” അതേടാ ഇങ്ങനെ പോയാലെ ആ യക്ഷി കാരണം എനിക്ക് അതും പിടിക്കും..
എന്റെ സമാധാനം കളഞ്ഞ അവളെ ഞാൻ വെറുതെ വിടില്ല.. നി മാറ്..”
ദേഷ്യം കടിച്ചമർത്തി ഞാൻ അവനോട് പറഞ്ഞു..
“ഡാ..നി എന്ത് ഉദ്ദേശിച്ചാണ്..സമാധാനപ്പെട്.. നമ്മുക്ക് പരിഹാരം ഉണ്ടാക്കാന്നെ.. ”
“ഒരു പരിഹാരവും ഇല്ല വിനു.. എല്ലാം അറിയുന്ന നി പോലും എന്നെ അവിശ്വസിച്ചില്ലേ അതും എവിടെ നിന്നോ ഒരാൾ കുറച്ചു ഫോട്ടോസ് കാണിച്ചപ്പോൾ…”
അവൻ തല താഴ്ത്തി എന്ത് പറയണം എന്നറിയാതെ.
ഡാ അത്..
“വേണ്ട ഒന്നും കേൾക്കേണ്ട.. ഇത് ഒരുപാട് അതിരു കടന്നു വിനു.. വയ്യ..ഇത് വെറുതെ വിടാൻ ആവില്ല..പെണ്ണുങ്ങൾക്ക് മാത്രം അല്ല ഈ നാണവും മാനവും ഉള്ളത്. അണുങ്ങൾക്കും ഉണ്ട്. അവൾ ഇന്ന് ചെയ്തത് അത് എനിക്ക് മറക്കാൻ സാധിക്കില്ല.. ഇന്ന് രണ്ടിൽ ഒന്ന് അറിഞ്ഞിട്ടെ ഉള്ളു. ഒന്നുങ്കിൽ ഞാൻ അല്ലെങ്കിൽ അവൾ..”
ഞാൻ വിറച്ചുകൊണ്ട് അവനോട് പറഞ്ഞു അവിടുന്ന് നടന്നു.. ദേഷ്യവും സങ്കടവും അവളോട് അടങ്ങാത്ത പകയും ആയിരുന്നു മനസിൽ.
“ഡാ ഒന്ന് നിക്ക് അബദ്ധം ഒന്നും കാണിക്കല്ലേ.നിന്റെ വീട്ടുകാരെ ഓർത്തെങ്കിലും..”
അവൻ അതുപറഞ്ഞു എങ്കിലും ഞാൻ അത് കേൾക്കാതെ മുൻപോട്ട് നടന്നു..
അച്ഛൻ ചാരുകസേരയിൽ തല കുമ്പിട്ട് ഇരിക്കുന്നുണ്ട്.. പാവം ഇതിനു മുൻപ് ഇങ്ങനെ ഒരു അവസ്ഥ ആ മനുഷ്യന് ഉണ്ടായിട്ടില്ല.. പണം കുറവാണെങ്കിലും കുറച്ചു അഭിമാനം ഉണ്ടായത് അത് ഇന്ന് പോയി.. അതും ഞാൻ കാരണം..
അമ്മെയും അനിയത്തിയും അവിടെ എങ്ങും ഇല്ല.. നാണക്കേട് കൊണ്ട് മുറിയിൽ ആയിരിക്കാം..
Nice story, നന്നായിട്ടുണ്ട്
Great…. ഞാനും അങ്ങനെ കുറച്ചു നേരത്തേക്ക് ബാംഗ്ലൂർ എത്തി… ????♥️♥️♥️
ഇന്ദു ചേച്ചി തുടക്കം കൊള്ളാം ♥️
❤raagu❤️?.. നല്ല തുടക്കം സസ്പെൻസ് വിട്ട് ഒരു കളിയും ഇല്ല അല്ലെ… എന്തായാലും.താൻ എഴുതിയ. കൃഷ്ണവേണിയെ കാൽ.. ഇതു സൂപ്പർ ഹിറ്റ് ആകും…. യീ അടുത്ത പാർട്ട് എന്താകും എന്ന ടെൻഷൻ അടിക്കാൻ വയ്യാതെ കൊണ്ട 3’4പാർട്ട് കഴിഞ്ഞിട്ട് വായിക്കാം എന്നു വേച്ചേ…..എന്നാ അടുത്ത പാർട്ട് വായിക്കട്ടെ..യീ ഒരുമിച്ച് വായിക്കുന്ന ഒരു സുഖം വേറെ യാ..
