അപൂർവരാഗം I [രാഗേന്ദു] 698

“ഓഹ് പിന്നെ വഴി തെറ്റാൻ അല്ലെ പബ്ബിൽ പോകുന്നത് ഒന്ന് പോടി..ശിവ അതിന് കൊച്ചു കുട്ടി ഒന്നുമല്ലലോ..”

“അഹ് എന്തേലും ചെയ്..”

നീത പറഞ്ഞ് അവിടെനിന്നും എഴുനേറ്റു പോയി.

“കോഴപ്പം ആയോ.”

ഞാൻ അവൾ പോകുന്ന വഴി നോക്കി പറഞ്ഞപ്പോൾ അവൻ കണ്ണ് ഇറക്കി എന്നെ നോക്കി ചിരിച്ചു..

“അതൊന്നും സാരമില്ല.. അവൾ അങ്ങനെ ആണ്. വാ പോവാം..”

ഞങ്ങൾ അവിടെ നിന്നും ഇറങ്ങി ഡിപാർട്മെന്റിലേക്ക് നടന്നു..

“ഡി പൊട്ടി പിണങ്ങിയോ നീ..?”

സൂര്യ ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടാതെ ജോലിയിൽ തുടർന്നു.

“ഓഹ് ഇനി അതിനു മുഖം വീർപ്പിക്കേണ്ട ഞാൻ നിന്റെ ഫ്രണ്ടിനെ എവിടെയും കൊണ്ടുപോയി വഴിതെറ്റിക്കുന്നില്ല പോരെ..”

അവൾ മൂളി ശേഷം ചിരിച്ചു.. അവളുടെ ചിരിയിൽ വിരിയുന്ന നുണകുഴി കാണുമ്പോൾ വല്ലാത്ത ആകർഷണം തോന്നുന്നു..ഞാൻ ഒരു നിമിഷം കൗതുകത്തോടെ നോക്കി നിന്ന് പോയി..അവൾ തിരിഞ്ഞെന്നെ നോക്കിയപ്പോൾ എന്റെ നോട്ടം മാറ്റി.. ജോലിയിൽ ശ്രദ്ധിച്ചു..

ആദ്യ ദിവസം നല്ല രീതിയിൽ പോയി.. ഞങ്ങൾ ഒരുമിച്ചു ഫുഡ് കഴിച്ചു.എനിക്കുള്ള ഐഡി കാർഡ് കിട്ടിരുന്നു. അത് ഇല്ലെങ്കിൽ ഓഫിസിൽ കയറാൻ പറ്റില്ല.. അറ്റെണ്ടെന്സ് പഞ്ച് ചെയ്യാൻ ഐഡി വേണം..

വൈകുന്നേരം ഇറങ്ങാൻ നേരം..

“ശിവ എവിടെയാ താമസം ഞാൻ ഡ്രോപ്പ് ചെയ്യണോ?.”

പുറകിൽ നിന്നും ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി നീത ആണ്. ആൾ ബാഗ് എടുത്തു വെക്കുന്നു.. സൂര്യ വാഷ് റൂമിൽ പോയിരുന്നു..

“വേണ്ട നീത.. താമസം ഇനി വേണം നോക്കാൻ. ഇന്ന് വെളുപ്പിന് ആണ് ഇവിടെ എത്തിയത് അപ്പോ ഒരു ഹോട്ടലിൽ റൂം എടുത്തു ഒന്ന് ഫ്രഷ് ആയി ഇങ്ങോട്ടെക്ക് വന്നു.. ഇനി പോയിട്ട് വേണം.. ബസ് ഇപ്പൊ വരും ഞാൻ ഇറങ്ങട്ടെ..”

163 Comments

  1. Nice story, നന്നായിട്ടുണ്ട്

  2. Great…. ഞാനും അങ്ങനെ കുറച്ചു നേരത്തേക്ക് ബാംഗ്ലൂർ എത്തി… ????♥️♥️♥️

  3. ഇന്ദു ചേച്ചി തുടക്കം കൊള്ളാം ♥️

  4. ❤raagu❤️?.. നല്ല തുടക്കം സസ്പെൻസ് വിട്ട് ഒരു കളിയും ഇല്ല അല്ലെ… എന്തായാലും.താൻ എഴുതിയ. കൃഷ്ണവേണിയെ കാൽ.. ഇതു സൂപ്പർ ഹിറ്റ് ആകും…. യീ അടുത്ത പാർട്ട്‌ എന്താകും എന്ന ടെൻഷൻ അടിക്കാൻ വയ്യാതെ കൊണ്ട 3’4പാർട്ട്‌ കഴിഞ്ഞിട്ട് വായിക്കാം എന്നു വേച്ചേ…..എന്നാ അടുത്ത പാർട്ട്‌ വായിക്കട്ടെ..യീ ഒരുമിച്ച് വായിക്കുന്ന ഒരു സുഖം വേറെ യാ..

