” അമ്മെ ഞാൻ..”
“അവളെ തേടി പോയതായെന്ന് എനിക്ക് അറിയാം..വിനു എല്ലാം പറഞ്ഞു.. ഇപ്പോളത്തെ നിന്റെ മനസികവസ്ഥ, ദേഷ്യം ഒക്കെ ഈ അമ്മക്ക് മനസിലാവും. പക്ഷെ എന്റെ മോൻ ദൈവത്തിനു നിരക്കാത്തത് ഒന്നും ചെയ്യരുത്. ഇങ്ങോട്ട് തിരിച്ചു പോര്. ”
ഇടറുന്ന ശബ്ദം..ഞാൻ ഒന്നും മിണ്ടിയില്ല..മിണ്ടാൻ സാധിച്ചില്ല..
“മോനെ അവരൊക്കെ വലിയ ആളുകൾ ആണ്.. നിന്നെ ഞങ്ങൾക് നഷ്ടപ്പെടാൻ വയ്യ.. ഞങ്ങൾക്ക് നി മാത്രമേ ഉള്ളു. ”
അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ എന്റെ മനസ് പൊടിഞ്ഞു..ഞാൻ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു.. മനസൊന്നു തണത്തു..
“പേടിക്കേണ്ട ഞാൻ.. ഞാൻ അരുതാത്തത് ഒന്നും ചെയ്യില്ല.. അവളെ കണ്ട് സംസാരിച്ചു വരാം.. എന്തിനു ഈ ചതി എന്നോട് ചെയ്തു എന്നെനിക്ക് അവളുടെ മുഖത്തു നോക്കി ചോദിക്കണം ഇല്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല..
പിന്നെ അച്ഛൻ.. അച്ഛനോട് പറ ഞാൻ ഒരു തെറ്റും ചെയ്തട്ടില്ല എന്ന്. ഞാൻ കാരണം നാട്ടുകാരുടെ മുൻപിൽ..”
എനിക്ക് മുഴുമിക്കാൻ സാധിച്ചില്ല വാക്കുകൾ തൊണ്ടയിൽ കുടുങ്ങി കിടന്നു..നിറഞ്ഞു വന്നു കണ്ണുകൾ..
“നാട്ടുകാർ എന്ത് വിചാരിക്കും എന്ന പേടി ഇല്ല.. നി എന്റെ മകൻ ആണ്. ഒരു പെണ്ണിനെ എന്നല്ല ആരെയും ചതിക്കാൻ എന്റെ മകന് സാധിക്കില്ല എന്ന എന്റെ വിശ്വാസം. സംസാരിച്ചു പെട്ടെന്ന് ഇങ് വാ.അച്ഛന് അങ്ങനെ നിന്നോട് മിണ്ടാതെ ഇരിക്കാൻ ആവില്ല.. നി എന്നാൽ ജീവൻ ആണ്..”
“മ്മ്മ്..”
ഒന്നു മൂളുക മാത്രമേ എന്നെക്കൊണ്ട് സാധിച്ചുള്ളൂ..
ഫോണ് കട്ട് ചെയ്ത് ബൈക്കിൽ കയറി. സമാധാനം തോന്നി.. അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു എങ്കിലും അമ്മയുടെ ശബ്ദം കേട്ടപ്പോൾ എന്തോ മനസ്സ് ഒന്ന് ശാന്തം ആയത് പോലെ..
Nice story, നന്നായിട്ടുണ്ട്
Great…. ഞാനും അങ്ങനെ കുറച്ചു നേരത്തേക്ക് ബാംഗ്ലൂർ എത്തി… ????♥️♥️♥️
ഇന്ദു ചേച്ചി തുടക്കം കൊള്ളാം ♥️
❤raagu❤️?.. നല്ല തുടക്കം സസ്പെൻസ് വിട്ട് ഒരു കളിയും ഇല്ല അല്ലെ… എന്തായാലും.താൻ എഴുതിയ. കൃഷ്ണവേണിയെ കാൽ.. ഇതു സൂപ്പർ ഹിറ്റ് ആകും…. യീ അടുത്ത പാർട്ട് എന്താകും എന്ന ടെൻഷൻ അടിക്കാൻ വയ്യാതെ കൊണ്ട 3’4പാർട്ട് കഴിഞ്ഞിട്ട് വായിക്കാം എന്നു വേച്ചേ…..എന്നാ അടുത്ത പാർട്ട് വായിക്കട്ടെ..യീ ഒരുമിച്ച് വായിക്കുന്ന ഒരു സുഖം വേറെ യാ..
