അപൂർവരാഗം I [രാഗേന്ദു] 698

ഞാൻ അവൻറെ കയ്യിൽ പിടിച്ചു പറഞ്ഞു..

“താങ്ക്സ് പറയണം എന്ന് അത്രക്ക് നിർബന്ധം ആണെങ്കിൽ ധ അങ്ങോട്ട് പറഞ്ഞോ..ഇവൾ ആണ് പറഞ്ഞത് നിന്നെയും കൂടെ കൂട്ടാൻ..”

അവൻ ചിരിയോടെ നീതയെ ചൂണ്ടി പറഞ്ഞു.. ഞാൻ അവളെ നോക്കി അവിടെ ചിരിയാണ്..

“താങ്ക്സ്..”

ഞാൻ പറഞ്ഞപ്പോൾ അവൾ കണ്ണുകൾ ചിമ്മി ഒന്ന് ചിരിച്ചു.. തെളിഞ്ഞു വന്നു ആ നുണകുഴികൾ.

“ഡാ ഞാൻ ഇറങ്ങാട്ടെ നേരം വൈകി.. ശിവ നാളെ കാണാംട്ടോ.”

ഞാൻ തലയാട്ടി. അവൾ യാത്ര പറഞ്ഞ് അവിടെനിന്ന് ഇറങ്ങി.

“എന്ന നി പോയി ഫ്രഷ് ആയിക്കോ.. നമ്മുക്ക് കുറച്ചു കഴിഞ്ഞ പുറത്തു പോവ ഫുഡ് പുറത്തുനിന്ന് കഴിക്കാം. ”

“മ്മ്മ് ശരി.”

മുറിയിൽ കയറി. ഡ്രെസ് മാറി ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു.. തണുത്ത വെള്ളം ദേഹത്തു വീണപ്പോൾ ആശ്വാസം തോന്നി. കുളിച്ചിറങ്ങി ഞാൻ ഒരു ടി ഷർട്ടും ട്രാക്ക് പാന്റും ഇട്ടു..

വന്നതിന് ശേഷം വീട്ടിലേക്ക് വിളിച്ചട്ടില്ല .. ഞാൻ ഫോണ് എടുത്ത് നമ്പർ ഡയൽ ചെയ്തു.. ജോലിയുടെ കാര്യവും താമസവും ഒക്കെ കേട്ടപോൾ അമ്മക്ക് ആശ്വാസം ആയി. കുറച്ചു നേരം അമ്മയോടും അനിയതിയോടും സംസാരിച്ചു..അച്ഛൻ പുറത്തെവിടെയോ പോയിരിക്കുകയാണ്.. ഞാൻ ഫോണ് കട്ട് ചെയ്തു മുറിയുടെ പുറത്തേക്ക് ഇറങ്ങി..

അടുക്കളയിൽ ചെന്ന് നോക്കി സാധനങ്ങൾ ഒക്കെ ഉണ്ട്.. നല്ല മോഡേർന് രീതിയിൽ ഉള്ള കിച്ചൻ.. ഫ്രിഡ്ജ് തുറന്നപ്പോൾ പാൽ ഇരിക്കുന്നുണ്ട്..
സ്റ്റവ് കത്തിച്ച് ചായ പാത്രം വച്ച് അതിൽ പാൽ ഒഴിച്ച് ചയപൊടിയും പഞ്ചസാരയും ഇട്ട് അതിൽ അൽപം ഇഞ്ചിയും ഏലക്കയും ചതച്ചത് ഇട്ടു..

തിളച്ചു വന്നപ്പോൾ ഞാൻ അത് രണ്ട് കപ്പിൽ പകർത്തി..

163 Comments

  1. Nice story, നന്നായിട്ടുണ്ട്

  2. Great…. ഞാനും അങ്ങനെ കുറച്ചു നേരത്തേക്ക് ബാംഗ്ലൂർ എത്തി… ????♥️♥️♥️

  3. ഇന്ദു ചേച്ചി തുടക്കം കൊള്ളാം ♥️

  4. ❤raagu❤️?.. നല്ല തുടക്കം സസ്പെൻസ് വിട്ട് ഒരു കളിയും ഇല്ല അല്ലെ… എന്തായാലും.താൻ എഴുതിയ. കൃഷ്ണവേണിയെ കാൽ.. ഇതു സൂപ്പർ ഹിറ്റ് ആകും…. യീ അടുത്ത പാർട്ട്‌ എന്താകും എന്ന ടെൻഷൻ അടിക്കാൻ വയ്യാതെ കൊണ്ട 3’4പാർട്ട്‌ കഴിഞ്ഞിട്ട് വായിക്കാം എന്നു വേച്ചേ…..എന്നാ അടുത്ത പാർട്ട്‌ വായിക്കട്ടെ..യീ ഒരുമിച്ച് വായിക്കുന്ന ഒരു സുഖം വേറെ യാ..