    1. കൃഷ്ണവേണിയെകാൾ നന്നാവുമോ എന്ന് എനിക്ക് അറിയില്ല..പക്ഷെ ശ്രമിക്കാം.. അത് മനസിൽ വചിത് വായികരുതെ.. അവസാനം നിരാശപെട്ടാൽ ആകെ കുഴപ്പം ആവും.. പിന്നെ സസ്പെൻസ് അതൊക്കെ ചുമ്മ അല്ലെ?. സ്നേഹം❤️

  5. ❤Raagu❤വായിച്ചു തുടങ്ങാൻ പോകുവാ..

    1. ശരി. അഭിപ്രായതിനായി വെയിറ്റിങ്❤️

  6. Superb

    1. ഒത്തിരി സ്നേഹം❤️

  7. ചേച്ചി എഴുതിയതിൽ വായിക്കുന്ന ആദ്യ കഥയാണിത്, വളരെ നന്നായിട്ടുണ്ട് ?. റൊമാൻസ് സ്റ്റോറീസ് അധികം വായിക്കാത്തത് കൊണ്ട് ee ഭാഗത്തേക്ക്‌ നോക്കാതിരുന്നതാണ്, bt എനിക്കിത് ഇഷ്ട്ടപ്പെട്ടു ?,

    അടുത്ത പാർട്ടും വായിക്കട്ടെ ?

    1. എന്തത്തിന് പേരിന് മാത്രമേ ആ സാധനം ഉള്ളു. വായിക്കുമ്പോൾ നായകന് unറൊമാറ്റിക് മൂരാച്ചി എന്ന് പട്ടവും ആവും. ?

  8. KING OF THE KING ??

    Next part എപ്പോഴാ

    1. നാളെ പ്രതീക്ഷിച്ചോളൂ

      1. katta waitting✨?

    2. മഹാദേവൻ

      എംകെ എന്താ ഇപ്പോൾ പുതിയ കഥകൾ ഒന്നും എഴുതിലാത്തത്. Realy missing his stories ?

      1. ഒരു യാത്രയിൽ ആണ് അതാട്ടോ.

  9. chechii… Mk poitt 50 dhivasam aayille. vannittudaavuoo chechikk ariyoo?

    1. വന്നിട്ടില്ല.

  10. നല്ല തുടക്കം അടുത്ത part വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു❤️❤️

    1. ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️

  11. ഇന്ദു ഇന്നാണ് കാണുന്നത് പിന്നീട് സൗകര്യം പോലെ വായിച്ച് കമൻ്റ് തരാം.

    സ്നേഹത്തോടെ?

    1. ശരി സമയം പോലെ വായിച്ചോളൂ❤️

  12. അടുത്ത ഭാഗം 13ആം തിയതി എപ്പോഴാണ് ഷെഡ്യൂൾ ചെയ്തേക്കുന്നേ ?

    1. Next Part 13 nn aano

      1. Upcoming list ൽ 13 ആണ് കാണിക്കുന്നത്.

    2. രാത്രി 11 മണി ആണ് ഇട്ടത്. തീരുവാണേൽ അതിനു മുൻപ് തരാം.

  13. തുടക്കം അടിപൊളി. ഇതുപോലെ തന്നെ മുൻപോട്ടുപോകുക

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️

  14. Manikuttide chettayi....

    Nannayatund keto nallapole avatharipichu.. thudakkam adipili next part nu waiting aanatto .. vaikathe tharille

    1. ഒത്തിരി സ്നേഹംട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാം❤️

  15. സൂപ്പർ ആയി മോളു തുടങ്ങട്ടെ ??❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സ്നേഹത്തോടെ❤️

  16. °~?അശ്വിൻ?~°

    ❤️❤️❤️

  17. ആദിപരം

    ഈ കഥയുടെ പേര് കേടപ്പോ നല്ല പരിചയം ഈ പേരിലുള്ള കഥ എവിടെയോ വായിച്ചതു പോലെ . കഥ വായിച്ചപ്പോൾ മനസിലായി ഇത് വേറെ കഥയാണെന്ന് . എന്തായാലും തുടക്കം ഗംഭീരായിട്ട്ണ്ട് Waiting for next part

    1. ശരിക്കും പേര് ഇടാൻ ഞാൻ മോശം ആണ്. പെട്ടെന്ന് മനസിൽ തോന്നിയ പേര് അങ്ങ് ഇട്ടതാനട്ടോ. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം.സ്നേഹത്തോടെ❤️

Comments are closed.