ഞാൻ ചുറ്റും നോക്കി..കണ്ണ് ചെന്ന് നിന്നത് നീതയിൽ ആണ്.. അവളുടെ പാറി പറക്കുന്ന മുടി ഇഴകളെ മുൻപോട്ട് ഒതുക്കി വെക്കുന്നു.നോക്കി നിന്ന് പോയി ഞാൻ ഒരു നിമിഷം. വല്ലാത്ത ഒരു ആകർഷണം തോന്നുന്നു അവളോട് ഇതിനു മുൻപ് ആരോടും തോന്നാത്ത ഒരു.. ഛേ ഞാൻ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്.. ഞാൻ അവളിൽ നിന്നും കുറച്ചു നീങ്ങി നിന്നു..
“ഡാ വാ..”
സൂര്യയുടെ ശബ്ദം ആണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്..
ഞങ്ങൾ ലിഫ്റ്റ് കയറി.. പത്താം നിലയിൽ ആണ് അവന്റെ ഫ്ലാറ്റ്. അവൻ ഫ്ലാറ്റിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി..ലൈറ്റ് ഇട്ടു. ഞാൻ അവിടെ നിന്നു..
“വലതു കാൽ വച്ചു കയറി വാ മോനെ..”
അവൻ ഒരു പ്രിത്യേക താളത്തിൽ പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു.
“കയറി വാ മാഷേ..”
നീത അതുപറഞ്ഞെന്റെ എന്റെ കൈ പിടിച്ചു അകത്തേക്ക് കയറ്റിയപ്പോൾ എന്റെ ഉള്ള് ഒന്ന് തുടിച്ചു.
വിശാലമായ ഒരു ഹാൾ വൈറ്റ് ആൻഡ് ബ്ലൂ കോമ്പിനേഷനിൽ ആണ് എല്ലാം ഒരിക്കിരിക്കുന്നത്. കാണാൻ തന്നെ ഒരു പ്രേത്യേക ഭംഗി..ആധുനികം നിറഞ്ഞു നിൽക്കുന്നുണ്ട് അവിടെ മൊത്തം..
“വാഡോ ഇതാണ് തന്റെ മുറി.. ”
അവൻ ഒരു മുറി കാണിച്ചു തന്നു..ഞാൻ ചുറ്റും നോക്കി. മുറിയുടെ നടുക്കായി ഒരു കട്ടിൽ സൈഡിൽ ഒരു സോഫ ഒരു മൂലയിൽ ഡ്രസിങ് ടേബിൾ അതിനോട് ചേർന്ന് ഒരു കബോർഡ്. അതും വൈറ്റ് ആൻഡ് ബ്ലൂ കോമ്പിനേഷൻ ആണ്.
“എന്താടോ. എല്ലാം സെറ്റ് അല്ലെ..!”
സൂര്യയിടെ അടുത്തു വന്നു ചോദിച്ചു..
“ഒത്തിരി നന്ദിയുണ്ട് സൂര്യ. ശരിക്കും ഒരു താമസ സ്ഥലം എങ്ങനെ അന്വേഷിക്കും എന്ന് ചിന്തിക്കുവായിരുന്നു ഞാൻ. ഒട്ടും പരിചയം ഇല്ലാത്ത സ്ഥലവും.. താങ്ക്സ് അ ലോട്ട്.”
Nice story, നന്നായിട്ടുണ്ട്
Great…. ഞാനും അങ്ങനെ കുറച്ചു നേരത്തേക്ക് ബാംഗ്ലൂർ എത്തി… ????♥️♥️♥️
ഇന്ദു ചേച്ചി തുടക്കം കൊള്ളാം ♥️
❤raagu❤️?.. നല്ല തുടക്കം സസ്പെൻസ് വിട്ട് ഒരു കളിയും ഇല്ല അല്ലെ… എന്തായാലും.താൻ എഴുതിയ. കൃഷ്ണവേണിയെ കാൽ.. ഇതു സൂപ്പർ ഹിറ്റ് ആകും…. യീ അടുത്ത പാർട്ട് എന്താകും എന്ന ടെൻഷൻ അടിക്കാൻ വയ്യാതെ കൊണ്ട 3’4പാർട്ട് കഴിഞ്ഞിട്ട് വായിക്കാം എന്നു വേച്ചേ…..എന്നാ അടുത്ത പാർട്ട് വായിക്കട്ടെ..യീ ഒരുമിച്ച് വായിക്കുന്ന ഒരു സുഖം വേറെ യാ..
