അപൂർവരാഗം I
Author : രാഗേന്ദു
ഹായ് ഫ്രണ്ട്‌സ്..എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു.. ക്രിസ്മസ് ഒക്കെ അടിച്ചുപൊളിച്ചു എന്ന് കരുതുന്നു..ഇനി നാളെ ന്യൂ ഇയർ ആണ്. അപ്പൊ എല്ലാവർക്കും ഹാപ്പി ന്യു ഇയർ.പുതിയ വർഷം എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. സോ സ്റ്റേ സേഫ് ബി സേഫ്..
പിന്നെ കഥ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക..അക്ഷരത്തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ.. സ്നേഹത്തോടെ❤️
അപൂർവരാഗം
മേശപ്പുറത്ത് നിരത്തി വച്ചിരിക്കുന്ന ഫോട്ടോസ് നോക്കി ഞാൻ ഇരുന്നു.. ഒരുതരം മരവിപ്പ്.. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്‌ഥ..
ഞാനും കൂടെ ഏതോ ഒരു പെണ്ണും കിടക്കയിൽ നഗ്നരായി.. ഛേ..! അവളുടെ മുഖം വ്യക്തം അല്ല..
നാട്ടുകാരുടെ മുൻപിൽ ഇന്ന് ഞാൻ നാണംകെട്ടു.. സ്വന്തം വീട്ടുകാർ പോലും അവിശ്വസിച്ചു.. പെണ്ണിനെ ചതിച്ചവൻ എന്ന പട്ടം..
അല്ല!!.. അവരെ പറഞ്ഞിട്ട് കാര്യം ഇല്ല ആരായാലും ഈ ഫോട്ടോസ് കാണുമ്പോ അങ്ങനെ വിശ്വസിക്കു..
കണ്ണുകൾ നിറഞ്ഞൊഴുകി..വാശിയോടെ ഞാൻ ആ ഫോട്ടോസ് നോക്കി നിന്നു..ദേഷ്യം നുരഞ്ഞു പൊന്തി..
“ഇല്ല.. വിടില്ല ഞാൻ. എന്നോട് ഈ ചതി ചെയ്ത ആരായാലും കൊല്ലും ഞാൻ..”
ഏറെ നേരം അതിൽ നോക്കി നിൽക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല..ടേബിൾ ക്ലോത് അടക്കം ഞാൻ എടുത്ത് വലിച്ചെറിഞ്ഞു ഫോട്ടോസ് പാറി പറന്ന് അങ് ഇങ്ങായി മുറിയിൽ ചിതറി.. ദേഷ്യംകൊണ്ട് വിറക്കുകയായിരുന്നു എന്നെ..
ദേഷ്യവും സങ്കടവും കൊണ്ട് മുൻപിൽ ഇരുന്ന മേശയിൽ ആഞ്ഞടിച്ചു.. അതിൽ കൈ കുത്തി തല താങ്ങി ഞാൻ ഇരുന്നു.. തല വെട്ടിപൊളിയുന്ന പോലെ..
തുടക്കം നന്നായി??ഒരു മുന്നറിയിപ്പ് ഇല്ലാതെ ആണല്ലോ ഇട്ടത് കഥ.റൊമാൻസ് ആണോ അതോ സസ്പെൻസ് ത്രില്ലെർ ആണോ കഥ.പിന്നെ അക്ഷരത്തെറ്റ് ക്ഷമിക്കുണെ എങ്ങനെയാ.നമ്മുടെ mk സാഹസികയാത്ര കഴിഞ്ഞു വന്നോ
അക്ഷരത്തെറ്റ് ക്ഷമിക്കുക എന്നായിരുന്നു ആദ്യം എഴുതിയത്.പിന്നെ മാറ്റി ക്ഷമിക്കണെ എന്ന് ആക്കി അത് രണ്ടും കൂടി കോഴഞ്ഞു ഏതോ വാക്ക് ആയി?.തിരുത്തിയെട്ടുണ്ട്. സസ്പെൻസ് ത്രില്ലർ ഒന്നും ഉദ്ദേശിച്ചില്ല സാധാരണ കഥ ആണ്..എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
എംകെ വന്നട്ടില്ല..