കൃഷ്ണവേണിയെകാൾ നന്നാവുമോ എന്ന് എനിക്ക് അറിയില്ല..പക്ഷെ ശ്രമിക്കാം.. അത് മനസിൽ വചിത് വായികരുതെ.. അവസാനം നിരാശപെട്ടാൽ ആകെ കുഴപ്പം ആവും.. പിന്നെ സസ്പെൻസ് അതൊക്കെ ചുമ്മ അല്ലെ?. സ്നേഹം❤️
❤Raagu❤വായിച്ചു തുടങ്ങാൻ പോകുവാ..
ശരി. അഭിപ്രായതിനായി വെയിറ്റിങ്❤️
Superb
ഒത്തിരി സ്നേഹം❤️
ചേച്ചി എഴുതിയതിൽ വായിക്കുന്ന ആദ്യ കഥയാണിത്, വളരെ നന്നായിട്ടുണ്ട് ?. റൊമാൻസ് സ്റ്റോറീസ് അധികം വായിക്കാത്തത് കൊണ്ട് ee ഭാഗത്തേക്ക് നോക്കാതിരുന്നതാണ്, bt എനിക്കിത് ഇഷ്ട്ടപ്പെട്ടു ?,
അടുത്ത പാർട്ടും വായിക്കട്ടെ ?
എന്തത്തിന് പേരിന് മാത്രമേ ആ സാധനം ഉള്ളു. വായിക്കുമ്പോൾ നായകന് unറൊമാറ്റിക് മൂരാച്ചി എന്ന് പട്ടവും ആവും. ?
Next part എപ്പോഴാ
നാളെ പ്രതീക്ഷിച്ചോളൂ
katta waitting✨?
എംകെ എന്താ ഇപ്പോൾ പുതിയ കഥകൾ ഒന്നും എഴുതിലാത്തത്. Realy missing his stories ?
ഒരു യാത്രയിൽ ആണ് അതാട്ടോ.
chechii… Mk poitt 50 dhivasam aayille. vannittudaavuoo chechikk ariyoo?
വന്നിട്ടില്ല.
ooohh?
നല്ല തുടക്കം അടുത്ത part വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു❤️❤️
ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️
ഇന്ദു ഇന്നാണ് കാണുന്നത് പിന്നീട് സൗകര്യം പോലെ വായിച്ച് കമൻ്റ് തരാം.
സ്നേഹത്തോടെ?
ശരി സമയം പോലെ വായിച്ചോളൂ❤️
അടുത്ത ഭാഗം 13ആം തിയതി എപ്പോഴാണ് ഷെഡ്യൂൾ ചെയ്തേക്കുന്നേ ?
Next Part 13 nn aano
Upcoming list ൽ 13 ആണ് കാണിക്കുന്നത്.
oooohh
രാത്രി 11 മണി ആണ് ഇട്ടത്. തീരുവാണേൽ അതിനു മുൻപ് തരാം.
okkeeyy??
തുടക്കം അടിപൊളി. ഇതുപോലെ തന്നെ മുൻപോട്ടുപോകുക
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️
Nannayatund keto nallapole avatharipichu.. thudakkam adipili next part nu waiting aanatto .. vaikathe tharille
ഒത്തിരി സ്നേഹംട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാം❤️
സൂപ്പർ ആയി മോളു തുടങ്ങട്ടെ ??❤
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സ്നേഹത്തോടെ❤️
❤️❤️❤️
❤️
ഈ കഥയുടെ പേര് കേടപ്പോ നല്ല പരിചയം ഈ പേരിലുള്ള കഥ എവിടെയോ വായിച്ചതു പോലെ . കഥ വായിച്ചപ്പോൾ മനസിലായി ഇത് വേറെ കഥയാണെന്ന് . എന്തായാലും തുടക്കം ഗംഭീരായിട്ട്ണ്ട് Waiting for next part
ശരിക്കും പേര് ഇടാൻ ഞാൻ മോശം ആണ്. പെട്ടെന്ന് മനസിൽ തോന്നിയ പേര് അങ്ങ് ഇട്ടതാനട്ടോ. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം.സ്നേഹത്തോടെ❤️