കൃഷ്ണവേണിയെകാൾ നന്നാവുമോ എന്ന് എനിക്ക് അറിയില്ല..പക്ഷെ ശ്രമിക്കാം.. അത് മനസിൽ വചിത് വായികരുതെ.. അവസാനം നിരാശപെട്ടാൽ ആകെ കുഴപ്പം ആവും.. പിന്നെ സസ്പെൻസ് അതൊക്കെ ചുമ്മ അല്ലെ?. സ്നേഹം❤️
❤Raagu❤വായിച്ചു തുടങ്ങാൻ പോകുവാ..
ശരി. അഭിപ്രായതിനായി വെയിറ്റിങ്❤️
Superb
ഒത്തിരി സ്നേഹം❤️
ചേച്ചി എഴുതിയതിൽ വായിക്കുന്ന ആദ്യ കഥയാണിത്, വളരെ നന്നായിട്ടുണ്ട് ?. റൊമാൻസ് സ്റ്റോറീസ് അധികം വായിക്കാത്തത് കൊണ്ട് ee ഭാഗത്തേക്ക് നോക്കാതിരുന്നതാണ്, bt എനിക്കിത് ഇഷ്ട്ടപ്പെട്ടു ?,
അടുത്ത പാർട്ടും വായിക്കട്ടെ ?
എന്തത്തിന് പേരിന് മാത്രമേ ആ സാധനം ഉള്ളു. വായിക്കുമ്പോൾ നായകന് unറൊമാറ്റിക് മൂരാച്ചി എന്ന് പട്ടവും ആവും. ?
Next part എപ്പോഴാ
നാളെ പ്രതീക്ഷിച്ചോളൂ
katta waitting✨?
എംകെ എന്താ ഇപ്പോൾ പുതിയ കഥകൾ ഒന്നും എഴുതിലാത്തത്. Realy missing his stories ?
ഒരു യാത്രയിൽ ആണ് അതാട്ടോ.
chechii… Mk poitt 50 dhivasam aayille. vannittudaavuoo chechikk ariyoo?
വന്നിട്ടില്ല.
ooohh?
നല്ല തുടക്കം അടുത്ത part വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു❤️❤️
ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️
ഇന്ദു ഇന്നാണ് കാണുന്നത് പിന്നീട് സൗകര്യം പോലെ വായിച്ച് കമൻ്റ് തരാം.
സ്നേഹത്തോടെ?
ശരി സമയം പോലെ വായിച്ചോളൂ❤️
അടുത്ത ഭാഗം 13ആം തിയതി എപ്പോഴാണ് ഷെഡ്യൂൾ ചെയ്തേക്കുന്നേ ?
Next Part 13 nn aano
Upcoming list ൽ 13 ആണ് കാണിക്കുന്നത്.
oooohh
രാത്രി 11 മണി ആണ് ഇട്ടത്. തീരുവാണേൽ അതിനു മുൻപ് തരാം.
okkeeyy??
തുടക്കം അടിപൊളി. ഇതുപോലെ തന്നെ മുൻപോട്ടുപോകുക
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️
Nannayatund keto nallapole avatharipichu.. thudakkam adipili next part nu waiting aanatto .. vaikathe tharille
ഒത്തിരി സ്നേഹംട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാം❤️
സൂപ്പർ ആയി മോളു തുടങ്ങട്ടെ ??❤
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സ്നേഹത്തോടെ❤️
❤️❤️❤️
❤️
ഈ കഥയുടെ പേര് കേടപ്പോ നല്ല പരിചയം ഈ പേരിലുള്ള കഥ എവിടെയോ വായിച്ചതു പോലെ . കഥ വായിച്ചപ്പോൾ മനസിലായി ഇത് വേറെ കഥയാണെന്ന് . എന്തായാലും തുടക്കം ഗംഭീരായിട്ട്ണ്ട് Waiting for next part
ശരിക്കും പേര് ഇടാൻ ഞാൻ മോശം ആണ്. പെട്ടെന്ന് മനസിൽ തോന്നിയ പേര് അങ്ങ് ഇട്ടതാനട്ടോ. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം.സ്നേഹത്തോടെ❤️