സ്നേഹത്തോടെ❤️
Happy New Year Dear All
Happy new year shivetta❤️
Eppozhatheyum pole thanne Adipoli…and
Happy new year
Happy new year. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹം❤️
ഓയി ഓയി വന്നേ??ഇന്നലെയാണ് എന്റെ അക്കൗണ്ട് തിരിച്ച കിട്ടിയേ … അപ്പോ ചേച്ചി ഇന്ന് കഥ വായിക്കാൻ ടൈം ഇല്ല. നാളെ വായിച്ചിരിക്കും . എന്നിട് കമന്റ് ഇടാം
സമയം പോലെ വായികുട്ടോ❤️
Dear sis this is is not jast a name for some one it’s s feeling pls consider it too … Your all yours honer
മനസിലായില്ല..എന്തുപറ്റി ഞാൻ ഹർട്ട് ചെയുന്ന വിധം വല്ലതും എഴുതിയോ ബ്രോ
No Just say about the name
ചേച്ചി
Happy new year
കഥ വായിച്ചിട്ട് അടുത്ത കമന്റ് മായി വരാം
❤❤❤ വളരെ നന്നായിട്ടുണ്ട് ???❤❤❤❤????????
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️
ഹാപ്പി ന്യൂ ഇയർ❤️
Starting as usual amazing
ഒത്തിരി സ്നേഹം❤️
ഇന്ദുവേച്ചി പുതിയ കഥ വന്നൂലെ❤️
വായിക്കട്ടെ ട്ടൊ
Happy New Year ✨✨
ഹാപ്പി ന്യൂ ഇയർ❤️
കഥ ഞാൻ ഇപ്പൊ വായ്ക്കില്ല . അവൾ (കഥ) വളരട്ടെ വളർന്നു ഒരു സുന്ദരി പെണ്ണ് ആവട്ടെ എന്നിട്ട് ഞാൻ വായിച്ചു തുടങ്ങും ?.ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ?
സമയം പോലെ വായികുട്ടോ. ഹാപ്പി ന്യൂ ഇയർ❤️
❤️❤️❤️❣️❤️❤️❤️
❤️
ഇന്ദുവേച്ചി?
HAPPY NEW YEAR?
New year gift പൊളിച്ചു ട്ടോ.കഥയുടെ theme ഒത്തിരി ഇഷ്ടായി♥️.
അപ്പോ അടുത്ത ഭാഗം പെട്ടെന്ന് എഴുതി തുടങ്ങിക്കോ?
Waiting for next part
സ്നേഹം മാത്രം???
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹം. ഹാപ്പി ന്യൂ ഇയർ❤️
Thudakkam adipoli.
pradhisha thettilla.
new year sammanam nannaittundu.
Happy new year.
ഒത്തിരി സ്നേഹം.ഹാപ്പി ന്യൂ ഇയർ❤️
ഇന്ദുസ്…
അപ്രതീക്ഷിതമായിരുന്നു…… ബിന്ദു പറഞ്ഞപ്പോളാ ഞാൻ അറിഞ്ഞേ..
തുടക്കം…. അതു മനോഹരം….. അതിമനോഹരം ???.. അപ്പൊ കാത്തിരിക്കാൻ പ്രിയ കഥാകാരിയുടെ കഥ കൂടി… ???.. രഹസ്യങ്ങൾ അഴിഞ്ഞു വീഴട്ടെ.. വീണുപോയ നായകൻ.. അതി ശക്തിയോടെ ഉയിർത്തെണീക്കട്ടെ… ??..
സർപ്രൈസ് ട്വിസ്റ്റുകൾ പോരട്ടെ….
ഞങ്ങൾ കട്ട സപ്പോർട്ട് മായി കൂടെ ഉണ്ട്..
അതിഗംഭീരമായ പാർട്ടിനു ❤❤❤❤❤❤❤
പുതുവത്സരത്തിന്റെ ഊഷ്മളമായ ആശംസകൾ രാഗേന്ദുവിനും കുടുബത്തിലെ എല്ലാവർക്കും നേരുന്നു…… പുതുവർഷം എല്ലാ നന്മകളും അനുഗ്രഹങ്ങളും നിറഞ്ഞതാവട്ടെ…
സ്നേഹം മാത്രം….
