ഞാൻ ഒന്ന് ചിരിച്ചു..
“എന്താ അപ്പൊ പോവല്ലേ..”
നീത ചോദിച്ചു..
“അത്.. മ്മ്മ്..”
ഒന്ന് ആലോചിച്ചു ശേഷം ഞാൻ സമ്മതിച്ചു..
“ഏത് ഹോട്ടലിൽ ആണ് റൂം എടുത്തത്..ബാഗ് എടുത്തു റൂം വെക്കേറ്റ് ചെയ്ത് നമ്മുക്ക് ആ വഴി പോവാം..”
“റെയിൽവയ് സ്റ്റേഷൻ അടുത്ത് ഒരു ഹോട്ടൽ സണ്റൈസ്.”
“അഹ് എന്ന വ കയർ. സമയം പോകുന്നു..”
നീത അത് പറഞ്ഞു എന്റെ മുഖത്തേക്ക് നോക്കി കണ്ണുകൊണ്ട് അവളുടെ പുറകിൽ കയറാൻ പറഞ്ഞു..
“അത് ഞാൻ..”
“എന്താ!..പെണ്കുട്ടികളുടെ പുറകിൽ കയറാൻ കുറച്ചിൽ ആണോ..?”
എടുത്തടിച്ച അവളുടെ ചോദ്യം കേട്ട് എന്ത് പറയണം എന്നറിയാതെ ഞാൻ അവിടെ നിന്നു..
ഗൗരവത്തിൽ ആണ്. സൂര്യ ചിരിക്കുന്നുണ്ട്..
ഞാൻ അവനെ നോക്കി..
“കയറിക്കോ.. ഇല്ലെങ്കിൽ ഇന്ന് അത് മതി..”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറകിൽ കയറി. അവൾ മിറോറിൽ എന്റെ മുഖം നോക്കി ഒന്ന് പുഞ്ചിരിച്ചു.. അവളുടെ നുണകുഴി തെളിഞ്ഞു വരുന്നത് ഞാൻ ശ്രദ്ധിച്ചു.അവൾ വണ്ടി മുൻപോട്ട് എടുത്തു
തിരക്കേറിയ റോഡ്.. ട്രാഫിക്കും.. കുറച്ചു നിമിഷത്തിനു ശേഷം ഞങ്ങൾ ഹോട്ടലിൽ എത്തി.. ഞാൻ നേരെ അകത്തു കയറി റൂമിൽ ചെന്ന് എന്റെ ബാഗ് എടുത്തു.. അത്യാവശ്യം ഡ്രെസുകൾ ഉള്ള ഒരു ബാക് പാക്ക് മാത്രം ആണ് വീട്ടിൽ നിന്ന് കൊണ്ടുവന്നത്.. ഞാൻ അത് എടുത്ത് റൂം പൂട്ടി താഴേക്ക് ഇറങ്ങി.. ബിൽ പെയ് ചെയ്ത് പുറത്തേക്ക് ഇറങ്ങി.. നേരെ സൂര്യയുടെ ഫ്ലാറ്റിലേക്ക്
കുറച്ചു ദൂരം പോയപ്പോൾ ഒരു പടകൂറ്റൻ ബിൽഡിങിന്റെ ഗേറ്റ് കടന്ന് നീത വണ്ടി പാർക്ക് ചെയ്തു.. സൂര്യ സെക്യൂരിറ്റിയെ കണ്ടതും അവിടെ നിർത്തി അയാളോട് എന്തോ സംസാരിക്കുന്നു..
Nice story, നന്നായിട്ടുണ്ട്
Great…. ഞാനും അങ്ങനെ കുറച്ചു നേരത്തേക്ക് ബാംഗ്ലൂർ എത്തി… ????♥️♥️♥️
ഇന്ദു ചേച്ചി തുടക്കം കൊള്ളാം ♥️
❤raagu❤️?.. നല്ല തുടക്കം സസ്പെൻസ് വിട്ട് ഒരു കളിയും ഇല്ല അല്ലെ… എന്തായാലും.താൻ എഴുതിയ. കൃഷ്ണവേണിയെ കാൽ.. ഇതു സൂപ്പർ ഹിറ്റ് ആകും…. യീ അടുത്ത പാർട്ട് എന്താകും എന്ന ടെൻഷൻ അടിക്കാൻ വയ്യാതെ കൊണ്ട 3’4പാർട്ട് കഴിഞ്ഞിട്ട് വായിക്കാം എന്നു വേച്ചേ…..എന്നാ അടുത്ത പാർട്ട് വായിക്കട്ടെ..യീ ഒരുമിച്ച് വായിക്കുന്ന ഒരു സുഖം വേറെ യാ..