    1. കൃഷ്ണവേണിയെകാൾ നന്നാവുമോ എന്ന് എനിക്ക് അറിയില്ല..പക്ഷെ ശ്രമിക്കാം.. അത് മനസിൽ വചിത് വായികരുതെ.. അവസാനം നിരാശപെട്ടാൽ ആകെ കുഴപ്പം ആവും.. പിന്നെ സസ്പെൻസ് അതൊക്കെ ചുമ്മ അല്ലെ?. സ്നേഹം❤️

  5. ❤Raagu❤വായിച്ചു തുടങ്ങാൻ പോകുവാ..

    1. ശരി. അഭിപ്രായതിനായി വെയിറ്റിങ്❤️

  6. Superb

    1. ഒത്തിരി സ്നേഹം❤️

  7. ചേച്ചി എഴുതിയതിൽ വായിക്കുന്ന ആദ്യ കഥയാണിത്, വളരെ നന്നായിട്ടുണ്ട് ?. റൊമാൻസ് സ്റ്റോറീസ് അധികം വായിക്കാത്തത് കൊണ്ട് ee ഭാഗത്തേക്ക്‌ നോക്കാതിരുന്നതാണ്, bt എനിക്കിത് ഇഷ്ട്ടപ്പെട്ടു ?,

    അടുത്ത പാർട്ടും വായിക്കട്ടെ ?

    1. എന്തത്തിന് പേരിന് മാത്രമേ ആ സാധനം ഉള്ളു. വായിക്കുമ്പോൾ നായകന് unറൊമാറ്റിക് മൂരാച്ചി എന്ന് പട്ടവും ആവും. ?

  8. KING OF THE KING ??

    Next part എപ്പോഴാ

    1. നാളെ പ്രതീക്ഷിച്ചോളൂ

      1. katta waitting✨?

    2. മഹാദേവൻ

      എംകെ എന്താ ഇപ്പോൾ പുതിയ കഥകൾ ഒന്നും എഴുതിലാത്തത്. Realy missing his stories ?

      1. ഒരു യാത്രയിൽ ആണ് അതാട്ടോ.

  9. chechii… Mk poitt 50 dhivasam aayille. vannittudaavuoo chechikk ariyoo?

    1. വന്നിട്ടില്ല.

  10. നല്ല തുടക്കം അടുത്ത part വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു❤️❤️

    1. ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️

  11. ഇന്ദു ഇന്നാണ് കാണുന്നത് പിന്നീട് സൗകര്യം പോലെ വായിച്ച് കമൻ്റ് തരാം.

    സ്നേഹത്തോടെ?

    1. ശരി സമയം പോലെ വായിച്ചോളൂ❤️

  12. അടുത്ത ഭാഗം 13ആം തിയതി എപ്പോഴാണ് ഷെഡ്യൂൾ ചെയ്തേക്കുന്നേ ?

    1. Next Part 13 nn aano

      1. Upcoming list ൽ 13 ആണ് കാണിക്കുന്നത്.

    2. രാത്രി 11 മണി ആണ് ഇട്ടത്. തീരുവാണേൽ അതിനു മുൻപ് തരാം.

  13. തുടക്കം അടിപൊളി. ഇതുപോലെ തന്നെ മുൻപോട്ടുപോകുക

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️

  14. Manikuttide chettayi....

    Nannayatund keto nallapole avatharipichu.. thudakkam adipili next part nu waiting aanatto .. vaikathe tharille

    1. ഒത്തിരി സ്നേഹംട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാം❤️

  15. സൂപ്പർ ആയി മോളു തുടങ്ങട്ടെ ??❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സ്നേഹത്തോടെ❤️

  16. °~?അശ്വിൻ?~°

    ❤️❤️❤️

  17. ആദിപരം

    ഈ കഥയുടെ പേര് കേടപ്പോ നല്ല പരിചയം ഈ പേരിലുള്ള കഥ എവിടെയോ വായിച്ചതു പോലെ . കഥ വായിച്ചപ്പോൾ മനസിലായി ഇത് വേറെ കഥയാണെന്ന് . എന്തായാലും തുടക്കം ഗംഭീരായിട്ട്ണ്ട് Waiting for next part

    1. ശരിക്കും പേര് ഇടാൻ ഞാൻ മോശം ആണ്. പെട്ടെന്ന് മനസിൽ തോന്നിയ പേര് അങ്ങ് ഇട്ടതാനട്ടോ. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം.സ്നേഹത്തോടെ❤️

Comments are closed.