്തിരിക്കും.

          1. njan indaavum ellathinnum support aayit ??

            All the best❤️

          2. ente comment nn chechi replay tharunnath thanne valya karyamaayittanu njan kaannunne . ikk ath thanne sandhosham aanu??

          3. ❤️❤️

  12. ബി എം ലവർ

    കണ്ടില്ലായിരുന്നു ഇപ്പോഴാ കണ്ടത്…?

    പൊളിയായിയിട്ടുണ്ട്?
    പോളി കഥ , നല്ല ഫോലോയിലൂടെ വായിച്ചു പോന്നു…❤️

    അടിപൊളി ആദ്യ ഭാഗം തന്നെ ഇത്രേം പ്രതീക്ഷിച്ചില്ല…❤️

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. അമിത പ്രതീക്ഷ വേണ്ടട്ടോ നന്നേ പേടി ഉണ്ട്. സ്നേഹം❤️

  13. ജെയ്മി ലാനിസ്റ്റർ

    ആഹാ.. നേതാവ് പുതിയ കഥേം കൊണ്ട് വന്നല്ലോ.. ?

  14. ഈ… സ്റ്റോറി നന്നായിട്ടുണ്ട് വളരെ ഇഷ്ട്ടപെട്ടു? നെക്സ്റ്റ് പാർട്ട്‌ കട്ട വെയ്റ്റിംഗ്???????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. വൈകാതെ തരാം. സ്നേഹം❤️

    1. ഒത്തിരി സ്നേഹം❤️

  15. Dona ❤MKLOVERFORVER❤

    As usual a good start appo waiting….

    1. ഒത്തിരി സ്നേഹം ഡോണ❤️

  16. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  17. ചേച്ചി

    തുടക്കം നന്നായിട്ടുണ്ട് ?

    നായകന്റെ കഴിഞ്ഞ കാലം അറിയാൻ, ഇനി അവൻ എന്തൊക്കെ അനുഭവിക്കാൻ പോകുന്നു എന്ന് അറിയാൻ ?

    കാത്തിരിക്കുന്നു

    ❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️

  18. ചേച്ചി,
    തുടക്കം തന്നെ ഗംഭീരം… ??
    ഇതൊരു സസ്പെൻസ്ത്രില്ലർ ആണോ… നായകന്റെ ഉയർത്തെഴുന്നേൽപ്പിനായി കാത്തിരിക്കുന്നു.. ആശംസകൾ ❤?

    1. അങ്ങനെ ഒന്നും ഉദ്ദേശിച്ചട്ടില്ല. സാധാരണ സ്റ്റോറി ആണ്. ഇഷ്ടപെട്ടത്തിൽ സ്നേഹം❤️

      1. Katta waiting for continuation ❤

        1. സ്നേഹം❤️

  19. റാംജി റാവു

    No Just say about the name

    1. ഓക്കെ ബ്രോ

  20. New Year Special ആണോ ഇന്ദുവേച്ചീ…

    1. അങ്ങനെ ആടാ പെൺകുട്ടികൾ…. ആണുങ്ങളെ പറയിപ്പിക്കാതെ പോയിരുന്നു എഴുതെടാ..

      1. താൻ പോടോ ചേട്ടാ… ???

    2. ഏയ്‌ ചുമ്മ ഇട്ടുന്നെ ഉള്ളു

  21. Oh my god. വീണ്ടും പെണ്ണ് കേസിൽ പെട്ട നായകനോ ?. ഒരിക്കലും എഴുത്ത് നിർത്തല്ലേട്ടോ?. സമയമെടുത്തിട്ടാണെങ്കിലും ഈ കഥ ഒന്ന് കരയ്ക്കെത്തിക്കണേ ?

  22. നന്നായിട്ടുണ്ട്.പിന്നെ എനിക്ക് തോന്നിയ മറ്റൊരു കാര്യം mk യുടെ കഥ വയിക്കും പോലെ ഉണ്ട്.ആളുടെ എഴുത്ത് പോലെയാണ് എനിക്ക് വായിക്കുമ്പോൾ ഫീൽ ചെയ്തത്.

    അടുത്ത ഭാഗത്തിൽ പേജ് കൂട്ടാൻ നോക്കണം??♥️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. പേജ് ഇനിയും വേണോ. ഇതല്ലേ വായിക്കാൻ സുഖം. സ്നേഹത്തോടെ❤️

      1. ❤raagu❤ കഥ കണ്ടു..ഇപ്പോൾ വായിക്കുന്നില്ല4,5part കഴിഞ്ഞിട്ട് വായിച്ചു തുടങ്ങാം.. ടെൻഷൻ അടിക്കാൻ വയ്യാ… കൃഷ്ണവേണി യാ കാരണം.. ഇടക്ക് ഇടക്ക് വന്നു ❤️തരും കേട്ടോ

        1. ടെന്ഷന് അടിക്കാൻ ഒന്നുമില്ല. ഹാപ്പി ആണ്

Comments are closed.