കൃഷ്ണവേണിയെകാൾ നന്നാവുമോ എന്ന് എനിക്ക് അറിയില്ല..പക്ഷെ ശ്രമിക്കാം.. അത് മനസിൽ വചിത് വായികരുതെ.. അവസാനം നിരാശപെട്ടാൽ ആകെ കുഴപ്പം ആവും.. പിന്നെ സസ്പെൻസ് അതൊക്കെ ചുമ്മ അല്ലെ?. സ്നേഹം❤️
❤Raagu❤വായിച്ചു തുടങ്ങാൻ പോകുവാ..
ശരി. അഭിപ്രായതിനായി വെയിറ്റിങ്❤️
Superb
ഒത്തിരി സ്നേഹം❤️
ചേച്ചി എഴുതിയതിൽ വായിക്കുന്ന ആദ്യ കഥയാണിത്, വളരെ നന്നായിട്ടുണ്ട് ?. റൊമാൻസ് സ്റ്റോറീസ് അധികം വായിക്കാത്തത് കൊണ്ട് ee ഭാഗത്തേക്ക് നോക്കാതിരുന്നതാണ്, bt എനിക്കിത് ഇഷ്ട്ടപ്പെട്ടു ?,
അടുത്ത പാർട്ടും വായിക്കട്ടെ ?
എന്തത്തിന് പേരിന് മാത്രമേ ആ സാധനം ഉള്ളു. വായിക്കുമ്പോൾ നായകന് unറൊമാറ്റിക് മൂരാച്ചി എന്ന് പട്ടവും ആവും. ?
Next part എപ്പോഴാ
നാളെ പ്രതീക്ഷിച്ചോളൂ
katta waitting✨?
എംകെ എന്താ ഇപ്പോൾ പുതിയ കഥകൾ ഒന്നും എഴുതിലാത്തത്. Realy missing his stories ?
ഒരു യാത്രയിൽ ആണ് അതാട്ടോ.
chechii… Mk poitt 50 dhivasam aayille. vannittudaavuoo chechikk ariyoo?
വന്നിട്ടില്ല.
ooohh?
നല്ല തുടക്കം അടുത്ത part വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു❤️❤️
ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️
ഇന്ദു ഇന്നാണ് കാണുന്നത് പിന്നീട് സൗകര്യം പോലെ വായിച്ച് കമൻ്റ് തരാം.
സ്നേഹത്തോടെ?
ശരി സമയം പോലെ വായിച്ചോളൂ❤️
അടുത്ത ഭാഗം 13ആം തിയതി എപ്പോഴാണ് ഷെഡ്യൂൾ ചെയ്തേക്കുന്നേ ?
Next Part 13 nn aano
Upcoming list ൽ 13 ആണ് കാണിക്കുന്നത്.
oooohh
രാത്രി 11 മണി ആണ് ഇട്ടത്. തീരുവാണേൽ അതിനു മുൻപ് തരാം.
okkeeyy??
തുടക്കം അടിപൊളി. ഇതുപോലെ തന്നെ മുൻപോട്ടുപോകുക
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️
Nannayatund keto nallapole avatharipichu.. thudakkam adipili next part nu waiting aanatto .. vaikathe tharille
ഒത്തിരി സ്നേഹംട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാം❤️
സൂപ്പർ ആയി മോളു തുടങ്ങട്ടെ ??❤
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സ്നേഹത്തോടെ❤️
❤️❤️❤️
❤️
ഈ കഥയുടെ പേര് കേടപ്പോ നല്ല പരിചയം ഈ പേരിലുള്ള കഥ എവിടെയോ വായിച്ചതു പോലെ . കഥ വായിച്ചപ്പോൾ മനസിലായി ഇത് വേറെ കഥയാണെന്ന് . എന്തായാലും തുടക്കം ഗംഭീരായിട്ട്ണ്ട് Waiting for next part
ശരിക്കും പേര് ഇടാൻ ഞാൻ മോശം ആണ്. പെട്ടെന്ന് മനസിൽ തോന്നിയ പേര് അങ്ങ് ഇട്ടതാനട്ടോ. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം.സ്നേഹത്തോടെ❤️