കൃഷ്ണവേണിയെകാൾ നന്നാവുമോ എന്ന് എനിക്ക് അറിയില്ല..പക്ഷെ ശ്രമിക്കാം.. അത് മനസിൽ വചിത് വായികരുതെ.. അവസാനം നിരാശപെട്ടാൽ ആകെ കുഴപ്പം ആവും.. പിന്നെ സസ്പെൻസ് അതൊക്കെ ചുമ്മ അല്ലെ?. സ്നേഹം❤️
❤Raagu❤വായിച്ചു തുടങ്ങാൻ പോകുവാ..
ശരി. അഭിപ്രായതിനായി വെയിറ്റിങ്❤️
Superb
ഒത്തിരി സ്നേഹം❤️
ചേച്ചി എഴുതിയതിൽ വായിക്കുന്ന ആദ്യ കഥയാണിത്, വളരെ നന്നായിട്ടുണ്ട് ?. റൊമാൻസ് സ്റ്റോറീസ് അധികം വായിക്കാത്തത് കൊണ്ട് ee ഭാഗത്തേക്ക് നോക്കാതിരുന്നതാണ്, bt എനിക്കിത് ഇഷ്ട്ടപ്പെട്ടു ?,
അടുത്ത പാർട്ടും വായിക്കട്ടെ ?
എന്തത്തിന് പേരിന് മാത്രമേ ആ സാധനം ഉള്ളു. വായിക്കുമ്പോൾ നായകന് unറൊമാറ്റിക് മൂരാച്ചി എന്ന് പട്ടവും ആവും. ?
Next part എപ്പോഴാ
നാളെ പ്രതീക്ഷിച്ചോളൂ
katta waitting✨?
എംകെ എന്താ ഇപ്പോൾ പുതിയ കഥകൾ ഒന്നും എഴുതിലാത്തത്. Realy missing his stories ?
ഒരു യാത്രയിൽ ആണ് അതാട്ടോ.
chechii… Mk poitt 50 dhivasam aayille. vannittudaavuoo chechikk ariyoo?
വന്നിട്ടില്ല.
ooohh?
നല്ല തുടക്കം അടുത്ത part വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു❤️❤️
ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️
ഇന്ദു ഇന്നാണ് കാണുന്നത് പിന്നീട് സൗകര്യം പോലെ വായിച്ച് കമൻ്റ് തരാം.
സ്നേഹത്തോടെ?
ശരി സമയം പോലെ വായിച്ചോളൂ❤️
അടുത്ത ഭാഗം 13ആം തിയതി എപ്പോഴാണ് ഷെഡ്യൂൾ ചെയ്തേക്കുന്നേ ?
Next Part 13 nn aano
Upcoming list ൽ 13 ആണ് കാണിക്കുന്നത്.
oooohh
രാത്രി 11 മണി ആണ് ഇട്ടത്. തീരുവാണേൽ അതിനു മുൻപ് തരാം.
okkeeyy??
തുടക്കം അടിപൊളി. ഇതുപോലെ തന്നെ മുൻപോട്ടുപോകുക
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️
Nannayatund keto nallapole avatharipichu.. thudakkam adipili next part nu waiting aanatto .. vaikathe tharille
ഒത്തിരി സ്നേഹംട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാം❤️
സൂപ്പർ ആയി മോളു തുടങ്ങട്ടെ ??❤
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സ്നേഹത്തോടെ❤️
❤️❤️❤️
❤️
ഈ കഥയുടെ പേര് കേടപ്പോ നല്ല പരിചയം ഈ പേരിലുള്ള കഥ എവിടെയോ വായിച്ചതു പോലെ . കഥ വായിച്ചപ്പോൾ മനസിലായി ഇത് വേറെ കഥയാണെന്ന് . എന്തായാലും തുടക്കം ഗംഭീരായിട്ട്ണ്ട് Waiting for next part
ശരിക്കും പേര് ഇടാൻ ഞാൻ മോശം ആണ്. പെട്ടെന്ന് മനസിൽ തോന്നിയ പേര് അങ്ങ് ഇട്ടതാനട്ടോ. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം.സ്നേഹത്തോടെ❤️