I too am a big fan of Ragendu.
ചേട്ടാ..
ഹാപ്പി ന്യൂ ഇയർ. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. വലിയ രഹസ്യങ്ങൾ ഒന്നും ഇല്ല. വലുതായി ഒന്നും പ്രതീക്ഷികല്ലേ പിന്നെ പ്രതീക്ഷിച്ചത് കിട്ടാതെ നിരാശ ആയാൽ എനിക്ക് സങ്കടം ആവും. എന്തായാലും ഒത്തിരി സന്തോഷം ഉണ്ട് നിങ്ങളുടെ പ്രോത്സാഹനത്തിനു..
ഒത്തിരി സ്നേഹം❤️
കഥ വായിച്ചില്ല എന്നാലും എന്റെ കട്ട സപ്പോർട്ട്??
സ്നേഹം❤️
ഹാപ്പി ന്യൂ ഇയർ ????
ഹാപ്പി ന്യൂ ഇയർ❤️
ഹാപ്പി ന്യൂഇയർ ഇന്ദു
ഹാപ്പി ന്യു ഇയർ രുദ്ര❤️
?❤️❤️❤️❤️
❤️
❤️❤️❤️
❤️
Induzz poli thakaruthu e katha
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹത്തോടെ❤️
രാഗേന്ദു കഥയുടെ തുടക്കം ഗംഭീരമായി. നല്ല ഫീലും ഫ്ലോയും. തുടർന്നുള്ള ഭാഗങ്ങൾ വൈകില്ലെന്ന് പ്രതീക്ഷിക്കുന്നു
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹത്തോടെ❤️
കിടു, നല്ല തുടക്കം.. ?❤️
ഒത്തിരി സന്തോഷം രാഹുൽ ഇഷ്‍ടപെട്ടത്തിൽ.സ്നേഹത്തോടെ❤️
Aaaha..
Vannallo..
Vanamaala..
??
വന്നു
ഇന്ദുസ്…
അതിഗംഭീര തുടക്കം…… കുറേ രഹസ്യങ്ങളുടെ ചുരുളുകൾ അഴിയാനുണ്ടല്ലോ.. ♥♥♥♥♥♥♥♥..പ്രസന്റ് to ബാക്ക്….. ഒരു സസ്പെൻസ് ത്രില്ലെർ ആയിരിക്കും അല്ലെ… ഇന്ദുന്റെ കഥ ക്കായി കാത്തിരിക്കുവാരുന്നു… ഞങൾ എപ്പോഴും പറയുമായിരുന്നു… ഒരു കിടുക്കാച്ചി സാധനം ആയി വരുമെന്ന്.. ഒത്തിരി താമസം ഇല്ലാണ്ട് തരണേ….
????
Wish you a very happy and prosperous new year… ♥♥♥♥♥…
ചേച്ചി..
ഹാപ്പി ന്യൂ ഇയർ. സാധാരണ കഥ ആണേട്ടോ..ത്രില്ലർ ഒന്നും ഉദ്ദേശിച്ചട്ടില്ല.ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ
ഒത്തിരി സ്നേഹം❤️
വളരെ നന്നായിട്ടുണ്ട്.??❤️
സാധാരണയായി താങ്കളുടെ നായകൻ അതിമാനുഷൻ ആണല്ലോ ഇത്തവണ എന്തെ ഒരു പാവം പയ്യൻ???
Waiting ?
എന്റെ എല്ലാം നായകന്മാരും പാവം അല്ലേ?
ഇഷ്‍ടപെട്ടത്തിൽ ഒത്തിരി സന്തോഷംട്ടോ
സ്നേഹത്തോടെ❤️
താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ നേരുന്നു.
???
താങ്കൾക്കും എന്റെ പുതുവത്സരാശംസകൾ❤️
ഇന്ദുവേച്ചി ✨✨
ഹാപ്പി ന്യൂ ഇയർ ✨?
ഹാപ്പി ന്യൂ ഇയർ❤️
First ❤️??
ഈ കൊല്ലം വായിക്കുന്ന അവസാനത്തെ കഥ ഏതായാലും നിരാശപ്പെടുത്തിയില്ല?, പുതിയ കഥയുടെ തുടക്കം super??
Waiting for next part ❤️✨
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️